Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആരോടും മിണ്ടാതെ അവസാന യുഎസ് സൈനികസംഘം അഫ്ഗാനിസ്ഥാനില്‍ നിന്നും മുങ്ങിയെന്ന് ആരോപിച്ച് അഫ്ഗാന്‍ കമാന്‍ഡര്‍

അഫ്ഗാന്‍ സര്‍ക്കാരിനെ അറിയിക്കാതെ അമേരിക്കയുടെ അവസാന സൈനികസംഘം അവരുടെ താവളമായ ബഗ്രാം എയര്‍ബേസില്‍ നിന്നും മുങ്ങിയെന്ന് ആരോപിച്ച് അഫ്ഗാന്‍ കമാന്‍ഡര്‍. ബഗ്രാം എയര്‍ബേസിലെ പുതിയ അഫ്ഗാന്‍ കമാന്‍ഡര്‍ ജനറല്‍ അസദുള്ള കോഹിസ്ഥാനിയാണ് ഇക്കാര്യം ആരോപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 05:06 pm IST
inWorld
അമേരിക്കയുടെ അവസാന സൈനിക സംഘവും ഉപേക്ഷിച്ചുപോയ ബഗ്രാം എയര്‍ബേസില്‍ കാവലിരിക്കുന്ന അഫ്ഗാന്‍ ഭടന്‍

അമേരിക്കയുടെ അവസാന സൈനിക സംഘവും ഉപേക്ഷിച്ചുപോയ ബഗ്രാം എയര്‍ബേസില്‍ കാവലിരിക്കുന്ന അഫ്ഗാന്‍ ഭടന്‍

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാരിനെ അറിയിക്കാതെ അമേരിക്കയുടെ അവസാന സൈനികസംഘം അവരുടെ താവളമായ ബഗ്രാം എയര്‍ബേസില്‍ നിന്നും മുങ്ങിയെന്ന് ആരോപിച്ച് അഫ്ഗാന്‍ കമാന്‍ഡര്‍. ബഗ്രാം എയര്‍ബേസിലെ പുതിയ അഫ്ഗാന്‍ കമാന്‍ഡര്‍ ജനറല്‍ അസദുള്ള കോഹിസ്ഥാനിയാണ് ഇക്കാര്യം ആരോപിച്ചത്.

ബഗ്രാമില്‍ നിന്നും അവസാന അമേരിക്കന്‍ സൈനികരും വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഒന്നടങ്കം അഫ്ഗാന്‍ വിട്ടത്. ബഗ്രാമിലെ ഒരു ജയിലില്‍ ഏകദേശം 5000 താലിബാന്‍കാര്‍ തടവുകാരായുണ്ട്. യുഎസ് സേന അഫ്ഗാനിസ്ഥാന്‍ വിട്ടതായി അറിഞ്ഞതോടെ താലിബാന്‍ സേന സര്‍വ്വശക്തിയും പുറത്തെടുത്ത് അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകള്‍ ഒന്നൊന്നായി കീഴടക്കുകയാണ്. 1989ന് മുന്‍പുള്ള അഫ്ഗാനിസ്ഥാന്‍ വൈകാതെ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. താലിബാന്‍ സര്‍വ്വശക്തിയോടെയും അഴിഞ്ഞാടിയിരുന്ന കാലമായിരുന്നു അത്.

അധികം വൈകാതെ ബഗ്രാമും താലിബാന്‍ ആക്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറല്‍ കോഹിസ്ഥാനി പറഞ്ഞു. തൊട്ടടുത്തുള്ള ഗ്രാമപ്രദേശങ്ങളിലേക്ക് താലിബാന്‍ മാര്‍ച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: യുഎസ്താലിബാന്‍noticeഅഫ്ഗാനിസ്ഥാന്‍വ്യോമതാവളംബഗ്രാം എയര്‍ബേസ്യുഎസ് സേനാപിന്‍മാറ്റം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

മാസപ്പടി കേസിൽ വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകണം, രേഖകൾ ഹാജരാക്കാമെന്ന് വീണ

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.