Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാന്റെ നാവികക്കപ്പല്‍ ആദ്യമായി അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍; ഞെട്ടലോടെ അമേരിക്ക

ഇറാന്റെ നാവികക്കപ്പല്‍ അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ ആദ്യമായി എത്തിയത് അമേരിക്കയ്‌ക്ക് ഞെട്ടലായി. ഒരു അന്താരാഷ്‌ട്ര തുറമുഖങ്ങളിലും നങ്കൂരമിടാതെ ഇതാദ്യമായാണ് ഇറാന്റെ ഒരു നാവിക യുദ്ധക്കപ്പല്‍ അറ്റ്‌ലാന്‍റിക് സമുദ്രത്തിലെത്തുന്നതെന്ന് ഇറാന്റെ ഡപ്യൂട്ടി ആര്‍മി കമാന്‍റര്‍ അഡ്മിറല്‍ ഹബീബുള്ള സയ്യാരി പറഞ്ഞതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 11:11 pm IST
inWorld

ടെഹ്‌റാന്‍:  ഇറാന്റെ നാവികക്കപ്പല്‍ അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ ആദ്യമായി എത്തിയത് അമേരിക്കയ്‌ക്ക് ഞെട്ടലായി. ഒരു അന്താരാഷ്‌ട്ര തുറമുഖങ്ങളിലും നങ്കൂരമിടാതെ ഇതാദ്യമായാണ് ഇറാന്റെ ഒരു നാവിക യുദ്ധക്കപ്പല്‍ അറ്റ്‌ലാന്‍റിക് സമുദ്രത്തിലെത്തുന്നതെന്ന് ഇറാന്റെ ഡപ്യൂട്ടി ആര്‍മി കമാന്‍റര്‍ അഡ്മിറല്‍ ഹബീബുള്ള സയ്യാരി പറഞ്ഞതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

സഹന്ത് എന്ന പേരിലറിയപ്പെടുന്ന യുദ്ധക്കപ്പലാണ് എത്തിയത്. ഈ യുദ്ധക്കപ്പലിനെ മറ്റൊരു ചെറുകപ്പല്‍ അനുഗമിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഈ കപ്പലുകള്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്നും യാത്ര ആരംഭിച്ചതെന്നും ഇറാന്‍ പറഞ്ഞു.

ഇറാന്റെ നാവിക സേനയുടെ 77ാമത് തന്ത്രപ്രധാനമായ നാവികക്കപ്പലുകളാണ ഇവ. ഇറാന്റെ സാമുദ്രിക ശക്തി വിളിച്ചോതുന്നതായിരുന്നു ഇവയുടെ അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ സാന്നിധ്യം. മാത്രമല്ല, ചില ഉപഗ്രഹചിത്രങ്ങളില്‍ ഈ യുദ്ധക്കപ്പലിനുള്ളില്‍ അതിവേഗത്തില്‍ ആക്രമണം സാധ്യമാക്കുന്ന ബോട്ടുകളും ഉണ്ടായിരുന്നതായി പറയുന്നു. ഈ ബോട്ടുകളാണ് പണ്ട് യുഎസ് നാവികക്കപ്പലിനെ പേഴ്‌സ്യന്‍ ഗള്‍ഫില്‍ ആക്രമിച്ചത്. അതേ സമയം യുദ്ധക്കപ്പലില്‍ ആയുധങ്ങളില്ലെന്നാണ് കരുതുന്നത്. 

Tags: യുഎസ്iranShipusaഅറ്റ്‌ലാന്‍റിക് സമുദ്രംയുദ്ധക്കപ്പലുകള്‍പേഴ്‌സ്യന്‍ ഗള്‍ഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.