Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുങ്ങി മരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരോടെ വിട…

തിങ്കളാഴ്ച നെട്ടൂര്‍-കോന്തുരുത്തി കായലില്‍ സുഹൃത്തുക്കളുമായി ജന്മദിന കേക്ക് കൊടുക്കുന്നതിനായി വള്ളത്തില്‍ പോകുമ്പോഴായിരുന്നു അപകടം. സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മുങ്ങിമരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 10:35 am IST
inErnakulam

മരട്: വള്ളം മറിഞ്ഞ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. നെട്ടൂര്‍ മൗലാന റോഡില്‍ പെരിങ്ങാട്ട് പറമ്പില്‍ ബീന മന്‍സിലില്‍ നവാസ്-ഷാമില ദമ്പതികളുടെ മക്കളായ ആഷ്‌ന (22), ആദില്‍ (18) എന്നിവരുടെ മൃതദേഹം നെട്ടൂരിലുള്ള വസതിയില്‍ കൊണ്ടുവന്നു. 

കുട്ടികളുടെ മാതാപിതാക്കളുടെയും, ബന്ധുമിത്രാദികളുടെയും വാവിട്ടുള്ള കരച്ചില്‍ അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ കണ്ണ് നിറച്ചു. കുട്ടികളുടെ ചേതനയറ്റ ശരീരം കണ്ട് അമ്മ ഷാമില ബോധരഹിതയായി വീണു. ഉടനെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വീടിന് തൊട്ടടുത്ത് വെച്ച് വൈദ്യുതി പോസ്റ്റില്‍ വാഹനം ഇടിച്ച് പോസ്റ്റ് ഒടിയുകയും ചെയ്തു. തുടര്‍ന്ന് രണ്ട് മൃതദേഹങ്ങളും നെട്ടൂര്‍ മഹല്ല് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു.

ഉച്ചയോടെ മൃതദേഹങ്ങള്‍ എത്തുമെന്നറിഞ്ഞ് ജനപ്രതിനിധികളടക്കം വന്‍ ജനാവലി മണിക്കൂറുകളോളം കാത്തുനിന്നു. എംഎല്‍എമാരായ കെ. ബാബു, ടി.ജെ. വിനോദ്, മരട് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നെട്ടൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത് ജുമാ മസ്ജിദില്‍ ഇരുവരുടെയും സംസ്‌കരിച്ചു.

കോന്തുരുത്തി പോള്‍-ഹണി ദമ്പതികളുടെ മകന്‍ എബിന്‍ പോളി (20)ന്റെ സംസ്‌കാരം വൈകിട്ട് 3.30ന് തേവര സെന്റ് ജൂഡ് പള്ളിയില്‍ നടത്തി. വീട്ടിലെത്തിച്ച ശേഷം നേരെ പള്ളിയിലേക്ക് കൊണ്ടുവരികയായിരുന്നു. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്ന എബിനെ കാണാനും നിരവധിപേരാണ് കാത്തിരുന്നത്. സഹോദരന്‍: അമല്‍.  

തിങ്കളാഴ്ച നെട്ടൂര്‍-കോന്തുരുത്തി കായലില്‍ സുഹൃത്തുക്കളുമായി ജന്മദിന കേക്ക് കൊടുക്കുന്നതിനായി വള്ളത്തില്‍ പോകുമ്പോഴായിരുന്നു അപകടം. സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മുങ്ങിമരിച്ചത്. സംഭവം നാടിനെ നടുക്കിയ ദുരന്തമായി മാറി. മൂന്ന് പേരുടെയും സംസ്‌കാരത്തിന് കൂടെ പഠിച്ച വിദ്യാര്‍ഥികളും പഠിപ്പിച്ച അധ്യാപകരും എത്തിയിരുന്നു.

Tags: deathStudentsFuneral
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.