Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2026, 05:24 am IST
inKerala
അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തിരുവനന്തപുരം: ഇന്‍ഡി സഖ്യം ദല്‍ഹിയില്‍ ആസൂത്രണം ചെയ്തതനുസരിച്ച്, മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍ക്കെതിരേ കഴിഞ്ഞ ദിവസം നടത്തിയ തലസ്ഥാനത്തെ പ്രതിഷേധ മാര്‍ച്ചിന്റെ മറവില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കു നേതൃത്വമേകിയതും ആസൂത്രണം ചെയ്തതും മന്ത്രി ഒ.ജെ. ജനീഷ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് അതിക്രമിച്ചുകടന്നുള്ള കരിങ്കൊടി പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ പൊതുവായ തീരുമാന പ്രകാരമുള്ളതാണെന്നും കായിക വകുപ്പു മന്ത്രിയും യൂത്തു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ.ജെ. ജനീഷ് അവകാശപ്പെട്ടിരുന്നു.

ഒരു മന്ത്രിതന്നെ അണികളെക്കൂട്ടി പന്തംകൊളുത്തി അക്രമസമരം നടത്തിയത് ഗുരുതര ക്രമസമാധാന വീഴ്ചയും സത്യപ്രതിജ്ഞാ ലംഘനവുമായാണ് വിലയിരുത്തപ്പെടുന്നത്. ഭരണഘടനാ സ്ഥാനത്തിരുന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരേ പ്രതിഷേധാഹ്വാനം നടത്തിയതും യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിലേക്ക് അണികളെക്കൂട്ടി അക്രമത്തിന് നേതൃത്വം നല്കിയതും മന്ത്രിയുടെ പക്വതക്കുറവും അക്രമ വാസനയും വെളിവാക്കുന്നതായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെന്‍സ് ഹോസ്റ്റലിലേക്ക് തീപ്പന്തം വലിച്ചെറിയുമ്പോള്‍ മന്ത്രി ജനീഷും ഷാഫി പറമ്പില്‍ എംപിയും പ്രോത്സാഹനമേകി ഒപ്പമുണ്ടായിരുന്നു. എസ്എഫ്‌ഐ ക്രിമിനലുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മെന്‍സ് ഹോസ്റ്റലിനു മുന്‍വശം തന്നെ പന്തം കൊളുത്തി പ്രകടനം തുടങ്ങുന്നതിന് നിര്‍ദേശിച്ചതും ഒ.ജെ. ജനീഷെന്നാണ് സൂചന. പ്രകോപനമുണ്ടാക്കി അക്രമം ഇളക്കിവിടുകയായിരുന്നു ലക്ഷ്യം. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയെത്തന്നെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. മെന്‍സ് ഹോസ്റ്റലില്‍ ലാത്തി വീശുന്നതിന് പോലീസിനെ നിര്‍ബന്ധിതമാക്കിയതും മന്ത്രിയുടെ ഇടപെടലെന്നാണ് സൂചന.

മെന്‍സ് ഹോസ്റ്റലിനു മുന്നിലെത്തിയ പന്തംകൊളുത്തി പ്രകടനത്തെ ഹോസ്റ്റല്‍ വളപ്പില്‍ മദ്യലഹരിയിലായിരുന്നവര്‍ കൂക്കിവിളിച്ചു. ഇതോടെ പ്രകോപിതരമായ യൂത്തു കോണ്‍ഗ്രസുകാര്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഹോസ്റ്റലിനുള്ളിലേക്ക് തീപ്പന്തം വലിച്ചെറിഞ്ഞു. ഇതേത്തുടര്‍ന്ന് ഹോസ്റ്റല്‍ വളപ്പില്‍ മദ്യപിച്ചിരുന്നവര്‍ മദ്യക്കുപ്പികള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു നേരേയും വലിച്ചെറിഞ്ഞു. ഇത്രയുമായിട്ടും അണികളെ പിന്തിരിപ്പിക്കാനോ സംഘര്‍ഷം ഒഴിവാക്കാനോ മന്ത്രിയും എംപിയും ഇടപെട്ടില്ല. ഇതിനകം സംഘര്‍ഷം കല്ലേറിലേക്ക് കടന്നിരുന്നു. ഉത്തരവാദപ്പെട്ട മന്ത്രിയെന്ന നിലയില്‍ പ്രകോപിതരായ അണികളെ സമാധാനിപ്പിച്ച് സംഘര്‍ഷം ഒഴിവാക്കുന്നതിനു പകരം മറുഭാഗത്തുള്ളവരെ പാഠം പഠിപ്പിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ വിളിച്ചുവരുത്തുകയായിരുന്നു.്

 

Tags: youth congressOJ Janeeshprotests against the Union Home Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.