Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജിഡ പദ്ധതികള്‍ ഊര്‍ജ്ജിതമായി നടപ്പാക്കും: മന്ത്രി എം.വി ഗോവിന്ദന്‍

കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍ എന്നീ സ്ഥാപനങ്ങളുടെ പോസ്റ്റുകളും മറ്റും മാറ്റിസ്ഥാപിക്കുന്നത് കഴിയുന്നത്ര വേഗം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2021, 10:07 am IST
inErnakulam

കൊച്ചി: വൈപ്പിന്‍ മണ്ഡലത്തിലെ ജിഡ പദ്ധതികള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. പൊതുഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കും. പദ്ധതി പൂര്‍ത്തീകരണത്തില്‍ കാലതാമസം  ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ജിഡ പദ്ധതികളുട അവലോകനയോഗത്തില്‍ മന്ത്രി പറഞ്ഞു. യോഗത്തില്‍ നടപ്പ് പദ്ധതികളുടെ പൊതുമേല്‍നോട്ട നിര്‍വഹണത്തിന് മന്ത്രി,  വൈപ്പിന്‍ എംഎല്‍എ  കെ.എന്‍  ഉണ്ണികൃഷ്ണനെ ചുമതലപ്പെടുത്തി.

ജിഡ പദ്ധതിയില്‍ ഭരണാനുമതി ലഭിച്ച എല്ലാ ജോലികളും തുടരും. റോഡുകളുടെയും സര്‍വീസ് റോഡുകളുടെയും  അക്വിസിഷന്‍ നടപടികള്‍ വേഗത്തിലാക്കും . ഭൂരേഖ  തഹസില്‍ദാര്‍മാരുടെ നിയമനത്തിനു ഉടന്‍ നിര്‍ദേശം നല്‍കും. ചാത്തനാട് വലിയ കടമക്കുടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ സ്ഥലമെടുപ്പ്, കോതാട് – ചേന്നൂര്‍, പിഴല – ചേന്നൂര്‍ – ചെരിയംതുരുത്ത് പാലങ്ങളുടെ നിര്‍മ്മാണം, മൂലമ്പിള്ളി –  പിഴല പാലം മുതല്‍ പിഴല റോഡുവരെ 350മീറ്റര്‍ റോഡിന്റെ നിര്‍മ്മാണവുമുള്‍പ്പെടെ 15 പ്രധാന പദ്ധതികള്‍ വിലയിരുത്തിയ യോഗം സമയബന്ധിത നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കി.

കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍  എന്നീ സ്ഥാപനങ്ങളുടെ പോസ്റ്റുകളും മറ്റും മാറ്റിസ്ഥാപിക്കുന്നത് കഴിയുന്നത്ര വേഗം പൂര്‍ത്തീകരിക്കാനും യോഗത്തില്‍  തീരുമാനിച്ചു. ജിഡ പ്രോജക്ട് ഡയറക്ടര്‍ ജിനുമോള്‍ വര്‍ഗീസ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗം വി വി ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: M.V GovindanഎറണാകുളംGIDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Kerala

പാര്‍ട്ടി അണികളെ വഞ്ചിച്ചു; കീഴ്ഘടകങ്ങളെ ബലിയാടാക്കി രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം

Kerala

ബിജെപി-യുഡിഎഫ് ഡീൽ ആരോപണം എം.വി ഗോവിന്ദന്റെ വങ്കത്തരം; കണക്കുകൾ കള്ളം പറയില്ല: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.