Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദിഗ് വിജയ്‌സിംഗിന്റെ പരാമര്‍ശം: കോണ്‍ഗ്രസ് 370ാം വകുപ്പിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

370ാം വകുപ്പിനെക്കുറിച്ച് കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് പരസ്യമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 370ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ നിലപാട് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുനപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് കോണ്‍ഗ്രസിലെ നേതാവും എംപിയുമായ ദിഗ്വിജയസിംഗ് ക്ലബ്ല് ഹൗസ് എന്ന സമൂഹമാധ്യമത്തില്‍ നടന്ന ഒരു ചര്‍ച്ചയ്‌ക്കിടെ അഭിപ്രായപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 03:32 pm IST
inIndia

ന്യൂദല്‍ഹി: 370ാം വകുപ്പിനെക്കുറിച്ച് കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് പരസ്യമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.

370ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ നിലപാട് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുനപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് കോണ്‍ഗ്രസിലെ നേതാവും എംപിയുമായ ദിഗ്വിജയസിംഗ് ക്ലബ്ല് ഹൗസ് എന്ന സമൂഹമാധ്യമത്തില്‍ നടന്ന ഒരു ചര്‍ച്ചയ്‌ക്കിടെ അഭിപ്രായപ്പെട്ടിരുന്നു. പാകിസ്ഥാനിലെ ഒരു പത്രപ്രവര്‍ത്തകനുമായുള്ള ചര്‍ച്ചയ്‌ക്കിടെ 370ാം വകുപ്പ് റദ്ദാക്കിയ നടപടി ദുഖകരമാണെന്നും ദിഗ്വിജയ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഏതാനും ്ട്വീറ്റുകളിലൂടെ കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന  370ാം വകുപ്പ് 2019 ആഗസ്ത് അഞ്ചിനാണ് മോദിസര്‍ക്കാര്‍ എടുത്തുകഞ്ഞത്. 

‘ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ട പോലെ 370ാം വകുപ്പ് പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നോ? മൗനം പാലിക്കേണ്ട സമയം കഴിഞ്ഞു. നിങ്ങളുടെ നിലപാട് വ്യക്തമാക്കൂ,’-ഒരു ട്വീറ്റില്‍ രവിശങ്കര്‍ പ്രസാദ് ചോദിക്കുന്നു.

‘370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ ജമ്മു കശ്മീരിലും ലഡാക്കിലും നല്ല ഭരണം വാഗ്ദാനം ചെയ്തിരുന്നു. കോവിഡിനെതിരായ വാക്‌സിനേഷന്‍ ജമ്മുകശ്മീരിലെയും ലഡാക്കിലെയും ഉള്‍പ്രദേശങ്ങളില്‍ കൂടി എത്തുകയാണെന്നത് നല്ല ഭരണത്തിന്റെ സൂചനയാണ്,’- രവിശങ്കര്‍ അടുത്ത ട്വീറ്റില്‍ വ്യക്തമാക്കി.

Tags: ജമ്മു കശ്മീര്‍article 370congressരവിശങ്കര്‍ പ്രസാദ്ലഡാക്ക്ദിഗ്‌വിജയ സിംഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

അന്തര്‍ദ്ദേശീയ സമുദ്രതീര ശുചീകരണദിനം 19ന്

അഴിമതിയും വിവാദങ്ങളും… ഒടുവില്‍ ജയിലറയിലേക്ക്

ആണ്‍കുട്ടികള്‍ക്ക് മുടി വളര്‍ത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

ശ്രീഭൂമി ജില്ലയില്‍ സംസ്‌കരിച്ച അജ്ഞാത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തപ്പോള്‍

തിരോധാനക്കേസില്‍ വഴിത്തിരിവ്; മൂന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു

വായ്‌പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം: ശിക്ഷയില്‍ ഇളവ് വേണമെന്ന തച്ചങ്കരിയുടെ വാദവും കോടതി അംഗീകരിച്ചില്ല

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

തലയ്‌ക്ക് 2.2 കോടി വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ കര്‍ശന നടപടി; പുതിയ നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.