Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാപ്പ കേസ് പ്രതിക്കും കൂട്ടാളികള്‍ക്കും തീവ്രവാദ ബന്ധമെന്ന് സംശയം; കാറില്‍ നിന്ന് 3.2 എംഎം പിസ്റ്റളും ആയുധങ്ങളും പിടികൂടി

കഞ്ചാവുമായി കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടയിലാണ് നാലു പേരുടെ മരണത്തിനു കാരണമായ അപകടം നടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 08:07 pm IST
inKerala
ഫോട്ടോ: അന്‍സാഫ്‌

ഫോട്ടോ: അന്‍സാഫ്‌

ചാരുംമൂട്: ഒളിവില്‍ കഴിയുന്നതിനിടെ  പിടിയിലായ കാപ്പ കേസ് പ്രതിക്ക് തീവ്രവാദ ബന്ധമെന്ന് സംശയം. മെയ് 29ന് പുലര്‍ച്ചെ ദേശീയപാതയില്‍ കരീലക്കുളങ്ങരയില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാറില്‍ നിന്നും പരിക്കുകളോടെ  രക്ഷപ്പെട്ട ശേഷം ഒളിവില്‍പ്പോയ കായംകുളം പെരുങ്ങാല ദേശത്തിനകം കണ്ടശ്ശേരി പടീറ്റതില്‍ അന്‍സാഫിനെ (മാളു-29)യാണ് തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി അറസ്റ്റുചെയ്തത്.

ഇയാള്‍ക്കെപ്പം കാറില്‍ ഉണ്ടായിരുന്ന പന്തപ്ലാവിളയില്‍ ഷംനാദ് (24), വെട്ടിയാര്‍ ഇടയിലേ വീട്ടില്‍ അജാസ് (31) എന്നിവരെയും അറസ്റ്റു ചെയ്തു.   രാത്രി 8.30ന് ചാരുംമൂട്ടില്‍ വെച്ചാണ് പ്രതികള്‍ സഞ്ചരിച്ച കാറിനെ കിലോമീറ്ററോളം പിന്‍ന്തുടര്‍ന്നാണ് പിടികൂടിയത്. കൊല്ലം-തേനി ദേശീയപാത വഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കവെ ചാരുംമൂട് ജങ്ഷനില്‍ സഞ്ചരിച്ച കാറിനെ തടഞ്ഞു സാഹസികമായിട്ടാണ് എസ്‌ഐ രാജീവ് പ്രഭാകരനും കൂട്ടരും ഇവരെ കീഴ്പ്പെടുത്തിയത്.

കാറില്‍ നിന്ന് 3.2 എംഎം പിസ്റ്റളും ആയുധങ്ങളും പിടികൂടി. ആയുധങ്ങള്‍ വിദഗ്ധ പരിശോധന നടത്തി വരുകയാണ്. വിദേശ നിര്‍മ്മിത തോക്കാണെന്നാണ് പ്രാഥമിക നിഗമനം അന്‍സാഫിനു തീവ്രവാദബന്ധമുള്ളതായി സംശയിക്കുന്നു. കൂടെ അറസ്റ്റലായവരെ കുറിച്ചുള്ള അന്വേഷണവും നടന്നു വരുന്നു. ഫെബ്രുവരിയില്‍ ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് ഇയാളുടെ പേരില്‍ കാപ്പ ചുമത്തിയത്. 

കഞ്ചാവുമായി കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടയിലാണ് നാലു പേരുടെ മരണത്തിനു കാരണമായ അപകടം നടന്നത്. അപകടത്തില്‍ ഇയാളുടെ ഭാര്യ അയിഷ ഫാത്തിമ, മകന്‍ ബിലാലും മരിച്ചു.കുറത്തികാട് സ്റ്റേഷനിലെ എസ്സിപിഒ. ടി.എസ്.നൗഷാദ്, സിപിഒ മാരായ ജയകുമാര്‍, സജു, റസീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.