Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

മലയാളത്തിന്റെ ഗുരുപൗര്‍ണമിയെന്ന് ബാലഗോകുലം; ഭക്തമനസ്സുകളെ വേദനിപ്പിക്കുന്നതായി ബാലസാഹിതി പ്രകാശന്‍

കുഞ്ഞുണ്ണിമാഷിനും അക്കിത്തത്തിനും ശേഷമുണ്ടായ രമേശന്‍ നായരുടെ വിയോഗം അക്ഷരര്‍ത്ഥത്തില്‍ കൂട്ടികളുടെ സമ്പന്നമായ ഈ ഭാവനാലോകത്തെ ഇരുട്ടിലാഴ്‌ത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 09:38 pm IST
inParivar

തിരുവനന്തപുരം:വെള്ളിലാവുപോലെ ലാവണ്യസുന്ദരമായ കവിതാ പുഷ്പങ്ങളാല്‍ കാര്‍മേഘവര്‍ണന് നവമാല്യം ചാര്‍ത്തിയ കവി ഗുരുവാണ് എന്ന് രമേശന്‍ നായര്‍ എന്ന് ബാലഗോകുലം. 

വിഷുദിനങ്ങളില്‍ മലയാളക്കരയ്‌ക്ക് ബാലഗോകുലത്തിന്റെ കാണിക്കയായി പുസ്തകപ്പെട്ടികള്‍ ഒരുക്കിയെടുത്ത കുശലത അദ്ദേഹത്തിന്റേതാണ്. ബാലസാഹിതി  പ്രകാശന്‍ അലകും ശരിയും ദീര്‍ഘദര്‍ശനവും സമ്മാനിച്ചു.കുട്ടികള്‍ക്കുവേണ്ടി ഏത് പ്രമുഖരേയും വിളിച്ചുവരുത്തി സംവദിക്കാന്‍ ആ പ്രതിഭയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ രൂപകല്‍പ്പനയിലും ഒട്ടേറെ ആശയങ്ങളും ദര്‍ശനങ്ങളും സമ്മാനിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ഗാനങ്ങളുടെ സമാഹാരം ദല്‍ഹിയില്‍ ബാലഗോകുലവേദിയില്‍ തന്നെ പ്രകാശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധി ബാലഗോകുലം കുടുംബത്തിന് കല്‍പ്പിച്ച മൂല്യത്തിന് നിദര്‍ശനമാണ്. 

ബാലഗോകുലത്തിന് വേണ്ടി സദാ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കുഞ്ഞുണ്ണിമാഷിനും അക്കിത്തത്തിനും ശേഷമുണ്ടായ രമേശന്‍ നായരുടെ വിയോഗം അക്ഷരര്‍ത്ഥത്തില്‍ കൂട്ടികളുടെ സമ്പന്നമായ ഈ ഭാവനാലോകത്തെ ഇരുട്ടിലാഴ്‌ത്തിയിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ആ വിടവാങ്ങല്‍ തീരാനഷ്ടം സമ്മാനിക്കുന്നു. ബാലഗോകുല കുടുംബം ആ കവിഭാവനയ്‌ക്കും; ഉജ്ജ്വല വ്യക്തിത്ത്വത്തിനും മുന്നില്‍ വിനീതരാകുന്നു. ബാലഗോകുലം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബാലസാഹിതീപ്രകാശനും അനുശോചിച്ചു. ചെയര്‍മാന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നേതൃത്വം സ്തുത്യര്‍ഹമാണ്. ആ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

ക്ഷേത്രങ്ങളെ ഭക്തിസാന്ദ്രമാക്കുകയും ഭഗവാന്‍ കൃഷ്ണനെ ഇത്രയേറെ മനസ്സിലിട്ടു താലോലിക്കുകയും സ്നേഹി ക്കുകയും ആരാധിക്കുകയും ചെയ്ത മറ്റൊരുകവി മലയാളത്തിലുണ്ടെന്നു തോന്നുന്നില്ല . ബാലസാഹിതി പ്രകാശന്‍  അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags: ബാലഗോകുലംS Ramesan Nair
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Varadyam

കവി എസ് രമേശന്‍ നായര്‍: നിത്യനിര്‍മല പൗര്‍ണമി

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.