Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

14 കാരിയുടെ ആത്മഹത്യ; എസ്‌ഐ അടക്കം മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ നവംബര്‍ ഏഴിനാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ കുമളിയില്‍ വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു. ഇദ്ദേഹം സ്വദേശത്തേക്ക് മടങ്ങിയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 10:49 am IST
inKerala

ഇടുക്കി: കുമളിയില്‍ 14 കാരി ആത്മഹത്യ ചെയ്ത കേസിലെ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രാജസ്ഥാന്‍ സ്വദേശിയായ കുട്ടി മരിച്ച കേസിലാണ് കുമളി സ്റ്റേഷനിലെ മുന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐയും ഇപ്പോള്‍ കാലടി സ്റ്റേഷനിലെ എസ്‌ഐയുമായ പ്രശാന്ത് പി. നായര്‍, ഗ്രേഡ് എസ്‌ഐമാരായ ബെര്‍ട്ടിന്‍ ജോസ്, അക്ബര്‍ സാദത്ത് എന്നിവര്‍ക്ക് എതിരെയാണ് നടപടി എടുത്തത്.

പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ വേണ്ട തെളിവുകള്‍ ശേഖരിക്കാതിരുന്നത് ഗുരുതര വീഴ്ചയായി മാറിയിരുന്നു. കഴിഞ്ഞ നവംബര്‍ ഏഴിനാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ കുമളിയില്‍ വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു. ഇദ്ദേഹം സ്വദേശത്തേക്ക് മടങ്ങിയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ച ശേഷം തൂങ്ങിമരിച്ചു എന്നായിരുന്നു അമ്മയുടെ മൊഴി. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. തുടര്‍ന്ന് പോക്‌സോ നിയമ പ്രകാരം കേസെടുത്തായിരുന്നു.

എന്നാല്‍ മുറിയില്‍ നിന്ന് ലഭിച്ച പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ മഹ്‌സറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വീട്ടുകാര്‍ കേസില്‍ സഹകരിക്കാന്‍ തയ്യാറാകാതെ കൂടി വന്നതോടെ അന്വേഷണം വഴിമുട്ടി.  ഇത്തരം പിഴവുകള്‍ ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ ഡിവൈഎസ്പി അന്വേഷണം നടത്തി എറണാകുളം ഡിഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ക്ക് ഗുജറാത്തി ഭാഷമാത്രമാണ് അറിയാമായിരുന്നത്. ഇതോടെ ഇതറിയാവുന്ന ദ്വിഭാഷിയെ തെരഞ്ഞെങ്കിലും കിട്ടിയില്ല, ആദ്യഘട്ടത്തില്‍ ഇവരുടെ ബന്ധുക്കള്‍ തന്നെയാണ് ഭാഷ തര്‍ജിമ ചെയ്ത് നല്‍കിയത്. പിന്നീട് കുടുംബം നാട്ടിലേക്ക് മടങ്ങുകയും അടുത്തിടെ തിരിച്ച് വരികയും ചെയ്തു. പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ജീവിത ശൈലിയായിരുന്ന കുടുംബത്തിന്. ഈ സാഹചര്യത്തില്‍ കുടുംബത്തിലെ തന്നെ ആളുകളാണോ പീഡനത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത് എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസില്‍ അന്വേഷണം നടത്തുന്നത്.

Tags: suicidesuspensionപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

Kerala

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.