Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.എം. മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞ പിണറായി സര്‍ക്കാരിനെതിരെ പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ്; സിപിഎമ്മിന് അടിയറവ് പറഞ്ഞ് ജോസ് കെ. മാണിയും കൂട്ടരും

തന്നെ തോല്‍പ്പിച്ച, പിതാവിനെ അപമാനിച്ച സിപിഎമ്മിനെതിരെ ജോസ് കെ. മാണിക്കും പ്രതിഷേധമുണ്ടെങ്കിലും നാണക്കേട് സഹിക്കാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ചില വൈകാരിക പ്രതിഷേധങ്ങള്‍ ജോസ് കെ. മാണിക്കെതിരെ ഉയര്‍ന്നെങ്കിലും സിപിഎമ്മിന് വേദനയുണ്ടാക്കുന്ന തീരുമാനം വേണ്ടെന്നായിരുന്നു മറുപടി.

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Jul 7, 2021, 12:46 pm IST
inKerala

കോട്ടയം: സ്ഥാപക നേതാവും മാര്‍ഗ ദര്‍ശിയുമായ, അന്തരിച്ച കെ.എം. മാണി അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ വിളിച്ചു പറഞ്ഞ സിപിഎമ്മിനും പിണറായി സര്‍ക്കാരിനും അടിയറവ് പറഞ്ഞ് കേരള കോണ്‍ഗ്രസും  ജോസ് കെ. മാണിയും. ഈ വിഷയത്തില്‍ പ്രതികരണമേ വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. രാഷ്‌ട്രീയ പരിജ്ഞാനമില്ലാത്ത അഭിഭാഷകന് സംഭവിച്ച നാക്കുപിഴവെന്ന നിലയില്‍ വിഷയത്തെ ലഘൂകരിക്കാനാണ് സിപിഎം കേരള കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചത്.

തന്നെ തോല്‍പ്പിച്ച, പിതാവിനെ അപമാനിച്ച സിപിഎമ്മിനെതിരെ ജോസ് കെ. മാണിക്കും പ്രതിഷേധമുണ്ടെങ്കിലും നാണക്കേട് സഹിക്കാനാണ്  തീരുമാനം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ചില വൈകാരിക പ്രതിഷേധങ്ങള്‍ ജോസ് കെ. മാണിക്കെതിരെ ഉയര്‍ന്നെങ്കിലും സിപിഎമ്മിന് വേദനയുണ്ടാക്കുന്ന തീരുമാനം വേണ്ടെന്നായിരുന്നു മറുപടി.

കടുത്ത നിലപാട് കൈക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ്  ജോസ് കെ. മാണിയും കൂട്ടരും.  പരസ്യമായി പ്രതികരിച്ചാല്‍ സിപിഎമ്മിന്റെ അതൃപ്തിക്കിടയാക്കുമെന്ന നിസ്സഹായത ജോസിന്റെ വാക്കുകളിലുണ്ട്.  

ഒരു  മന്ത്രിപദവും ചീഫ്‌വിപ്പ് പദവിയും കാത്തു രക്ഷിച്ചാല്‍ മതിയെന്നാണ് പല നേതാക്കളുടെയും ചിന്താഗതിയെന്നും യോഗത്തില്‍ വ്യക്തമായി. സര്‍ക്കാര്‍ അഭിഭാഷകനിലൂടെ സിപിഎം നേതൃത്വം സുപ്രീം കോടതിയില്‍ സ്ഥാപിച്ചെടുത്ത കാര്യങ്ങള്‍ വിവാദമാക്കേണ്ടെന്നും പാര്‍ട്ടി പറയുന്നു. സുപ്രീം കോടതിയില്‍ കെ.എം. മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് നേതാക്കളുടെ പ്രതികരണം.  

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി പാര്‍ട്ടി നിലപാട് പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടെന്നായിരുന്നു  മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. ഇത് ആവര്‍ത്തിക്കുകയും ഒപ്പം മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു.

ബാര്‍ക്കോഴ കേസില്‍ മാണിയെ കുടുക്കിയത് യുഡിഎഫ് കേന്ദ്രങ്ങളാണെന്ന രീതിയില്‍ പുതിയ വിവാദങ്ങളെ പ്രതിരോധിക്കാനും കേരള കോണ്‍ഗ്രസ് തീരുമാനിച്ചു.  രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.  കോണ്‍ഗ്രസ് തീര്‍ത്ത കുരുക്ക് അന്നത്തെ പ്രതിപക്ഷം ഉപയോഗിച്ചു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാണിക്കെതിരെ രണ്ട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ക്ലീന്‍ ചിറ്റ് ആണ് നല്‍കിയത്. അധികാരത്തില്‍ വന്ന ശേഷം ഇടതുമുന്നണി കെ.എം. മാണിയെ ദ്രോഹിച്ചിട്ടില്ല. പാലായില്‍ പൂര്‍ണകായ പ്രതിമ സ്ഥാപിച്ച് ആദരിക്കുകയാണ് ചെയ്തതെന്ന നിലപാടാണ് കേരള കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കേരള കോണ്‍ഗ്രസ്ജോസ് കെ.മാണികെ.എം. മാണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.