Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കിടിലന്‍ ജാമിസണ്‍

ശക്തമായ ഇന്ത്യന്‍ ബാറ്റിങ്‌നിരയിലെ ആരും തന്നെ അര്‍ധ സെഞ്ചുറി കടന്നില്ല. 49 റണ്‍സ് എടുത്ത അജിങ്ക്യ രഹാനെയാണ് ടോപ്പ് സ്‌കോറര്‍. 117 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ മികവിലാണ് രഹാനെ 49 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 05:00 am IST
in Cricket

സതാംപ്റ്റണ്‍: ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ്് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 217 റണ്‍സിന് ഓള്‍ഔട്ടായി. കിവീസ് പേസര്‍ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്. ഇരുപത്തിരണ്ട് ഓവറില്‍ മുപ്പത്തിയൊന്ന് റണ്‍സിന് അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കി.  

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് മൂന്നാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട്് കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 70 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ടോം ലാത്തവും (30) ഡെവണ്‍ കോണ്‍വെയുമാണ് (38) ക്രീസില്‍.  

ശക്തമായ ഇന്ത്യന്‍ ബാറ്റിങ്‌നിരയിലെ ആരും തന്നെ അര്‍ധ സെഞ്ചുറി കടന്നില്ല. 49 റണ്‍സ് എടുത്ത അജിങ്ക്യ രഹാനെയാണ് ടോപ്പ് സ്‌കോറര്‍. 117 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ മികവിലാണ് രഹാനെ 49 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചത്.  

മൂന്നിന് 146 റണ്‍സെന്ന സ്‌കോറിനാണ് ഇന്ത്യ ഇന്നലെ ഇന്നിങ്‌സ് ആരംഭിച്ചത്. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ഇന്ത്യക്ക്്  നഷ്ടമായി.  

രണ്ടാം ദിനത്തില്‍ 44 റണ്‍സുമായി കീഴടങ്ങാതെ നിന്ന കോഹ്‌ലിയെ അതേ സ്‌കോറിന് തന്നെ പേസര്‍ ജാമിസണ്‍ മടക്കി.  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 132 പന്ത് നേരിട്ട കോഹ്‌ലി ഒരു ബൗണ്ടറി മാത്രമാണ് നേടിയത്.

കോഹ്‌ലിക്ക് ശേഷം ക്രീസിലെത്തിയ ഋഷഭ് പന്തിന് പിടുച്ചുനില്‍ക്കാനായില്ല. നാലു റണ്‍സ് കുറിച്ച ഋഷഭ് പന്ത് ജാമിസണിന്റെ പന്തില്‍ ടെയ്‌ലര്‍ക്ക് ക്യാച്ച് നല്‍കി. ഋഷഭ് പന്തിന് പിന്നാലെ രഹാനെയും കൂടാരം കയറി. നീല്‍ വാഗ്നറുടെ പന്തില്‍ ലാത്തം രഹാനയെ പിടികൂടി. തകര്‍ത്തടിച്ച അശ്വിന്‍ 27 പന്തില്‍ മൂന്ന് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 22 റണ്‍സുമായി കളം വിട്ടു. പിന്നീട് ക്രീസിലെത്തിയവരൊക്കെ അനായാസം കീഴടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 217 റണ്‍സില്‍  അവസാനിച്ചു.  

കിവീസ് പേസര്‍ ജാമിസണിന് പുറമെ ട്രെന്‍ഡ് ബോള്‍ട്ടും നീല്‍ വാഗ്നറും ബൗളിങ്ങില്‍ തിളങ്ങി. ബോള്‍ട്ട്് 47 റണ്‍സിനും നീല്‍ വാഗ്നര്‍ 40 റണ്‍സിനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.  

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: രോഹിത് ശര്‍മ സി സൗത്തി ബി ജാമിസണ്‍ 34, ശുഭ്മന്‍ ഗില്‍ സി വാട്‌ലിങ് ബി വാഗ്നര്‍ 28, ചേതേശ്വര്‍ പൂജാര എല്‍ബിഡബ്ലു ബി ബോള്‍ട്ട്് 8, വിരാട് കോഹ്‌ലി എല്‍ബിഡബ്ലു ബി ജാമിസണ്‍ 44, അജിങ്ക്യ രഹാനെ സി ലാത്തം ബി വാഗ്നര്‍ 49, ഋഷഭ് പന്ത് സി ലാത്തം ബി ജാമിസണ്‍ 4, രവീന്ദ്ര ജഡേജ സി വാട്‌ലിങ് ബി ബോള്‍ട്ട്് 15, രവിചന്ദ്രന്‍ അശ്വിന്‍ സി ലാത്തം ബി സൗത്തി 22, ഇഷാന്ത് ശര്‍മ സി ടെയ്‌ലര്‍ ബി സൗത്തി 4, ജസ്്പ്രീത് ബുംറ എല്‍ബിഡബ്ലു ബി ജാമിസണ്‍ 0, മുഹമ്മദ് ഷമി നോട്ടൗട്ട് 4, എക്‌സ്ട്രാസ് 5, ആകെ 217  

വിക്കറ്റ് വീഴ്ച: 1-62, 2-63, 3-88, 4-149, 5-156, 6-182, 7-205, 8-213, 9-213, 10-217.

ബൗളിങ്: ടിം സൗത്തി 22-6-64-1, ട്രെന്റ് ബോള്‍ട്ട്് 21.1- 4-47-2, കെയ്ല്‍ ജാമിസണ്‍ 22-12-31-5, കോളിന്‍ ഗ്രാന്‍ഡ്‌ഹോം 12-6-32-0, നീ

ല്‍ വാഗ്നര്‍ 15-5-40-2.  

ജാമിസണിന് അഞ്ചു വിക്കറ്റ്്,  

ഇന്ത്യ 217 ന് പുറത്ത്്  

Tags: india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.