Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 04:13 pm IST
inIndia

ന്യൂഡൽഹി ; മതസ്വാതന്ത്ര്യത്തിൽ ഇടപെടുന്ന ഏകീകൃത സിവിൽ കോഡ് മുസ്ലീങ്ങൾക്ക് സ്വീകാര്യമാകില്ലെന്ന് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി . മുസ്ലീങ്ങൾക്ക് എന്തിലും വിട്ടുവീഴ്ച ചെയ്യുമെന്നും തങ്ങളുടെ മതത്തിലും വിശ്വാസത്തിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും മദനി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് (UCC) സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പറ്റി പ്രതികരിക്കുകയായിരുന്നു മദനി.

“2029-ന് മുമ്പ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം ഒരു അടിസ്ഥാനപരമായ ചോദ്യം ഉയർത്തുന്നു: രാജ്യം ഭരിക്കപ്പെടുന്നത് ഭരണഘടന പ്രകാരമാണോ അതോ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ പ്രത്യയശാസ്ത്ര അജണ്ട പ്രകാരമാണോ? പൗരന്മാരുടെ മതസ്വാതന്ത്ര്യം നിയന്ത്രിക്കാനും അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കാനുമാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ മതേതര ഭരണഘടനയെയും ജനാധിപത്യത്തെയും നിയമവാഴ്ചയെയും ഉയർത്തിപ്പിടിക്കാനാണ് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് ആഗ്രഹിക്കുന്നത്. അതിനാൽ, ഏകീകൃത സിവില്‍ കോഡിനെതിരെ ഞങ്ങൾ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നീതി ലഭിക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ഇതുവരെ ആറ് തവണ വാദം കേൾക്കൽ നടന്നു. ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉൾപ്പെടെയുള്ളവർ കോടതിയിൽ ഹാജരായിട്ടുണ്ട്.

ശരിയത്തിന് വിരുദ്ധമായ ഒരു നിയമവും ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല. മുസ്ലീങ്ങൾക്ക് മറ്റെന്തിലും വിട്ടുവീഴ്ച ചെയ്യാൻ സാധിച്ചേക്കാം, എന്നാൽ തങ്ങളുടെ മതത്തിലും വിശ്വാസത്തിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാവില്ല. ഈ വിഷയം മുസ്ലീങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചല്ല, മറിച്ച് അവരുടെ ഭരണഘടനാപരവും മതപരവുമായ അവകാശങ്ങളെക്കുറിച്ചാണ് . ഏകീകൃത സിവില്‍ കോഡിലൂടെ, രാജ്യത്തിന്റെ ഭരണഘടന മുസ്ലീങ്ങൾക്ക് നൽകിയിട്ടുള്ള അവകാശങ്ങൾ എടുത്തുമാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.

മുസ്ലീം വ്യക്തിനിയമങ്ങൾ മനുഷ്യനിർമ്മിതമല്ല. മറിച്ച്, അവ വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. ഏതെങ്കിലും മതപരമായ വ്യക്തിനിയമത്തിന് കീഴിൽ തങ്ങളുടെ കാര്യങ്ങൾ നടത്താൻ ആഗ്രഹിക്കാത്തവർക്കായി രാജ്യത്ത് ഇതിനകം തന്നെ ബദൽ സിവിൽ നിയമങ്ങൾ നിലവിലുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ, നിർബന്ധിത ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത എന്താണ് ? എന്നുമാണ് മദനിയുടെ സോഷ്യൽ മീഡിയ കുറിപ്പ്.

Tags: Arshad Madani'amith shaa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ മുസ്ലീങ്ങൾ അള്ളാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ ; ആരെയും അള്ളാഹുവുമായി ചേർത്ത് പറയുന്നത് പോലും ഞങ്ങൾ അംഗീകരിക്കില്ല : അർഷാദ് മദനി

India

ഈ രാജ്യം നിങ്ങളുടെ സ്വന്തമാണെന്നാണോ കരുതുന്നത് ; ഗംഗോത്രി ധാമിൽ മറ്റുള്ളവർക്കും പ്രവേശിക്കണം ; വിലക്കാൻ ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത് ; അർഷാദ് മദനി

India

വന്ദേമാതരത്തിൽ ദുർഗ്ഗാ ദേവിയെ പറ്റിയുള്ള വരികൾ ഉണ്ട് ; അത് ഞങ്ങൾക്ക് ഹറാമാണ് ; അള്ളാഹു പൊറുക്കില്ലെന്ന് മൗലാന അർഷാദ് മദനി

India

ഇന്ത്യ എന്നും മുസ്ലീങ്ങളെ ബഹുമാനിച്ചിട്ടുണ്ട് ; ഉയർന്ന സ്ഥാനങ്ങളിൽ പോലും മുസ്ലീങ്ങൾ എത്തിയിട്ടുണ്ട് ; മദനിയുടെ പ്രസ്താവന തള്ളി ഉമർ അഹമ്മദ് ഇല്യാസി

India

ഹിമന്ത ശർമ്മയ്‌ക്ക് തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകരുതെന്ന് പറഞ്ഞ് സോണിയ ഗാന്ധിയോട് പറഞ്ഞിരുന്നു ; അർഷാദ് മദനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.