Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാധ്യമങ്ങളിലെ ബിജെപി മുഖത്തില്‍നിന്ന് മന്ത്രിസ്ഥാനംവരെ; രാഹുല്‍ ഗാന്ധിയെക്കൊണ്ട് ഖേദപ്രകടനം നടത്തിച്ച മീനാക്ഷി ലേഖിയും ഇനി കേന്ദ്രമന്ത്രിസഭയുടെ ഭാഗം

2010-ല്‍ ബിജെപി മഹിളാ മോര്‍ച്ച ഉപാധ്യക്ഷയായി നിയമിതയായി. തുടര്‍ന്ന് പാര്‍ട്ടി ദേശീയ വക്താവയതോടെ മാധ്യമങ്ങളിലും പുറത്തും രാഷ്‌ട്രീയ എതിരാളികളെ നിശബ്ദമാക്കുന്ന പ്രകടനം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 09:05 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ ഇടംകിട്ടിയ ആറ് വനിതകളില്‍ ഒരാളാണ് ദല്‍ഹിയില്‍നിന്നുള്ള തീപ്പൊരി നേതാവ് മീനാക്ഷി ലേഖി. ബിജെപിയുടെ നയങ്ങളും പരിപാടികളും വിശദീകരിക്കാനും രാഷ്‌ട്രീയ വൈരികളോട് വാക്‌പോരില്‍ ഏര്‍പ്പെടാനും നീണ്ടകാലമായി മുന്‍നിരയിലുള്ള നേതാവ്. ന്യൂദല്‍ഹി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടാംവട്ടം ലോക്‌സഭയില്‍ എത്തിയ ലേഖി സഹമന്ത്രിയായിട്ടാണ് ചുമതലയേറ്റത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മുതല്‍ പരിസ്ഥിതി, വികസന വിഷയങ്ങളില്‍വരെ പാര്‍ട്ടിയുടെ കുന്തമുനയെന്ന് 54 കാരിയായ മീനാക്ഷി ലേഖിയെ വിശേഷിപ്പിക്കാം. 

ദല്‍ഹി സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയിട്ടുള്ള അവര്‍ സായുധസേനയില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മിഷന്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ അഭിഭാഷകയെന്ന നിലയില്‍ ഏറ്റെടുത്തിട്ടുണ്ട്. 2019-ല്‍ രാഹുല്‍ ഗാന്ധിയെ ഖേദംപ്രകടനം നടത്താന്‍ നിര്‍ബന്ധിതനാക്കിയത് മീനാക്ഷി ലേഖി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു. ‘കാവല്‍ക്കാരന്‍ കള്ളന്‍’ എന്ന രാഹുലിന്റെ പരാമര്‍ശത്തെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇത്. 2010-ല്‍ ബിജെപി മഹിളാ മോര്‍ച്ച ഉപാധ്യക്ഷയായി നിയമിതയായി.

 തുടര്‍ന്ന് പാര്‍ട്ടി ദേശീയ വക്താവയതോടെ മാധ്യമങ്ങളിലും പുറത്തും രാഷ്‌ട്രീയ എതിരാളികളെ നിശബ്ദമാക്കുന്ന പ്രകടനം നടത്തി. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ വനിതാ സംവരണമുള്‍പ്പെടെ വ്യത്യസ്ത കരടുനിയമങ്ങള്‍ തയ്യാറാക്കുന്ന സമിതികളില്‍ അംഗമായിരുന്നു. വിദേശകാര്യ സ്ഥിരം സമിതിയുള്‍പ്പെടെ പാര്‍ലമെന്ററി സമിതികളിലും പ്രവര്‍ത്തിച്ചു. സാമൂഹിക പ്രവര്‍ത്തനം ഇഷ്ടപ്പെടുന്ന മീനാക്ഷി ലേഖിക്ക് സാഹിത്യം, സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലും താത്പര്യമുണ്ട്.  

Tags: delhibjpമീനാക്ഷി ലേഖിമന്ത്രിസഭാ വികസനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.