Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമഗ്രികളുടെ വില കുതിച്ചുയരുന്നു; നിര്‍മാണമേഖല സ്തംഭനത്തിലേക്ക്, തമിഴ്‌നാട്ടില്‍ 150 രൂപയ്‌ക്ക് അമ്മ സിമന്റ്

ലൈഫ്മിഷന്‍ പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരാണ് ഏറെ കഷ്ടപ്പെടുന്നത്. കുതിച്ചുയരുന്ന വിലയും വര്‍ധിച്ച കൂലിച്ചെലവും തങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്നു വീട് ലഭിച്ചവര്‍ പറയുന്നു. അതിനാല്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാനാകുമോ എന്ന ആശങ്കയിലാണിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 11:10 am IST
inKerala

ആലപ്പുഴ: കെട്ടിട നിര്‍മാണത്തിനാവശ്യമായ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. സിമന്റ്, കരിങ്കല്ല്, പാറപ്പൊടി, മെറ്റല്‍, ചരല്‍ തുടങ്ങിയ സാമഗ്രികള്‍ക്കാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. സിമന്റിന് 50 കിലോഗ്രാം പാക്കറ്റിന് 500 ഉം അഞ്ഞൂറുരൂപയ്‌ക്ക് മുകളിലുമാണ് മിക്ക വ്യാപാരികളും ഈടാക്കുന്നത്. വാര്‍ക്കയ്‌ക്ക് ആവശ്യമായ കമ്പിക്ക് 85 രൂപയ്‌ക്കു മുകളിലാണു വില.അതുപോലെ മറ്റു വസ്തുക്കള്‍ക്കും വന്‍ വിലക്കയറ്റമാണുണ്ടായിരിക്കുന്നത്.

ലൈഫ്മിഷന്‍ പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരാണ് ഏറെ കഷ്ടപ്പെടുന്നത്. കുതിച്ചുയരുന്ന വിലയും വര്‍ധിച്ച കൂലിച്ചെലവും തങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്നു വീട് ലഭിച്ചവര്‍ പറയുന്നു. അതിനാല്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാനാകുമോ എന്ന ആശങ്കയിലാണിവര്‍.

അതേസമയം അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന സിമന്റു കമ്പിയും മറ്റും വളരെയധികം വില കൂട്ടി വില്‍ക്കാന്‍ ഡീലര്‍മാരെ പ്രേരിപ്പിക്കുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കേരളത്തിന്റെ സ്വന്തം സിമന്റായ മലബാര്‍ സിമന്റ് ഉത്പാദനം കൂട്ടി ന്യായ വിലയ്‌ക്ക് മാര്‍ക്കറ്റിലെത്തിച്ചാല്‍ ഈ രംഗത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുമെന്നാണ് ഒരുവിഭാഗം പറയുന്നത്.

തമിഴ്‌നാട്ടില്‍ 150 രൂപയ്‌ക്ക് അമ്മ സിമന്റ് എന്ന പേരില്‍ സാധാരണക്കാര്‍ക്ക് ആവശ്യത്തിന് സിമന്റ് സര്‍ക്കാര്‍ നല്‍കുമ്പോള്‍ കേരളീയര്‍ കൊള്ളയടിക്ക് വിധേയരാകുകയാണ്. കമ്പിയുടെ കാര്യത്തിലും ഇതു തന്നെയാണവസ്ഥ.

ഇരുമ്പുരുക്കിന് കാര്യമായ വില വര്‍ധനയില്ലെങ്കിലും വാര്‍ക്ക കമ്പിക്കും മറ്റും ഉത്പാദന കമ്പനികള്‍ അമിത വിലയീടാക്കി തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്. സര്‍ക്കാരിന്റെ കാര്യമായ ഇടപെടല്‍ ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.

കരിങ്കല്ല്, മെറ്റല്‍, പാറപ്പൊടി, ചരല്‍ തുടങ്ങിയവയ്‌ക്ക് കടുത്ത ക്ഷാമവും വലിയ വിലക്കയറ്റവുമാണ്. നിര്‍മാണമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ ആവശ്യമായനടപടി സ്വീകരിണമെന്നുമുള്ള ആവശ്യം മേഖലയില്‍ ശക്തമായിക്കഴിഞ്ഞു.

Tags: constructioncement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.