ന്യൂദല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭ പുനസംഘടന പട്ടിക പുറത്ത്. ലിസ്റ്റില്‍ ആറു വനിതകള്‍ അടക്കം 43 മന്ത്രിമാര്‍ ഇടം പിടിച്ചിട്ടുണ്ട്.
പട്ടികയുടെ പൂര്‍ണരൂപം.
1. നാരായണ്‍ ടാതു റാണെ
2. സര്‍ബാനന്ദ സോനോവാള്‍
3. ഡോ. വീരേന്ദ്ര കുമാര്‍
4. ജ്യോതിരാതിത്യ സിന്ധ്യ
5. രാമചന്ദ്രപ്രസാദ്
6. അശ്വിനി വൈഷ്ണോ
7. പശുപതി കുമാര്‍ പരാസ്
8. കിരണ്‍ റിജ്ജ്ജു
9. രാജ്കുമാര് സിങ്
10.ഹര്‍ദീപ് സിങ് പുരി
11. മന്‍ഷുക് മന്‍ഡാവിയ
12.ഭൂപേന്ദ്ര യാദവ്
13. പര്‍ഷോതം രുപാല
14. ജി. കിഷന് റെഡ്ഡി
16. പങ്കജ് ചൗധരി
17. അനുപ്രിയസിങ് പട്ടേല്‍
18. സത്യപാല്‍ സിങ് ബഹേല്
19. രാജീവ് ചന്ദ്രശേഖര്‍
20. ശോഭ കരന്ദ്ലജെ
21. ഭാനു പ്രതാപ് സിങ് വര്‍മ
22. ദര്‍ശമ വിക്രം ജാര്‍ദേഷ്
23. മീനാക്ഷി ലേഖി
24. അന്നപൂര്‍ണദേവി
25. എ. നാരായണസ്വാമി
26. കൗശല്‍ കിഷോര്‍
27. അജയ് ഭട്ട്
28. ബി.എല്‍. വര്‍മ
29. അജയ് കുമാര്‍
30. ചൗഹാന് ദേവുനിഷ്
31. ഭഗവന്ത് കുഭ
32. കപില്‍ മോരേഷ്വര്‍ പട്ടീല്‍
33. പ്രതിമ ഭൗമിക്
34. സുഭാസ് സര്‍ക്കാര്‍
35. ഭഗവത് കിഷ്ണറാവു കരാട്
36. രാജ്കുമാര് രഞ്ജന്‍ സിങ്
37. ഭാരതി പ്രവീണ്‍ പവാര്‍
38. ബിശ്വേശര്‍ തുഡു
39.ശാന്ത്നു ഠാക്കൂര്‍
40. മുഞ്ഞപാറ മഹേന്ദ്രഭായി
41. ജോണ്‍ ബര്‍ല
42. എല്‍.മുരുകന്
43. നിതീഷ് പ്രമാണിക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: