Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കാനഡയിൽ ചരിത്രം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; ഇന്ത്യാക്കാരടക്കം 20 പേർ അറസ്റ്റിൽ, 9 പേർ പഞ്ചാബി വംശജർ

എക്‌സ്‌റേ (സ്കാനിംഗ്) ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പറ്റാത്ത വിധത്തില്‍ ആയിരുന്നു മയക്കുമരുന്ന് കടത്തിക്കൊണ്ട് പോന്നിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 10:37 am IST
inWorld

ടൊറന്റോ: കാനഡയിൽ ലോക് ഡൗണ്‍ കാലത്ത് നടന്ന ചരിത്രം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍  20 പേര്‍ അറസ്റ്റിലായി. ഇവരിൽ ഒമ്പത് പേർ പഞ്ചാബിൽ നിന്നുള്ളവരാണ്.  അതിര്‍ത്തി കടന്നുള്ള കള്ളക്കടത്തില്‍ 1,000 കിലോ മയക്കുമരുന്നാണ് ഇവരിൽ നിന്നും ടൊറന്റോ പോലീസ് പിടിച്ചെടുത്തത്.  

എക്‌സ്‌റേ (സ്കാനിംഗ്) ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പറ്റാത്ത വിധത്തില്‍ ആയിരുന്നു മയക്കുമരുന്ന് കടത്തിക്കൊണ്ട് പോന്നിരുന്നത്. മെക്‌സിക്കോയില്‍ നിന്നും കാലിഫോര്‍ണിയയില്‍ നിന്നും ഒന്റാറിയോയിലെ നിരവധി നഗരങ്ങളിലേക്ക് ഒരു സമയം 100 കിലോഗ്രാം വരെ മയക്കുമരുന്ന് ട്രാക്ടര്‍ ട്രെയിലറുകളില്‍ കടത്തിയിരുന്നു.

ട്രാപ്പ്‌ട്രെയിലറുകളില്‍ പ്രത്യേകതരത്തിലുള്ള അറകളിലാണ് ഇത് സൂക്ഷിച്ചു കൊണ്ടിരുന്നത് “പ്രോജക്ട് ബ്രിസ” കണ്ടെത്തി. കൊറോണക്കാലം ആയതുകൊണ്ട് അതിര്‍ത്തിയില്‍ അധികം ചെക്കിങ് ഇല്ലാത്തതും ഇവര്‍ക്ക് കൂടുതല്‍ കൊണ്ടുവരുവാന്‍ സാധിക്കുമായിരുന്നു .ഉദ്യോഗസ്ഥര്‍ കെണിയില്‍ പെടുത്തി ആണ് ഇവരെ പിടിച്ചത്.

പിടികൂടിയവരില്‍ ടൊറന്റോയിലെ സ്‌കോട്ട് മക്മാനസ് (38), വില്യം നാന്‍ (23) എന്നിവരെയാണ്  കണ്ടെത്തിയത്.61 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്ന്‍, ക്രിസ്റ്റല്‍ മെത്ത്, മരിജുവാന എന്നിവ ഇവരിൽ പിടിച്ചെടുത്തു.

ഇരുപത് പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്, മറ്റ് രണ്ട് പേര്‍ ഇപ്പോഴും ലാമിലാണ്.ചാര്‍ജ്ജ് ചെയ്യപ്പെടുന്നവരില്‍ ഭൂരിഭാഗവും കിച്ചനര്‍, ടൊറന്റോ, ജിടിഎ എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. പിടിയിലായ ഇന്ത്യാക്കാരിൽ ഒരാൾ വനിതയാണ്. മൊത്തം 182 ക്രിമിനല്‍ കോഡ് ചാര്‍ജുകളാണ് അവര്‍ നേരിടുന്നത്.

സംശയമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ള ആര്‍ക്കും അന്വേഷകരെ വിളിക്കാന്‍ ആവശ്യപ്പെടുന്നു.ആര്‍സിഎംപി, ഒപിപി, യോര്‍ക്ക് റീജിയണല്‍ പോലീസ്, മോണ്‍ട്രിയല്‍ പോലീസ് തുടങ്ങി. നിരവധി പ്രവിശ്യാ, ഫെഡറല്‍ ഏജന്‍സികള്‍ അന്വേഷണത്തിന് സഹായിച്ചതായി ടൊറന്റോ പോലീസ് പറയുന്നു.

മയക്കുമരുന്ന് ഉപയോഗിച്ച് വണ്ടികളെല്ലാം  സര്‍ക്കാര്‍ ഏറ്റെടുക്കും. കാനഡയില്‍ ഇപ്പോള്‍ കഞ്ചാവ് ലീഗല്‍ ആയി മേടിക്കാം എങ്കിലും ഇപ്പോഴും അതിര്‍ത്തി കടന്നു വരുന്നുണ്ട്. വാഹനങ്ങളും പണവും സിവില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളിലൂടെ ഒന്റാറിയോ സര്‍ക്കാര്‍ എടുക്കുമെന്നും അതേസമയം മയക്കുമരുന്ന് നശിപ്പിക്കുമെന്നും  പറഞ്ഞു.

നിയമവിധേയമാക്കിയിട്ടും കാനഡയില്‍ ലാഭകരമായ ഭൂഗര്‍ഭ മാര്‍ക്കറ്റ് ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് വാട്ട്‌സ് പറഞ്ഞു.   

Tags: arrestindianToronto
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

Kerala

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

പുതിയ വാര്‍ത്തകള്‍

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.