Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അദ്ധ്യയന വര്‍ഷം തുടങ്ങിയിട്ടും അദ്ധ്യാപകര്‍ കോവിഡ് ജോലിയില്‍

ജൂണ്‍ ഒന്നിന് സ്കൂള്‍ ക്ലാസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞുവെങ്കിലും കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഇനിയും അധ്യാപകരെ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 10:33 am IST
inAlappuzha

ആലപ്പുഴ: ലോക്ഡൗണ്‍ അവസാനിച്ചിട്ടും സ്‌കൂള്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കത്തത് അദ്ധ്യയനത്തെ ബാധിക്കുന്നു. പുതിയ അധ്യയന വര്‍ഷത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും  അദ്ധ്യാപകരില്‍ പലരും  കോവിഡ് ഡ്യൂട്ടികളിലാണ്.  

സ്‌കൂള്‍ അധ്യാപകരില്‍ ഏറെ പേരെ മാസങ്ങളായി വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചു വരികയാണ്.  ജൂണ്‍ ഒന്നിന് സ്കൂള്‍ ക്ലാസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞുവെങ്കിലും കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഇനിയും അധ്യാപകരെ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. സ്‌കൂള്‍ അഡ്മിഷന്‍, പ്രൊമോഷന്‍, പഠന മികവു രേഖ തയ്യാറാക്കല്‍, സമ്പൂര്‍ണ്ണ, ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കല്‍, പാഠ പുസ്തക വിതരണം, ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി നിരവധി കാര്യങ്ങള്‍  അധ്യാപകര്‍ക്ക് ചെയ്യേണ്ടതുണ്ട്.  

ഒപ്പം കുട്ടികളുമായും രക്ഷിതാക്കളുമായും നിരന്തരമായി ബന്ധപ്പെടേണ്ടതും ആവശ്യമാണ്.  എന്നാല്‍  പഠന പ്രവര്‍ത്തനങ്ങളാരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും അധ്യാപകരെ മറ്റു ജോലികളില്‍ നിന്നും ഒഴിവാക്കാത്ത സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ എങ്ങിനെ കാര്യക്ഷമമായി ചെയ്യുമെന്നാണ് അദ്ധ്യാപകര്‍ ചോദിക്കുന്നത്.  

കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത്  തന്നെ ഒട്ടും മാനുഷിക പരിഗണനകള്‍ കൂടാതെയാണ് എന്ന ആക്ഷേപവുമുണ്ട്. നിരന്തരം ഒരേ ആളുകള്‍ തന്നെ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നു. രാത്രി എട്ടു  മുതല്‍ രാവിലെ 8 മണി വരെ  മാസങ്ങള്‍ ചിലര്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന പരാതി നിലനില്‍ക്കുന്നുണ്ട്.  

പലര്‍ക്കും ലഭിച്ച ഉത്തരവ് എത്ര കാലത്തേക്ക്എന്നു പോലും വ്യക്തമല്ല. സ്‌കൂള്‍ ജോലിയില്‍ നിന്ന് ഈ അധ്യാപകരെ റിലീവ് ചെയ്യാത്തത് കാരണം ഇവര്‍ ഇരട്ട ഡ്യൂട്ടി ചെയ്യേണ്ടി വരികയാണ്. റിലീവ് ചെയ്യാന്‍ ഉത്തരവിലോ ബന്ധപ്പെട്ടവരില്‍ നിന്നോ നിര്‍ദ്ദേശമില്ലെന്ന കാരണം പറഞ്ഞ് സ്‌കൂള്‍ ജോലിയില്‍ നിന്നും വിടുതല്‍ നല്‍കാന്‍ പ്രധാന അധ്യാപകര്‍ തയ്യാറാകുന്നില്ല.  

അധ്യാപകരെ ഇനിയും കോവിഡ് ജോലിക്ക് നിയോഗിക്കുന്നത് ഒഴിവാക്കിയില്ലെങ്കില്‍ സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും.  

Tags: teachersalappuzhacovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.