Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘അവര്‍ക്ക് ആശംസ നേരാന്‍ മാത്രമേ കഴിയൂ’; മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ശിവസേന, മഹാവികാസ് അഘാടിയില്‍ വിള്ളല്‍

ശിവസേനയെ പ്രശംസിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നടത്തിയ പ്രസ്താവനയില്‍ പടോളെയ്‌ക്ക് അതൃപ്തിയുണ്ടെന്നാണ് വാര്‍ത്തകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 06:29 pm IST
inIndia

മുംബൈ: എല്ലാ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും തനിച്ച് മത്സരിക്കുമെന്ന കോണ്‍ഗ്രസ് മഹാരാഷ്‌ട്ര ഘടകത്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ശിവസേന. ‘വരുന്ന തെരഞ്ഞെടുപ്പുകളില്‍ തനിച്ച് മത്സരിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ വിജയം ആശംസിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയൂ’വെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി. മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോളെയുടെ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് പ്രതികരണം. മഹാ വികാസ് അഘാടി(എംവിഎ)യുടെ പ്രധാനപ്പെട്ട ഭാഗമാണ് പടോളെയെന്ന് രാജ്യസഭാ എംപികൂടിയായ അവര്‍ ചൂണ്ടിക്കാട്ടി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും സഖ്യവും ജനങ്ങളുടെ ഹൃദയം കീഴടക്കിയെന്നും ചതുര്‍വേദി പറഞ്ഞു.

 ‘മുന്നോട്ടു പോകാമ്പോള്‍, സംസ്ഥാന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് എന്ത് നിലപാട് എടുക്കണമെന്ന് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്. അവരുടെ പാര്‍ട്ടി നേതൃത്വം എടുക്കണം. മഹാരാഷ്‌ട്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ സഖ്യവും മഹാരാഷ്‌ട്രയിലെ ജനസേവനവും തുടരും’-ചതുര്‍വേദി ടൈംസ് നൗവിനോട് പ്രതികരിച്ചു. ഇത് ലയനമല്ലെന്നും മൂന്ന് പാര്‍ട്ടികളുടെ സഖ്യമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിനെയും ഒരുമിച്ച് നേരിടണമെന്ന പ്രതിബദ്ധതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ‘2024-ല്‍ നാന പടോളെയെ മുഖ്യമന്ത്രിയായി കാണണമെന്നില്ലേ’യെന്ന് തിവസയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പടോളെ ചോദിച്ചു. 

ശിവസേനയെ പ്രശംസിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നടത്തിയ പ്രസ്താവനയില്‍ പടോളെയ്‌ക്ക് അതൃപ്തിയുണ്ടെന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസ് ആണ് യഥാര്‍ഥ പാര്‍ട്ടിയെന്നും പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ആരുടെയും സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല. ആരെങ്കിലും ഞങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഞങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുമെന്ന് അര്‍ഥമില്ല. 2024-ല്‍ കോണ്‍ഗ്രസ് ആയിരിക്കും വലിയ പാര്‍ട്ടിയെന്നും നാന പടോളെ പറയുന്നു. മഹാവികാസ് അഘാടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് നേരത്തേ ശരദ് പവാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 

വിശ്വസിക്കാവുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എംവിഎ മികച്ച പ്രകടനം നടത്തുമെന്ന് കൂടി പവാര്‍ പറഞ്ഞത് സഖ്യത്തിലുള്ള ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ചു മത്സരിക്കുമെന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തിയിരുന്നത്.  

Tags: congressമഹാരാഷ്ട്രNcpShiv Sena
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.