Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജാമിളന്‍

അജാമിളന്ന് തന്റെ പൂര്‍വജീവിതം ഓര്‍മവന്നു. വിഷ്ണുപാര്‍ഷദന്മാരെ നമസ്‌കരിച്ചു പുതിയ ജീവിതശൈലി സ്വീകരിച്ചു. ദുര്‍നടപ്പ് പാടേ അവസാനിപ്പിച്ചു. മനസ്സും ബുദ്ധിയും തെളിഞ്ഞു. ജീവിതത്തില്‍ വൈരാഗ്യം വന്നു. ഗംഗാനദിയില്‍ ചാടി ശരീരബന്ധം ഉപേക്ഷിച്ചു. വിഷ്ണു പാര്‍ഷദന്മാര്‍ വിമാനവുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. അജാമിളന്‍ അതില്‍ കയറി വൈകുണ്ഠത്തിലെത്തി ഭഗവാനെ നമസ്‌കരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്  

കന്യാകുബ്ജമാണ് അജാമിളന്റെ നാട്. ബ്രാഹ്മണകുലത്തിലാണ് അജാമിളന്‍ ജനിച്ചത്. കുട്ടിക്കാലത്ത്  സന്ധ്യാവന്ദനാദികാര്യങ്ങള്‍ മുറ തെറ്റാതെ നടത്തിയിരുന്നു. എന്നാല്‍ യൗവ്വനം വന്നതോടെ സ്ഥിതി മാറി.  ഒരു നീചസ്ത്രീ ബന്ധം അജാമിളനെ വഴിതെറ്റിച്ചു. സന്ധാവന്ദനാദി ആചാരങ്ങളില്‍ ശ്രദ്ധയില്ലാതായി. സദാ സ്ത്രീ വിഷയം തന്നെ മനസ്സില്‍. അവരെ പ്രീതിപ്പെടുത്താന്‍ ധനത്തിനു മാത്രമേ കഴിയൂ. അവരെ പ്രീതിപ്പെടുത്താന്‍ ധനം വേണം. അതിനായി അജാമിളന്‍ ഹിംസയും പിടിച്ചു പറിയും ശീലമാക്കുകയും ചെയ്തു. ഇപ്രകാരം നീചവൃത്തികളിലേര്‍പ്പെട്ട് എണ്‍പത്തിയെട്ടു വയസ്സുവരെ കുടുംബം പുലര്‍ത്തി. അജാമിളന്ന് പത്തു പുത്രന്മാരും പിറന്നു. അവസാനത്തെ പുത്രന് നാരായണന്‍ എന്നായിരുന്നു പേര്. അവനെ അജാമിളന്‍ കൂടുതല്‍ ലാളിക്കുകയും ചെയ്തിരുന്നു. ചെറിയ കുട്ടിയല്ലേ? അവന്റെ ചിരിയും കളിയും ഏവരേയും സന്തോഷിപ്പിച്ചു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവനായിരുന്നു കൂട്ട്!

അതിനിടക്ക് മരണസമയം അടുത്തുവരുന്നതായി അജാമിളന്നു തോന്നി. കാലദൂതന്മാരുടെ ഭീകരരൂപം കണ്‍മുന്നില്‍ തെളിഞ്ഞു. പാപികളെ ശിക്ഷിക്കാന്‍ കാലദൂതന്മാര്‍ കയറുമായി പോത്തിന്‍ പുറമേറിവരുമത്രേ! അജാമിളന്‍ ആകെ ഭയന്നുവിറച്ചു. ഭയന്നു കൊച്ചുമകനെ വിളിച്ചു! ‘നാരായണാ’. ദൂരത്തു കളിച്ചുകൊണ്ടിരുന്ന നാരായണനെയാണ് വിളിച്ചത്. അതു ഭയന്ന മനസ്സിന്റെ ഉരുള്‍പൊട്ടലായിരുന്നു. പരിസരം മറന്ന വിളിയായിരുന്നു. വിളി വൈകുണ്ഠം വരെ അലയടിച്ചു. വിഷ്ണുപാര്‍ഷദന്മാര്‍ ഉടനെ അജാമിള രക്ഷയ്‌ക്കായി പാഞ്ഞെത്തി. കാലദൂതന്മാരുമായി ഏറ്റുമുട്ടി. ആദ്യം വാക് ശരങ്ങള്‍ പ്രയോഗിച്ചു. പിന്നീട് സര്‍വ്വായുധങ്ങളും ഉപയോഗിച്ച് കാലദൂതന്മാരെ ആട്ടിയോടിച്ച് അജാമിളനെ രക്ഷിച്ചു. രക്ഷ മാത്രമല്ല സമാധാനിപ്പിക്കലും നടന്നു. മേലാല്‍ കാലദൂതന്മാര്‍ അജാമിളന്റെ ഏഴയലത്തുപോലും വരില്ലെന്നു ഉറപ്പും കൊടുത്തു. അജാമിളന്‍ കുറച്ചൊന്നുമല്ല വിസ്മയിച്ചത്. താനിന്നുവരെ വിഷ്ണുഭഗവാനെ ഭജിച്ചിട്ടില്ല. തന്നോട് വൈകുണ്ഠനാഥന് പ്രീതി തോന്നാന്‍ കാരണമെന്ത്?

വിഷ്ണുപാര്‍ഷദന്മാര്‍ പറഞ്ഞു. അങ്ങ് ഭയന്നു വിളിച്ചത് നാരായണനെയാണ്. ആ വിളി ചൂണ്ടില്‍ നിന്നല്ല ഹൃദയത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഹൃദയശബ്ദം വൈകുണ്ഠത്തിലെത്തും. വൈകുണ്ഠനാഥന്‍ ഭക്തവത്സലനാണ്. ഭക്തന്മാര്‍ക്കുവേണ്ടിയാണ് ഭഗവാന്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. നാനാവിധ അവതാരങ്ങള്‍ ഭക്തന്മാരുടെ രക്ഷയ്‌ക്കും പ്രീതിക്കും വേണ്ടിയിട്ടാണ്. ഭഗവാന് അവതാരംകൊണ്ട് ഒന്നും നേടാനില്ല. എല്ലാം ഭക്തന്മാരെ സന്തോഷിപ്പിക്കാന്‍. അച്ഛന്മാര്‍ മക്കള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കാറില്ലേ? അതുപോലെ.

അജാമിളന്ന് തന്റെ പൂര്‍വജീവിതം ഓര്‍മവന്നു. വിഷ്ണുപാര്‍ഷദന്മാരെ നമസ്‌കരിച്ചു പുതിയ ജീവിതശൈലി സ്വീകരിച്ചു. ദുര്‍നടപ്പ് പാടേ അവസാനിപ്പിച്ചു. മനസ്സും ബുദ്ധിയും തെളിഞ്ഞു. ജീവിതത്തില്‍ വൈരാഗ്യം വന്നു. ഗംഗാനദിയില്‍ ചാടി ശരീരബന്ധം ഉപേക്ഷിച്ചു. വിഷ്ണു പാര്‍ഷദന്മാര്‍ വിമാനവുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. അജാമിളന്‍ അതില്‍ കയറി വൈകുണ്ഠത്തിലെത്തി ഭഗവാനെ നമസ്‌കരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.