Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഞാന്‍ നിരീശ്വരവാദി; പക്ഷേ എന്റെ സംസ്‌കാരം പ്രിയങ്കരം;രാമായണവും മഹാഭാരതവും വായിക്കുന്നു; ശ്രീരാമ ചിത്രവുമായി ഖഠ്ജു; വിമര്‍ശനവുമായി ഇസ്ലാമിസ്റ്റുകള്‍

ചുവടെയുള്ള ചിത്രത്തില്‍ ഞാന്‍ രാമനെയും സീതയെയും ഇന്ത്യയിലെ ജനങ്ങളായി കണക്കാക്കുന്നു, ഒപ്പം ഞാനും മറ്റുള്ളവരും തങ്ങള്‍ ഹനുമാനാണെന്ന് കണക്കാക്കുന്നു, ഇന്ത്യന്‍ ജനതയെ സേവിക്കുകയെന്നത് അവരുടെ കടമയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 02:06 pm IST
inSocial Trend

ന്യൂദല്‍ഹി: രാമായണ ചിത്രവുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ഖണ്ഡേയ ഖഠ്ജുവിനെ വിമര്‍ശിച്ച് ഇസ്ലാമിസ്റ്റുകള്‍. രാമായണത്തില്‍ ശ്രീരാമനും സീതയും ഹനുമാനും ഉള്‍പ്പെടുന്ന ചിത്രത്തിനൊപ്പം താന്‍ നിരീശ്വരവാദിയാണെങ്കിലും എന്റെ സംസ്‌കാരം തനിക്ക് പ്രിയങ്കരമാണെന്നും മഹാഭാരതവും രാമായണവും വായിക്കാറുണ്ടെന്നും ഖഠ്ജു കുറിച്ചിരുന്നു. ഈ പോസ്റ്റിനു താഴെയാണ് താങ്കള്‍ നിരീശ്വരവാദിയല്ല സവര്‍ണ ഹിന്ദുവിന്റെ പ്രതീകമാണെന്നതടക്കം കമന്റുകളുമായി ഇസ്ലാമിസ്റ്റുകള്‍ രംഗത്തെത്തിയത്.  

ഖഠ്ജുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-

ഞാന്‍ നിരീശ്വരവാദിയാണ്. എന്തുകൊണ്ടാണ് ആളുകള്‍ എന്നോട് ചോദിക്കുന്നത് ഞാന്‍ എന്തിനാണ് ഹിന്ദു ദേവന്മാരുടെ ചിത്രങ്ങള്‍ എന്റെ എഫ്ബി  പേജില്‍ പോസ്റ്റ് ചെയ്യുന്നത് എന്ന്? ഞാന്‍ കപടവും വൈരുദ്ധ്യവുമല്ലേ? അതിനാല്‍ ഞാന്‍ ഉത്തരം പറയട്ടെ.ഞാന്‍ നിരീശ്വരവാദിയാണെന്നത് സത്യമാണ്. എല്ലാ മതങ്ങളിലും അന്ധവിശ്വാസങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, സത്യം ശാസ്ത്രത്തിലാണ്.  പക്ഷെ എന്റെ സംസ്‌കാരത്തെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഉദാഹരണത്തിന് എന്റെ സംസ്‌കാരത്തിന്റെ ഭാഗമായ രാമായണവും മഹാഭാരതവും വായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ചുവടെയുള്ള ചിത്രത്തില്‍ ഞാന്‍ രാമനെയും സീതയെയും ഇന്ത്യയിലെ ജനങ്ങളായി കണക്കാക്കുന്നു, ഒപ്പം ഞാനും മറ്റുള്ളവരും തങ്ങള്‍ ഹനുമാനാണെന്ന് കണക്കാക്കുന്നു, ഇന്ത്യന്‍ ജനതയെ സേവിക്കുകയെന്നത് അവരുടെ കടമയുമാണ്.  

Tags: ഐഎസ്hinduരാമായണംislamistsജസ്റ്റിസ് കട്ജു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.