Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നിര്‍ബന്ധിത മതപരിവര്‍ത്തനം: പാക്കിസ്ഥാനെതിരെ ഡച്ച് പാര്‍ലമെന്റിന് പുറത്ത് പ്രകടനം, പ്രതിഷേധിച്ചത് വിദേശത്തുള്ള പാക്കിസ്ഥാനി ക്രിസ്ത്യന്‍ സംഘടനകള്‍

മുസ്ലിങ്ങള്‍ക്ക് വിവാഹം ചെയ്തു നല്‍കാനായി ധാരാളം പെണ്‍കുട്ടികളെയാണ്, അധികവും പ്രാപൂര്‍ത്തിയാകാത്തവര്‍, തട്ടിക്കൊണ്ടുപോയി പാക്കിസ്ഥാനിലുടനീളം മതപരിവര്‍ത്തനം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 10:28 pm IST
inWorld

ഹേഗ്: പ്രായപൂര്‍ത്തിയാകാത്ത പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ നിര്‍ബന്ധിത മതരിവര്‍ത്തനം, നിര്‍ബന്ധിത വിവാഹം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്‌ക്കെതിരെ ഓവര്‍സീസ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അലയന്‍സ്, ഗ്ലോബല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സുമായി(ജിഎച്ച്ആര്‍ഡി) ചേര്‍ന്ന് ഡച്ച് പാര്‍ലമെന്റിന് പുറത്ത് പ്രകടനം നടത്തി. പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കമ്മിറ്റി ഫോര്‍ ക്രിസ്ത്യന്‍ റൈറ്റ്‌സ് ഡച്ച് പാര്‍ലമെന്റിന് മുന്നിലും പ്രതിഷേധിച്ചു.

 തട്ടിക്കൊണ്ടുപോയി മാനഭംഗത്തിന് ഇരയാകുന്നതിനെതിരെ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കായി പാക്കിസ്ഥാനി അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ഹോളണ്ടിലും ബല്‍ജിയത്തിലും താമസിക്കുന്ന പാക്കിസ്ഥാനി ക്രിസ്ത്യന്‍ സമൂഹത്തോട് സംഘടന ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍നിന്നുള്ള ക്രിസ്ത്യാനികളും പ്രാദേശിക ഡച്ചുകാരുമുള്‍പ്പെടെ 130 ഓളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. 

‘ഞങ്ങളെ കൊല്ലുന്നത് നിര്‍ത്തൂ- ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും വിലയുണ്ട്’, ‘പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ സംരക്ഷിക്കുക’, ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതനിന്ദ നിയമം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുക’ തുടങ്ങിയ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. എല്ലാവർഷവും  മുസ്ലിങ്ങള്‍ക്ക് വിവാഹം ചെയ്തു നല്‍കാനായി ധാരാളം ക്രിസ്ത്യൻ പെണ്‍കുട്ടികളെയാണ്, അധികവും പ്രാപൂര്‍ത്തിയാകാത്തവര്‍, തട്ടിക്കൊണ്ടുപോയി പാക്കിസ്ഥാനിലുടനീളം മതപരിവര്‍ത്തനം നടത്തുന്നത്. പൊലീസും രാഷ്‌ട്രീയ നേതാക്കളും ഇവരുടെ പരാതികള്‍ അവഗണിക്കുകയാണ് പതിവ്. ഇതുമൂലം വലിയ ദുരിതമാണ് ന്യൂനപക്ഷങ്ങള്‍ നേരിടുന്നത്.  

Tags: protestന്യൂനപക്ഷംപാക്കിസ്ഥാന്‍Forced Conversion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.