Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സുധാകരന്‍ പോര്; കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമം; പിന്നില്‍ വേറെ രഹസ്യ അജണ്ടയുണ്ടെന്ന് വ്യക്തം

മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്. അനവസരത്തില്‍ അപ്രസക്തമായ ഇരുവരുടെയും വെല്ലുവിളികളും കൊലവിളികളും വീരവാദങ്ങളും പൊതുസമൂഹത്തില്‍ വെറുപ്പും വിദ്വേഷവുമാണ് ഉളവാക്കുന്നത്. ഇത് രാഷ്‌ട്രീയ സംഘര്‍ഷത്തിലും സംഘട്ടനത്തിലും കലാശിച്ചാല്‍ അത്ഭുതമില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 20, 2021, 10:21 am IST
in Kerala

തിരുവനന്തപുരം: കലാലയ കാലത്തെ രാഷ്‌ട്രീയ കുടിപ്പകകളെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തമ്മില്‍ നടത്തുന്ന വാക്‌പോര് പ്രത്യേക ലക്ഷ്യങ്ങളോടെ. മരംമുറിയടക്കമുള്ള കോടികളുടെ അഴിമതിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ഒരു ലക്ഷ്യം. രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ കേരളത്തെ കലാപഭൂമിയാക്കുകയാണ് കോണ്‍ഗ്രസ്-സിപിഎം പാര്‍ട്ടികളുടെ മറ്റൊരു ലക്ഷ്യം. ഇതിലൂടെ താനാണ് വലിയവനെന്ന് വരുത്തുകയാണ് രണ്ടു കൂട്ടരുടെയും  പദ്ധതി.

മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്. അനവസരത്തില്‍ അപ്രസക്തമായ ഇരുവരുടെയും വെല്ലുവിളികളും കൊലവിളികളും വീരവാദങ്ങളും പൊതുസമൂഹത്തില്‍ വെറുപ്പും വിദ്വേഷവുമാണ് ഉളവാക്കുന്നത്. ഇത് രാഷ്‌ട്രീയ സംഘര്‍ഷത്തിലും സംഘട്ടനത്തിലും കലാശിച്ചാല്‍ അത്ഭുതമില്ല.

കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും സംസ്‌കാരം വളര്‍ത്തിയത് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമാണ്. നൂറുകണക്കിന് പേരുടെ മരണത്തിനും അക്രമത്തിനും ഇത് വഴിവച്ചിട്ടുണ്ട്. ഇന്നും ജീവച്ഛവമായി കഴിയുന്നവരും കുടുംബങ്ങളും നിരവധിയാണ്. പകയുടെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീയം മുറുകെ പിടിക്കുന്ന പിണറായി വിജയനും കെ. സുധാകരനും അത് ഉപേക്ഷിക്കാന്‍ ഇന്നും തയ്യാറായിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

കെപിസിസി പ്രസിഡന്റായി നിയമിതനായ സുധാകരനെ മഹത്വവത്കരിക്കാന്‍ ‘കോണ്‍ഗ്രസ്’ വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അനാവശ്യവും അനവസരത്തിലുള്ളതുമായിരുന്നു. അതിനെതിരെ സുധാകരന്‍ നടത്തിയ പ്രതികരണവും അതിരുവിട്ടതു തന്നെ.

കേരളം മഹാമാരിയുടെ അതിതീവ്രമായ ഭീഷണി നേരിടുകയാണ്. അതിനെ ഒത്തൊരുമിച്ച് നേരിടേണ്ട സമയമാണിത്. അതോടൊപ്പം കോടിക്കണക്കിന് രൂപയുടെ വനവിഭവം കൊള്ളയടിച്ച സംഭവവും സജീവമാണ്. ഇത് മറച്ചുവയ്‌ക്കാനുള്ള പിണറായി സര്‍ക്കാറിന്റെ ശ്രമം സ്വാഭാവികമാണ്. അതിന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സും കരുവാകുന്നു എന്നു വേണം കരുതാന്‍. കള്ളനും പോലീസും ഒരുമിക്കുന്ന കാഴ്ചയാണ് കേരളത്തിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ സംഘട്ടനങ്ങളും കൊലപാതകങ്ങളും അരങ്ങേറിയതായാണ് അനുഭവം.

പിണറായിയെ താന്‍ അടിച്ചു നിലത്തിട്ടുവെന്നാണ് സുധാകരന്റെ വാദം. സുധാകരനെ തല്ലി അര്‍ദ്ധനഗ്നനാക്കി കോളേജിലൊക്കെ നെട്ടോട്ടമോടിച്ചുവെന്ന് പിണറായിയും പറയുന്നു. സുധാകരന്‍ തന്റെ കുട്ടികളെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്നാണ് പിണറായിയുടെ മറ്റൊരാരോപണം. അറുപതുകളില്‍ നടന്ന കാര്യങ്ങളെച്ചൊല്ലി അരനൂറ്റാണ്ടിനുശേഷം പൊതുവേദികളില്‍ ഏറ്റുമുട്ടുകയെന്ന നാണക്കേടിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. അതിനാല്‍ തന്നെ, ഇതിനു പിന്നില്‍ വേറെ രഹസ്യ അജണ്ടയുണ്ടെന്ന് വ്യക്തം.

Tags: Pinarayi VijayanJihadi TerrorismMuttil Forest Looting Caseകെ. സുധാകരന്‍സ്വര്‍ക്കടത്തുകേസ്പാലാരിവട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.