Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിദിനം 6000 കോവിഡ് കേസുകള്‍ ഉണ്ടായിരുന്ന ലഖ്‌നൗവില്‍ ഇപ്പോള്‍ 60ല്‍ താഴെ; ഒരു മാസം കൊണ്ട് കോവിഡിനെ വരുതിയിലാക്കി മലയാളി ഐഎഎസ് ഉദ്യോഗസ്ഥ

കോവിഡ് രോഗത്തെ ഭയന്നിരുന്ന ജനങ്ങളെ കൃത്യമായ ചികിത്സയുണ്ടെന്നും വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 02:21 pm IST
inIndia

ലഖ്‌നൗ : നിലവിലെ ജില്ലാ മജിസ്‌ട്രേറ്റിന് കോവിഡ്ബാധിച്ചതോടെ ചുമതലയേറ്റെടുക്കാനെത്തിനായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥ മാറ്റിമറിച്ചത് ജില്ലയുടെ മൊത്തം കോവിഡ് വ്യാപനത്തെയാണ്. റോഷന്‍ ജേക്കബ് എന്ന തിരുവനന്തപുരം സ്വദേശിനി കൂടുയായ ഐഎഎസ് ഉദ്യോഗസ്ഥയാണ് ആഴ്ചകള്‍ക്കുള്ളില്‍ ജില്ലയുടെ കോവിഡ് വ്യാപന നിരക്ക് നൂറില്‍ താഴെ എന്ന സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ചത്.  

നിലവിലെ കളക്ടര്‍ അഭിഷേക് പ്രകാശ് കോവിഡ് പോസിറ്റീവ് ആയതോടെ ഏപ്രില്‍ 17നാണ് റോഷന്‍ ജേക്കബ് ജില്ലയുടെ ചുമതലയേറ്റെടുക്കുന്നത്. ഈ സമയം ലഖ്‌നൗവില്‍ പ്രതിദിനം 6000ല്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 50 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രോഗബാധിതര്‍ ഇനിയും ഉയര്‍ന്നാല്‍ ജില്ലയില്‍ ആശുപത്രിയിലുള്ള ബെഡും മറ്റും ചികിത്സാ സൗകര്യങ്ങളും മതിയാകില്ല എന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. 

അവിടെ നിന്നും റോഷന്‍ ജേക്കബ് ചുമതലയൊഴിഞ്ഞ ജൂണ്‍ രണ്ടിലെ കണക്കുകള്‍ പ്രകാരം ജില്ലയിലെ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം 60 എന്ന നിലയിലേക്കും, ടിപിആര്‍ ഒരു ശതമാനത്തില്‍ താഴെ എന്ന സ്ഥിതിയിലേക്ക് എത്തിക്കാന്‍ റോഷന്‍ ജേക്കബിനായി. ഇതിനിടയില്‍ കോവിഡ് ചികിത്സയ്‌ക്ക് അവധിയിലായ കളക്ടര്‍ പ്രകാശ് തിരിച്ചെത്തിയെങ്കിലും ജില്ലയിലെ കോവിഡ് പ്രതിരോധത്തിനുള്ള ചുമതലയില്‍ തുടരാന്‍ യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകുള്‍ സിംഗല്‍ ആവശ്യപ്പെടുകയായിരുന്നു.  

ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതില്‍ മാജിക്കൊന്നുമല്ല. അതിനുവേണ്ടി അഹോരാത്രം തന്നെ ഈ ഉദ്യോഗസ്ഥ പ്രയത്‌നിച്ചിട്ടുണ്ട്. രാവെന്നും പകലെന്നുമില്ലാതെ കോവിഡ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളെ ബോധ വത്കരിക്കുകയും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റേണ്ടവര്‍ക്ക് അത് നല്‍കുകയും ചെയ്തിരുന്നു. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം തന്നെ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.  

