Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രനേതൃത്വത്തിന് നവ്‌ജോത് സിംഗ് സിദ്ദുവിനോട് ‘നീരസം’; ‘അന്ത്യശാസനം’ നല്‍കി, ഉള്‍പ്പാര്‍ട്ടി പോരില്‍ കലങ്ങിമറിഞ്ഞ് പഞ്ചാബ് കോണ്‍ഗ്രസ്

മൂന്നംഗ എഐസിസി സമിതിയുമായി അമരീന്ദര്‍ സിംഗ് ഇന്ന് ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഒപ്പം പ്രശ്‌ന പരിഹാരത്തിന് മുന്‍കയ്യെടുക്കുന്ന രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും കണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 07:18 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉന്നതനേതൃത്വത്തിന് നവ്‌ജോത് സിംഗ് സിദ്ദുവിനോട് ‘അതൃപ്തി’. അദ്ദേഹത്തിന് ‘അന്ത്യശാസനം’ നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ‘റിപ്പബ്ലിക്‌വേള്‍ഡ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചാബില്‍ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമായിരിക്കെ, തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് രൂപീകരിച്ച മൂന്നംഗ സമിതി കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സിദ്ദുവിന്റെ കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന് അസ്വസ്ഥതയുണ്ടെന്ന് യോഗത്തിനുശേഷം പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ‘ഒന്നുകില്‍ രേഖയ്‌ക്കുള്ളില്‍ നില്‍ക്കുകയോ അല്ലെങ്കില്‍ പുറത്തുപോകുകയോ ചെയ്യണം’ എന്ന് ആവശ്യപ്പെട്ടു. 

മുന്‍ പഞ്ചാബ് മന്ത്രികൂടിയായ സിദ്ദു ഉപയോഗിച്ച അണ്‍പാര്‍ലമെന്ററി വാക്കുകളില്‍ ഹൈക്കമാന്റിന് നീരസമുണ്ടെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. സിദ്ദുവിനോടുള്ള താത്പര്യക്കുറവ് ഇടലാക്കാല അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ച മൂന്നംഗ സമിതിയോട് അമരീന്ദര്‍ സിംഗ് കഴിഞ്ഞദിവസം വ്യക്തമക്കിയതായാണ് സൂചന. മൂന്നംഗ എഐസിസി സമിതിയുമായി അമരീന്ദര്‍ സിംഗ് ഇന്ന് ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഒപ്പം പ്രശ്‌ന പരിഹാരത്തിന് മുന്‍കയ്യെടുക്കുന്ന രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും കണ്ടു. 

കോണ്‍ഗ്രസിലെ സിദ്ദുവിന്റെ നിലപാടില്‍ അന്തിമ തീരുമാനം എടുത്ത് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 13-നായിരുന്നു അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പായി പഞ്ചാബ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രൂപം നല്‍കിയ മൂന്നംഗ സമിതി രാഹുല്‍ ഗാന്ധിയെ അദ്ദേഹത്തിന്റെ വസതിയില്‍  കണ്ടത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പഞ്ചാബിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, ജെ പി അഗര്‍വാള്‍ എന്നിവര്‍ അംഗങ്ങളാണ്.  

Tags: punjabകോണ്‍ഗ്രസ് ഹൈക്കമാന്‍റ്അമരീന്ദര്‍ സിംഗ്നവജോത് സിദ്ദു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പുതിയ വാര്‍ത്തകള്‍

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.