Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശിയപാത വികസനം: കൈവശം കരഭൂമി രേഖകളില്‍ നിലം, അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല

കരഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെകുറച്ച് വിലമാത്രമാണ് നിലത്തിന് ലഭിക്കുക. ജില്ലയിലെ മിക്ക വില്ലേജുകളിലും ഇതുസംബന്ധിച്ച് പരാതിയുണ്ട്. ജില്ലയില്‍ കായംകുളം കരീലക്കുളങ്ങര ഭാഗത്താണ് നിലങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 11:23 am IST
inAlappuzha

ആലപ്പുഴ: വര്‍ഷങ്ങളായി കൈവശമിരിക്കുന്ന കരഭൂമി റവന്യു രേഖകളില്‍ നിലമായി രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ ധാരാളം ഭൂ ഉടമകള്‍ ബുദ്ധിമുട്ടുന്നു. മുമ്പ് നിലമായിരുന്നെങ്കിലും വര്‍ഷങ്ങളായി കരഭൂമിയായി ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ ഇപ്പോഴും നിലം എന്നാണ് റവന്യു വകുപ്പിന്റെ രേഖകളിലുള്ളത്. ചിലയിടങ്ങളില്‍ കരഭൂമി തെറ്റായി നിലമായി രേഖപ്പെടുത്തിയ സംഭവങ്ങളുമുണ്ട്.

കരഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെകുറച്ച്  വിലമാത്രമാണ് നിലത്തിന് ലഭിക്കുക. ജില്ലയിലെ മിക്ക വില്ലേജുകളിലും ഇതുസംബന്ധിച്ച് പരാതിയുണ്ട്. ജില്ലയില്‍ കായംകുളം കരീലക്കുളങ്ങര ഭാഗത്താണ് നിലങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിച്ചിരിക്കുന്നത്. ഇവിടെ നേരത്തെ നിലങ്ങള്‍ ഉയര്‍ന്ന വിലയ്‌ക്ക് വിറ്റതിന്റെ ആധാരങ്ങള്‍ ലഭ്യമായിരുന്നതിനലാണിത്.

ദേശീയപാതയ്‌ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപാനം  വന്നശേഷം സ്ഥലമെടുപ്പ് വിഭാഗം അധികൃതര്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പലരും ഭൂമിയുടെ തരവുമായി ബന്ധപ്പെട്ട പ്രശ്നം അറിയുന്നത്.  ഇങ്ങനെയുള്ളവര്‍ ഭൂമിയുടെ തരം മാറ്റാന്‍ ആര്‍ഡിഒയ്‌ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.  ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ തരം മാറ്റാന്‍ സാങ്കേതിക തടസ്സമുള്ളതിനാലാണിത്.

Tags: highwaylandനഷ്ടപരിഹാരം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.