Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതിര്‍ത്തിയിലെ ശാന്തതയ്‌ക്ക് ഇരു രാജ്യങ്ങളും തീരുമാനിച്ചാല്‍ മതി; ഭീകരരെ സഹായിക്കില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കണമെന്ന് ഇന്ത്യ

പാക്കിസ്ഥാന്‍ അയ്യായിരത്തിലേറെ തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായും അതിര്‍ത്തിയില്‍ ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുകയാണ്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ മയക്കുമരുന്ന് കച്ചവടങ്ങളാണ് നടത്തുന്നതെന്നും ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 02:09 pm IST
inIndia

ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ സ്വസ്ഥതയും ശാന്തതയും ഉറപ്പാക്കണമെന്നത് ഇരു രാജ്യങ്ങളും തീരുമാനിച്ചാല്‍ മാത്രം നടക്കുന്നതാണ്. ഭീകരരെ സഹായിക്കില്ലെന്ന് പാക്കിസ്ഥാന്‍ ഭരണകൂടം കൃത്യമായ ഉറപ്പ് നല്‍കണമെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ 78ാം പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയുട പ്രതിനിധി ആര്‍ മധുസൂദനനാണ് ഇക്കാര്യം അറിയിച്ചത്.  

പാക്കിസ്ഥാനുമായി ഇന്ത്യ എന്നും ചര്‍ച്ചക്ക് തയ്യാറാണ്. ഐക്യരാഷ്‌ട്രസഭയെ ഇക്കാര്യം പലതവണ അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ പ്രതിനിധി അറിയിച്ചു. അതിനിടെ ജമ്മുകശ്മീര്‍ വിഷയം തര്‍ക്കവിഷയമാണെന്നും ഇന്ത്യയുടെ നിലപാട് മേഖലയിലെ ജനാധിപത്യത്തിനെതിരെന്നും പാക്   പ്രതിനിധി മുനീര്‍ അക്രം യുഎന്നില്‍ അറിയിച്ചു.  

എന്നാല്‍ പാക്കിസ്ഥാന്റെ ഈ നടപടി അന്താരാഷ്‌ട്ര നിയമങ്ങളുടേയും ആവര്‍ത്തിച്ചുള്ള ലംഘനമാണെന്നും മധുസൂദന്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തരകാര്യമായ ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ പാക്കിസ്ഥാന് യാതൊരു അവകാശമില്ല. പാക്കിസ്ഥാന്‍ അയ്യായിരത്തിലേറെ തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായും അതിര്‍ത്തിയില്‍ ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുകയാണ്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ മയക്കുമരുന്ന് കച്ചവടങ്ങളാണ് നടത്തുന്നതെന്നും ഇന്ത്യന്‍ രൂക്ഷമായി തിരിച്ചടിച്ചു.  

Tags: indiaജമ്മു കശ്മീര്‍pakistanഐക്യരാഷ്ട സഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.