Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയ്‌ക്ക് ശ്രദ്ധാഞ്ജലി; ജില്ലയിലെങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

അനുസ്മരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ തെങ്ങിന്‍ത്തൈ നട്ട് നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 04:18 pm IST
inKottayam
ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ തെങ്ങിന്‍ത്തൈ നട്ട് നിര്‍വ്വഹിക്കുന്നു.

ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ തെങ്ങിന്‍ത്തൈ നട്ട് നിര്‍വ്വഹിക്കുന്നു.

കോട്ടയം: ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ 68-ാം ബലിദാന ദിനത്തില്‍, സ്മരണ പുതുക്കി ജില്ലയിലെങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ല, മണ്ഡലം, പഞ്ചായത്ത്, ബൂത്ത് കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചന, അനുസ്മരണം, വൃക്ഷ ത്തൈനടല്‍ എന്നിവ സംഘടിപ്പിച്ചു. അനുസ്മരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ തെങ്ങിന്‍ത്തൈ നട്ട് നിര്‍വ്വഹിച്ചു. 

ബിജെപി പുതിയ ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യൂ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റും പ്രോഗ്രാം ഇന്‍ചാര്‍ജ്ജുമായ കെ.പി. ഭുവനേശ് സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം തോമസ് ജോണ്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, കോട്ടയം മണ്ഡലം പ്രസിഡന്റ് ടി.ആര്‍. അനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ വി.പി. മുകേഷ്, കെ. ശങ്കരന്‍, ട്രഷറര്‍ വിനു ആര്‍. മോഹന്‍, ജില്ലാ കമ്മിറ്റി അംഗം പി.ജി. ഹരികുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നന്ദന്‍ നട്ടാശ്ശേരി, മണ്ഡലം പ്രസിഡന്റ് മഹേഷ് താമരശ്ശേരി, സെക്രട്ടറി സുമേഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍. ശ്യാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടത്തു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്മൃതിദിനമായ 23 മുതല്‍ ജന്മദിനമായ ജൂലൈ ആറുവരെ രാജ്യവ്യാപകമായി ശുചിത്വഭാരതം ആരോഗ്യ ഭാരതം എന്ന സന്ദേശമുയര്‍ത്തി വ്യക്ഷത്തൈകള്‍ നടും.  

Tags: kottayamSyama Prasad Mukherjee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.