Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പത്തനാപുരത്ത് നടന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലനം; ആര്‍എസ്എസ്-ബിജെപി നേതാക്കളെ നിരീക്ഷിക്കാനും ലക്ഷ്യമിടാനും പദ്ധതി ഒരുക്കി

പാടം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നെന്ന് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ ദേവ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. വെള്ളംതെറ്റിയില്‍ നടത്തിയ ഈ പ്രസംഗത്തിനെതിരേ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 02:33 pm IST
inKerala

തിരുവനന്തപുരം: പത്താനംപുരം പാടത്ത് നടന്നത് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലനമെന്ന് റിപ്പോര്‍ട്ട്. പത്താനപുരത്തെ പാട്, മാങ്കോട്, ഏനാദിമംഗലം പ്രദേശങ്ങള്‍ എസ്ഡിപിഐക്ക് ഏറെ സ്വാധീനമുള്ള പ്രദേശങ്ങളാണ്. പുനലൂര്‍-കോന്നി നിയോജകമണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് വനംവകുപ്പിന്റെ അധീനതയിയുള്ള കശുവണ്ടി തോട്ടത്തിലായിരുന്നു പരിശീലനം. ഏക്കര്‍ കണക്കിന് വരുന്ന തോട്ടത്തിന്റെ ഭൂരിഭാഗവും കാടാണ്.  

ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകള്‍ വന്നതായും യോഗം ചേര്‍ന്നതായും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. പത്താനപുരം പോലീസിനെ പോലും അറിയിക്കാതെ ക്യൂബ്രാഞ്ച് സംഘം പാടത്ത് എത്തി  പ്രദേശം നിരീക്ഷിച്ച് മടങ്ങിയിരുന്നു. പിടിയിലായ ആളില്‍ നിന്നു ലഭിച്ച വിവരപ്രകാരം ദക്ഷിണ കേരളത്തില്‍ സജീവമായ ആര്‍എസ്എസ്-ബിജെപി നേതാക്കളെ ലക്ഷ്യമിടാനും നിരന്തരം നിരീക്ഷിക്കാനും പോപ്പുലര്‍ ഫ്രണ്ട് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. പാടം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നെന്ന് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ ദേവ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. വെള്ളംതെറ്റിയില്‍ നടത്തിയ ഈ പ്രസംഗത്തിനെതിരേ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ ജിതിന്‍ പത്തനാപുരത്ത് എത്തി നാടിനെ അവഹേളിക്കുന്നു എന്നായിരുന്നു സിപിഎം ആരോപണം. എന്നാല്‍, അന്ന് ജിതിന്‍ പറഞ്ഞതെല്ലാം ശരിവയ്‌ക്കുന്നതാണ് ഇപ്പോള്‍ നടത്തിയ സ്‌ഫോടകവസ്തുക്കളുടെ ശേഖരം കണ്ടെത്തിയ സംഭവം. തമിഴ്‌നാട് ക്യു ബ്രാഞ്ച് എത്തിയത് അറിഞ്ഞ് പത്താനാപുരം സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം വന്ന് വിവരങ്ങള്‍ ശേഖരിച്ചതല്ലാതെ മാസങ്ങളോളം അനങ്ങിയില്ല. 

അന്ന് പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലനത്തിന് എത്തിച്ച സ്‌ഫോടകവസ്തുക്കളാണ് ഇപ്പോള്‍ കണ്ടെത്തിയത്. രാജ്യസുരക്ഷയെ കാര്യമായി ബാധിക്കുന്ന വിഷയത്തില്‍ പോലീസ് ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് പാടം സംഭവം.    

Tags: ആര്‍എസ്എസ്പോപ്പുലര്‍ ഫ്രണ്ട്bjpterroristsപോലീസ്Pathanapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.