Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെല്ല് സംഭരിച്ചിട്ട് മാസങ്ങള്‍: കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 300 കോടിയോളം രൂപ, പ്രതിഷേധവുമായി ബിജെപി ഗ്രാമപഞ്ചായത്തംഗങ്ങള്‍

മെത്രാന്‍ കായല്‍, മാരാന്‍ കായല്‍, ആപ്പുകായല്‍, എച്ച് ബ്ലോക്ക് തുടങ്ങിയ പാടശേഖരങ്ങളിലെ കര്‍ഷകരാണ് നെല്ലിന്റ വിലകിട്ടാനായി സപ്ലെകോയുടെ പടികള്‍ കയറി ഇറങ്ങുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 01:24 pm IST
inKottayam
കുമരകം ഗ്രാമപഞ്ചായത്തംഗങ്ങളായ വി.എന്‍. ജയകുമാര്‍, പി.കെ. സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവര്‍ ആലപ്പുഴ പാടി മാര്‍ക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചപ്പോള്‍

കുമരകം ഗ്രാമപഞ്ചായത്തംഗങ്ങളായ വി.എന്‍. ജയകുമാര്‍, പി.കെ. സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവര്‍ ആലപ്പുഴ പാടി മാര്‍ക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചപ്പോള്‍

കോട്ടയം: നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിലനല്‍കാത്ത സപ്ലെ കോയുടെ നടപടി മൂലം കര്‍ക്ഷകര്‍ അത്മഹത്യയുടെ വക്കില്‍.  കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ല് എടുത്ത ഇനത്തിലാണ് പതിനഞ്ച് ദിവസത്തിനുള്ളില്‍ നല്‍കേണ്ട നെല്ല് വില മൂന്ന് മാസം കഴിഞ്ഞിട്ടും കര്‍ക്ഷകര്‍ക്ക് നല്‍കാതെ സപ്ലെകോ ഇരുട്ടില്‍ തപ്പുന്നത്.  ഇതുമൂലം കടം വാങ്ങിയും പലിശക്കെടുത്തും കൃഷി ഇറക്കിയ കര്‍ക്ഷകര്‍ യഥാസമയം വായ്‌പ തിരിച്ചടക്കാന്‍ കഴിയാതെ കൂടുതല്‍ കടക്കെണിയിലേക്ക് എത്തിച്ചേരുന്ന ദുരവസ്ഥയില്‍ എത്തിയത്. 

കോട്ടയം, ആലപ്പുഴ ജില്ലകളിലെ കര്‍ഷകരാണ് സപ്ലെകോയുടെ നിസംഗത മൂലം ആത്മഹത്യയുടെ വക്കിലേക്ക് എത്തിയിരിക്കുന്നത്.  കൃഷി ഇടങ്ങള്‍ കൂടുതലുള്ള ആലപ്പുഴ ജില്ലയിലാണ് നെല്ല് സംഭരിച്ച ഇനത്തില്‍ വന്‍ തുക കൊടുക്കുവാനുള്ളത്.  നെല്ലിന്റെ ഗുണനിലവാരത്തിലും ജലാംശത്തിലും ഉള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇനിയും ആലപ്പുഴ ജില്ലയില്‍ നെല്ല് സംഭരിക്കുവാനുണ്ട്.  

ആലപ്പുഴ ജില്ലയില്‍ നിന്ന് മാത്രം ആകെ 48199 കര്‍ഷകരില്‍ നിന്നും സംഭരിച്ച മൊത്തം നെല്ലിന്റെ വില ഇനത്തില്‍ 426, 82,00,000 രൂപയാണ് കൊടു ക്കാന്‍ ഉണ്ടായിരുന്നത്.  ഏപ്രില്‍ പന്ത്രണ്ടാം തീയതി വരെ 21309 കര്‍ഷകര്‍ക്കായി നെല്ലിന്റ വിലയിനത്തില്‍ 222,62,23,884.72  രൂപ നല്‍കി. ഇനി 26890 കര്‍ഷകര്‍ക്ക് കിട്ടേണ്ട തുകയായ 204,19,76,116 കോടി രൂപ സപ്ലെകോ നല്‍കാനുണ്ട്.  ഇതില്‍ കുട്ടനാടന്‍, അപ്പര്‍ കുട്ടനാടന്‍ മേഖലയായ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ പെട്ട നിരവധി കര്‍ഷകരാണ് സപ്ലെകോയുടെ ഈ നടപടി മൂലം ദുരിതത്തിലായിരിക്കുന്നത്.  

മെത്രാന്‍ കായല്‍, മാരാന്‍ കായല്‍, ആപ്പുകായല്‍, എച്ച് ബ്ലോക്ക് തുടങ്ങിയ പാടശേഖരങ്ങളിലെ കര്‍ഷകരാണ് നെല്ലിന്റ വിലകിട്ടാനായി സപ്ലെകോയുടെ പടികള്‍ കയറി ഇറങ്ങുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നെല്ലിന്റ വില എത്രയും വേഗം നല്‍കുവാനുള്ള അടിയന്തിര നടപടി സപ്ലൈകോയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നെല്‍ കര്‍ഷകരുടെ ആവശ്യം.  

പ്രതിഷേധവുമായി പഞ്ചായത്തംഗങ്ങള്‍  

കടം വാങ്ങിയും പലിശക്കെടുത്തും കൃഷി ഇറക്കിയ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ചിട്ട് വില നല്‍കാത്ത സപ്ലൈകോയുടെ നടപടിക്കെതിരെ കുമരകത്തെ ഗ്രാമപഞ്ചായത്തംഗങ്ങള്‍ ആലപ്പുഴ പാടി മാര്‍ക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചു.  

ആലപ്പുഴ മങ്കൊമ്പിലുള്ള പാടി മാര്‍ക്കറ്റിംഗ് ഓഫീസാണ് ബിജെപി പഞ്ചായത്തംഗങ്ങളായ വി.എന്‍. ജയകുമാര്‍, പി.കെ. സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവര്‍ ചേര്‍ന്ന് ഉപരോധിച്ചത്. തുടര്‍ന്ന് പാടി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അനില്‍ ആന്റോ, പേയ്‌മെന്റ് ഓഫീസര്‍ സഞ്ജയ് നാഥ് എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജൂണ്‍ മാസം ഇരുപതാം തീയതിക്കകം കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുക ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും കര്‍ഷകര്‍ ബാങ്കില്‍ കൊടുക്കുന്ന രേഖകള്‍ ഏറ്റവും എളുപ്പത്തില്‍ സപ്ലൈകോയില്‍ എത്തിക്കാനും നടപടികള്‍ പൂര്‍ത്തിയാക്കി കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ തുക നല്‍കാന്‍ വേണ്ട സംവിധാനം ഓഫീസില്‍ ചെയ്യുമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ഇരുപതാം തീയതിക്കകം പണം ലഭിക്കാത്തപക്ഷം കര്‍ഷകരെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു.  

Tags: കര്‍ഷകര്‍protestbjpPaddy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.