Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആനി ശിവ ഇനി കൊച്ചി നഗരത്തിന്റെ തിരക്കുകളിലേക്ക്; ആലുവ സെന്‍ട്രല്‍ സ്‌റ്റേഷന്‍ എസ്‌ഐ ആയി ചാര്‍ജെടുത്തു

ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി പോലീസ് കുപ്പായമണിഞ്ഞ ആനി ശിവ അടുത്തിടെ പുറത്തുവന്ന എഫ്ബി പോസ്റ്റിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 02:04 pm IST
in Kerala

കൊച്ചി : ജീവിതത്തോട് പടവെട്ടി എസ്‌ഐ വേഷം തന്നെ നേടിയെടുത്ത ആനി ശിവ ഇനി ആലുവ സെന്‍ട്രല്‍ സ്റ്റേഷനില്‍. ഇന്ന് രാവിലെ തന്നെ സെന്‍ട്രല്‍ സ്റ്റേഷനിലെത്തി ആനി ശിവ ചുമതലയേറ്റു. വര്‍ക്കല സ്റ്റേഷനില്‍ നിന്നും കഴിഞ്ഞ ദിവസമാണ് കൊച്ചി നഗരത്തിലേക്ക് അവര്‍ക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുന്നത്.  

കൊച്ചിയില്‍ ചുമതല ഏറ്റെടുത്തതില്‍ സന്തോഷമെന്നും എല്ലാവരുടെയും സൂപ്പര്‍ ഹീറോ അവനവന്‍ തന്നെയാണ്. പരിശ്രമിച്ചാല്‍ ആര്‍ക്കും ഈ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പ്രതിസന്ധിഘട്ടങ്ങളെ ധൈര്യത്തോടെ തന്നെ നേരിടുമെന്നും ചുമതയേറ്റശേഷം ആനി ശിവ അറിയിച്ചു. ഇതിനുമുമ്പ് പ്രൊബേഷന്‍ കാലയളവിലും ആനി ശിവ കൊച്ചിയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിനുശേഷം വര്‍ക്കലയിലായിരുന്നു ആദ്യ പോസ്റ്റിങ്.  

ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി പോലീസ് കുപ്പായമണിഞ്ഞ ആനി ശിവ അടുത്തിടെ പുറത്തുവന്ന എഫ്ബി പോസ്റ്റിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് ഇവരെ അഭിനന്ദിച്ച് എത്തിയത്.  

വാര്‍ത്താസമ്മേളനത്തിനിടെ ആനിശിവയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നു (ചിത്രം വി.ബി. ശിവപ്രസാദ്)​

കോളേജ് പഠനകാലത്ത് പ്രണയിച്ച് വിവാഹം കഴിക്കുകയും തുടര്‍ന്ന് കുഞ്ഞ് ആയതോടെ ഇയാള്‍ ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാരും കൈവിട്ടതോടെ പിന്നെ ആനി ശിവയ്‌ക്ക് ജിവിതത്തോട് തന്നെ പൊരുതല്‍ ആയിരുന്നു. ജീവിക്കാനായി അമ്പലപ്പറമ്പിലും മറ്റുമായി നാരങ്ങവെള്ളവും കറിപ്പൗഡറുകളും വിറ്റ് തള്ളി നീക്കി. 

ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയശേഷം സുഹൃത്തിന്റെ പ്രോത്സാഹനത്തോടെ എസ്‌ഐ ടെസ്റ്റിനായി പരിശീലനത്തിന് ചേര്‍ന്നു. അതിനിടയില്‍ പല ജോലികള്‍ ചെയ്ത് തന്റേയും കുഞ്ഞിന്റേയും ആവശ്യങ്ങളും നിറവേറ്റി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കച്ചവടക്കാരിയായി വേഷമിട്ടിറങ്ങിയ വര്‍ക്കലയിലെ പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യ പോസ്റ്റിങ് എന്നതും ഏറെ അഭിമാനിക്കാനായി.

Tags: കേരള പോലീസ്kochiഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.