റോഷന്‍ ജേക്കബ് ജില്ലയുടെ ചുമതലയുമായി എത്തുമ്പോള്‍ ലഖ്‌നൗവിലെ ആശുപത്രികള്‍ അവിടെ ഒഴിവുള്ള ബെഡിന്റെ എണ്ണംപോലും കൃത്യമായി അധികൃതരെ അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ജില്ലയുടെ പല പ്രദേശങ്ങളിലും ബെഡിനായി രോഗികള്‍ക്ക് മണിക്കൂറോളം കാത്ത് കെട്ടികിടക്കേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ അവര്‍ ചുമതലയേറ്റെടുത്തതിന് ഇതെല്ലാം കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം കൊണ്ടുവന്നു. 

ആശ വര്‍ക്കര്‍മാര്‍ പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള മെഡിക്കല്‍ കിറ്റുകള്‍ നല്‍കി വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് അവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് ആവശ്യാനുസരണം അവര്‍ക്ക് വേണ്ട ചികിത്സ നല്‍കാനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇവര്‍ക്കൊപ്പം റോഷനും സന്ദര്‍ശനത്തിനായി ഇറങ്ങുകയും കോവിഡ് രോഗത്തെ ഭയന്നിരുന്ന ജനങ്ങളെ കൃത്യമായ ചികിത്സയുണ്ടെന്നും വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു. ഇതോടെ രോഗത്തോടുള്ള ജനങ്ങളുടെ ഭയം മാറ്റി. തനിക്കൊപ്പം മറ്റ് ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരും കൈകോര്‍ത്തതോടെയാണ് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരുന്ന ജില്ലയിലെ രോഗികളുടെ എണ്ണം കുറയ്‌ക്കാന്‍ സാധിച്ചത്.  

ഗവണ്‍മെന്റ് സര്‍വന്റ് എന്ന നിലയില്‍ തനിക്ക് ലഭിച്ച ഉത്തരവാദിത്തങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും അത് പൂര്‍ത്തിയാക്കാനും ശ്രമിക്കുകയായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളെ സേവനം ചെയ്യാനുള്ള അവസരമായാണ് ഇതിനെ കണക്കാക്കുന്നത്. നമ്മുടെ അടുത്ത് സഹായം ചോദിച്ചെത്തുന്നവര്‍ക്ക് ഏത്രയും വേഗം ചെയ്തു നല്‍കാനാണ് താത്പ്പര്യപ്പെടുന്നതെ്ന്നും റോഷന്‍ ജേക്കബ് അറിയിച്ചു.  

വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ ഡോക്ടര്‍ അരവിന്ദം ഭട്ടാചാര്യയാണ് റോഷന്‍ ജേക്കബിന്റെ ഭര്‍ത്താവ്. മകള്‍ അനുഷ്‌ക, മകന്‍ അഭിഷിക്ത്.  

നിലവില്‍ ഖനന വകുപ്പ് ഡയറക്ടറാണ് റോഷന്‍ ജേക്കബ് ഇപ്പോള്‍. യുപി ഖനന വകുപ്പ് ഡയറക്ടര്‍ ചുമതല വഹിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും ഇപ്പോള്‍ റോഷന്‍ ജേക്കബിനാണ്. ബസ്തി, ഗോണ്ട, കാണ്‍പൂര്‍, റായ്ബറേലി. ബുലന്ദ്ശഹര്‍ എന്നിവിടങ്ങളിലും റോഷന്‍ കളക്ടറായും അവര്‍ ഇതിനു മുമ്പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  

Tags: upofficercovidCoronaകോവിഡ് രണ്ടാംതരംഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

ഭഗവാൻ ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് സിപിഎം വനിതാ നേതാവ് വള്ളി ; കേസെടുക്കണമെന്ന് വിശ്വാസികൾ

ഫേസ്ബുക് പോസ്റ്റുകള്‍ നീക്കി: മെറ്റക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണം

ഹോണ്‍ മുഴക്കിയതിന് കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബസ് ജീവനക്കാന്‍, കൊച്ചിയില്‍ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തുടര്‍ക്കഥ

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.