Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചിയില്‍ ഒരുങ്ങുന്ന വിമാനവാഹിനി പടക്കപ്പല്‍ പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉത്തമോദാഹരണം

കൊച്ചിയില്‍ ഒരുങ്ങുന്ന വിമാനവാഹിനി പടക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പരിപൂര്‍ണ്ണതൃപ്തന്‍. കാരണം ഈ വിമാനവാഹിനി പടക്കപ്പല്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉത്തമോദാഹരമാണ്. ഇതില്‍ 75 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യം തന്നെയാണ് കൊച്ചി സന്ദര്‍ശിച്ച വേളയില്‍ കേന്ദ്ര പ്രതിരോധമന്ത്രി എടുത്തുപറഞ്ഞതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 06:11 pm IST
inKerala
വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ അന്തിമഘട്ട നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയില്‍ എത്തിയപ്പോള്‍

വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ അന്തിമഘട്ട നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയില്‍ എത്തിയപ്പോള്‍

കൊച്ചി: കൊച്ചിയില്‍ ഒരുങ്ങുന്ന വിമാനവാഹിനി പടക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പരിപൂര്‍ണ്ണതൃപ്തന്‍. കാരണം ഈ വിമാനവാഹിനി പടക്കപ്പല്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉത്തമോദാഹരമാണ്. ഇതില്‍ 75 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യം തന്നെയാണ് കൊച്ചി സന്ദര്‍ശിച്ച വേളയില്‍ കേന്ദ്ര പ്രതിരോധമന്ത്രി എടുത്തുപറഞ്ഞതും.  

എന്‍ഡിഎ സര്‍ക്കാരിന്റെ ഈ അഭിമാനപദ്ധതി കോവിഡ് 19 തീര്‍ത്ത പ്രതിസന്ധിയെ മറികടന്നുകൊണ്ട് വിമാനവാഹിനിക്കപ്പലിന്റെ നിര്‍മ്മാണം കുതിക്കുകയാണ്. അടുത്ത വര്‍ഷം, ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ 75ാം വര്‍ഷത്തില്‍ ഈ വിമാനവാഹിനിക്കപ്പല്‍ കമ്മീഷന്‍ ചെയ്യും. രാജ്യത്തിന്റെ പ്രതിരോധത്തിന് വന്‍ സാധ്യതകള്‍ തുറന്നിടാന്‍ ഈ വിമാനവാഹിനിക്കപ്പലിന് കഴിയും.

ആധുനികവല്‍ക്കരണം നടപ്പാക്കുമ്പോള്‍ ഇന്ത്യയുടെ തദ്ദേശീയ വ്യവസായത്തിന്റെയും സാങ്കേതികജ്ഞാനത്തിന്റെയും കരുത്ത് കൈമുതലാക്കുകയാണ് മുഖ്യമെന്ന് രാജ്‌നാഥ് സിംഗും പറയുന്നു. ഇന്ത്യയുടെ 44 യുദ്ധക്കപ്പലുകളില്‍ 42-ഉം ഇന്ത്യയിലെ കപ്പല്‍ശാലകളിലാണ് വികസിപ്പിക്കുന്നതെന്നത് ഇതിന് ഉദാഹരണമാണ്. കൊച്ചിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ 75 ശതമാനവും ഇന്ത്യയില്‍ നിന്നു തന്നെയാണ്. ഐഎന്‍എസ് വിക്രാന്തിന്റെ രൂപകല്‍പന, നിര്‍മ്മാണത്തിനുപയോഗിച്ച ഉരുക്ക്, പ്രധാന ആയുധങ്ങളും സെന്‍സറുകളും- ഇതെല്ലാം ഇന്ത്യയിലാണ് നിര്‍മ്മിച്ചത്. തദ്ദേശീയമായി വികസിപ്പിക്കപ്പെടുന്ന സവിശേഷ നിര്‍മ്മാണസാങ്കേതിക വിദ്യകളും ഭാവിയില്‍ പ്രചോദനമാകും.

ഇന്ത്യയുടെ സാമുദ്രിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നാവികസേനയുടെ പ്രവര്‍ത്തനപഥവും കരുത്തും വര്‍ധിപ്പിക്കുന്നതിന് വിമാനവാഹിനിപ്പടക്കപ്പലിന്റെതുപോലുള്ള നിര്‍മ്മാണം സഹായകരമാവും. ഇത് കൊച്ചിയിലെ ഷിപ് യാര്‍ഡിന്റെ പ്രസക്തി വര്‍ധിപ്പിക്കുകയും ചെയ്യും.  ഏത് വെല്ലുവിളികളും നേരിടാന്‍ സജ്ജമാണ് ഇന്ത്യയുടെ നാവികസേന. ചൈനയുമായുള്ള ഗാല്‍വാനിലെ ഏറ്റുമുട്ടല്‍ സമയത്ത് ഇന്ത്യയുടെ നാവികസേനയുടെ സജീവമായ യുദ്ധോത്സുകമായ സജ്ജീകരണം സമാധാനം സംരക്ഷിക്കുമ്പോള്‍ തന്നെ എന്തിനും ഇന്ത്യ ഒരുക്കമാണെന്നതിന്റെ തെളിവായിരുന്നു.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് വൈകാതെ നിര്‍മ്മാണത്തിലെ അന്തിമഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കി വൈകാതെ സീ ട്രയല്‍സ് ആരംഭിക്കും.

Tags: സ്വയം പര്യാപ്തതഐഎസ്narendramodiനരേന്ദ്രമോദിcochin shipyardഐഎന്‍എസ് വിക്രാന്ത്ഐഎന്‍എസ്ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍
Kerala

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.