Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കോവിഡ്: ഇന്ത്യയെ സഹായിക്കാനെന്ന പേരില്‍ വന്‍ ഡോളര്‍ തട്ടിപ്പ്;പിന്നില്‍ സാക്കിര്‍ നായിക്കും പാക് സംഘടനകളും;പണമെത്തിയത് ഹമാസ് അടക്കം ഭീകരസംഘടനകള്‍ക്ക്

ഇന്ത്യയെ സഹായിക്കാനെന്ന വ്യാജേന പിരിച്ച പണം പാക് ഭീകരസംഘടനകള്‍ക്കും ഇസ്ലാമിസ്റ്റ് സംഘടനകള്‍ക്കും പാലസ്തീന്‍ തീവ്രവാദ സംഘടന ഹമാസിന്റേയും പക്കലാണ് എത്തിച്ചേര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 02:45 pm IST
inWorld

ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗം  രൂക്ഷമായതിനു പിന്നാലെ ഇന്ത്യ ബ്രീത്ത് എന്ന പേരില്‍ ഇന്ത്യയെ സഹായിക്കാനെന്ന വ്യാജേന ചൈന ഒഴികെയുള്ള പ്രധാനരാജ്യങ്ങളില്‍ ഇസ്ലാമിക സംഘടനകള്‍ ദശലക്ഷക്കണത്തിന് ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ-ഗവേഷണ സ്ഥാപനമായി ഡിസിന്‍ഫോ ലാബാണ് തട്ടിപ്പു സംബന്ധിച്ച രണ്ടു വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.  

പാക്കിസ്ഥാന്‍ ആസ്ഥാനമായ ഇസ്ലാമിക ചാരിറ്റി സംഘടനകളും എന്‍ജിഒകളും ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് വ്യാപകമായ പണം സ്വരൂപിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇത്തരം സംഘടനകള്‍ക്കെല്ലാം ഇസ്ലാമിക തീവ്രവാദം വളര്‍ത്തിയതിന്റെ പേരില്‍ ഇന്ത്യ വിട്ടുപോയ സാക്കിര്‍ നായിക്കുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.  

ഇന്ത്യയെ സഹായിക്കാനെന്ന വ്യാജേന പിരിച്ച പണം പാക് ഭീകരസംഘടനകള്‍ക്കും ഇസ്ലാമിസ്റ്റ് സംഘടനകള്‍ക്കും പാലസ്തീന്‍ തീവ്രവാദ സംഘടന ഹമാസിന്റേയും പക്കലാണ് എത്തിച്ചേര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയെ സഹായിക്കുന്നതിന്റെ പേരില്‍ സംഭാവന തേടിയതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംഘടനയാണ് ഇസ്ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അല്ലെങ്കില്‍ ”ഇമാന”. എന്നാല്‍, ലഭിച്ച ഫണ്ടുകളുടെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇവര്‍ക്ക് കൃത്യമായി മറുപടിയില്ല. ഹെല്‍പ്പ് ഇന്‍ഡ്യ ബ്രീത്ത് കാമ്പെയ്നിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് 8.77 കോടി രൂപയാണ് ഇമാന സമാഹരിച്ചത്, തുടര്‍ന്ന് ജസ്റ്റ് ഗിവിംഗ് പ്ലാറ്റ്ഫോം 298,919 ഡോളര്‍ സമാഹരിച്ചു. എന്നാല്‍, ഇതൊക്കെ എത്തരത്തില്‍ ചെലവഴിച്ചു എന്നതിന് തെളിവില്ല.  

ഇത്തരത്തില്‍ വലിയ തോതില്‍ പണം പിരിച്ച മറ്റൊരു പാക് ആസ്ഥാനമായ സംഘടനയാണ് വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ ഖാലിദ് ലത്തീഫ് മുഗലിന്റെ നേതൃത്വത്തിലുള്ള മുസ്ലീം എയ്ഡ് പാകിസ്ഥാന്‍. 36 വര്‍ഷമായി പാകിസ്ഥാന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് മുഗല്‍. ഐഎസ്ഐയുടെ വിശകലന വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. മുസ്ലീം എയ്ഡിന്റെ വിവിധ ശാഖകള്‍ മുസ്ലീം എയ്ഡ് പാകിസ്ഥാനുമായി ചേര്‍ന്ന് ജമാഅത്തെ ഇസ്ലാമിയുടെ (ജെഐഐ) അല്‍ ഖിദ്മത്തിന്റെ ”ചാരിറ്റി” വിഭാഗത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇവര്‍ക്ക് സജീവമായ ബ്രാഞ്ചുകള്‍ ഉണ്ട്. ഈ സംഘടനയുമായി സാക്കിര്‍ നായിക്കിന് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. സാക്കിര്‍ നായിക്, സകാത്ത് ഫൗണ്ടേഷന്‍, അല്‍ ഫൗസ്, പീസ് ടിവി എന്നിവയ്‌ക്ക് മുസ്ലിം എയ്ഡ് പാക്കിസ്ഥാന്‍ ഫണ്ടും ചെയ്യുന്നുണ്ട്. മുസ്ലിം എയ്ഡ് യുകെയിലെ പ്രധാന അംഗങ്ങളിലൊരാളായ മുഹമ്മദ് ജാഫര്‍ ഹുസൈന്‍ പീസ് ടിവിയുടെ ട്രസ്റ്റി കൂടിയാണ്. അതുപോലെ, ഇന്ത്യയുടെ കോവിഡിന്റെ പേരില്‍ ധനസമാഹരണത്തിനായി മുസ്ലീം എയ്ഡ് ഓസ്ട്രേലിയയിലെ ബിലാല്‍ ഫിലിപ്‌സ് സാക്കിര്‍ നായിക്കിന്റെ അടുത്ത അനുയായിയാണ്, കൂടാതെ പീസ് ടിവിയില്‍ പതിവായി സ്പീക്കറായി പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെ കോവിഡിന്റെ പേരില്‍ ദശലക്ഷക്കണക്കിന് ഡോളറാണ് ഈ സംഘടനകള്‍ പിരിച്ചെടുത്തത്.

Tags: terroristsislamistscovidDollarസാക്കീര്‍ നായിക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.