Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ നാലാമതൊരു വാക്‌സിന്‍ കൂടി, യുഎസ് നിര്‍മിത മൊഡേണ വാക്‌സിന് ഡിസിജിഐ അംഗീകാരം;വിതരണാനുമതി സിപ്ലയ്‌ക്ക്

നിലവില്‍ യുഎസ്എ, കാന്നഡ, യൂറോപ്യന്‍യൂണിയന്‍, യുകെ, ഇസ്രയേല്‍ അടക്കം ലോകത്തെ 53 രാജ്യങ്ങളില്‍ മൊഡേണ വാക്‌സിന്‍ ഉപയോഗത്തിലുണ്ട്. 28 മുതല്‍ 42 ദിവസം വരെയാണ് രണ്ടാം വാക്‌സിനെടുക്കാനുള്ള ഇടവേള.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 05:27 pm IST
inIndia

ന്യൂദല്‍ഹി : ഇന്ത്യയില്‍ നാലാമതൊരു വാക്‌സിന് കൂടി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തിരാനുമതിക്ക് അംഗീകാരം നല്‍കി. യുഎസ് നിര്‍മിത മൊഡേണ വാക്‌സിന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനാണ് ഡിസിജിഐ അനുമതി നല്‍കിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിപ്ലയാണ് മൊഡേണ വാക്‌സീന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനും വില്‍ക്കാനുമുള്ള അനുമതി തേടി ഡിജിസിഐക്ക് അപേക്ഷ നല്‍കിയത്.  

രാജ്യത്തെ വാക്‌സിനേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. അതിനു പിന്നാലെയാണ് മോഡേണ വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് വിദേശ വാക്‌സിന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളില്‍ ഡിജിസിഐ അടുത്തിടെ ഇളവും വരുത്തിയിരുന്നു.  

അമേരിക്കന്‍ കമ്പനിയായ മൊഡേണ, യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷസ് ഡിസീസ്, ബയോമെഡിക്കല്‍ അഡ്വാന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടി എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച ഈ വാക്‌സീന്‍ സ്‌പൈക് വാക്‌സ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് അമേരിക്കയില്‍ ഇറക്കിയത്. എംആര്‍എന്‍എ വാക്‌സിനായ മൊഡേണ മൂന്നാംഘട്ട പരീക്ഷണത്തില്‍ 94 ശതമാനം ഫലപ്രാപ്തിയുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.  

നിലവില്‍ യുഎസ്എ, കാന്നഡ, യൂറോപ്യന്‍യൂണിയന്‍, യുകെ, ഇസ്രയേല്‍ അടക്കം ലോകത്തെ 53 രാജ്യങ്ങളില്‍ മൊഡേണ വാക്‌സിന്‍ ഉപയോഗത്തിലുണ്ട്. 28 മുതല്‍ 42 ദിവസം വരെയാണ് രണ്ടാം വാക്‌സിനെടുക്കാനുള്ള ഇടവേള. കൊവീഷീല്‍ഡ്, കൊവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് എന്നീ മൂന്ന് വാക്‌സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ വിതരണത്തിനുള്ളത്.  

ഡോ.റെഡ്ഡീസ് ലാബ്‌സാണ് സ്പ്ടുനിക് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. സ്പുട്‌നിക് വാക്‌സിന്‍ ഇപ്പോള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം കൂടുതല്‍ കമ്പനികള്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്പുട്‌നിക് ഇതുവരെ എത്തിയിട്ടില്ല.

Tags: emergencyവാക്‌സിന്‍മൊഡേണഡിസിജിഐഇറക്കുമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

പുതിയ വാര്‍ത്തകള്‍

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.