Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

യുപി സര്‍ക്കാരിന് കരുത്തുപകരാന്‍ യോഗിക്ക് വഴികാട്ടികളായി മോദിയും നദ്ദയും അമിത് ഷായും

ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന് കരുത്തുപകരാന്‍ പ്രധാനമന്ത്രി മോദിയില്‍ നിന്നും ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദയില്‍ നിന്നും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചകളില്‍ ഉപദേശങ്ങള്‍ സ്വീകരിച്ച് യോഗി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 10:24 pm IST
inIndia

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന് കരുത്തുപകരാന്‍ പ്രധാനമന്ത്രി മോദിയില്‍ നിന്നും ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദയില്‍ നിന്നും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചകളില്‍ ഉപദേശങ്ങള്‍ സ്വീകരിച്ച് യോഗി.

വെള്ളിയാഴ്ച ഒരു മണിക്കൂര്‍ നേരമാണ് ദല്‍ഹിയില്‍ യോഗിയും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രിയെ കണ്ടുവെന്നും അദ്ദേഹത്തില്‍ നിന്നും ഉപദേശങ്ങള്‍ ലഭിച്ചെന്നും പിന്നീട് യോഗി ട്വിറ്ററില്‍ കുറിച്ചു. വൈകാതെ ബിജെപി ദേശീയപ്രസിഡന്‍റ് ജെ.പി. നദ്ദയുമായി ഒന്നരമണിക്കൂറോളം സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ് യുപി. ഏറ്റവുമധികം ലോക്‌സഭാ അംഗങ്ങളുള്ള സംസ്ഥാനമായതിനാല്‍ ഇവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. വ്യാഴാഴ്ച അമിത് ഷായോടും യോഗി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലൂടെ കരുത്താര്‍ജ്ജിച്ച ഒരു യോഗിയായിരിക്കും ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയെത്തുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും കോവിഡ് മഹാമാരിയില്‍ നിന്നും യുപിയെ രക്ഷിയ്‌ക്കുകയും ചെയ്യുക എന്ന ഇരട്ട ദൗത്യമാണ് യോഗിയുടെ മുന്നില്‍ ഇപ്പോഴുള്ളത്.

ജാതിയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ മന്ത്രിമാരെ യുപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇക്കാര്യത്തിലും വ്യക്തമായ നടപടികള്‍ മടങ്ങിയെത്തിയ ശേഷം യോഗി കൈക്കൊള്ളും.

യുപിയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളിലൊരാളും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ ജിതിന്‍ പ്രസാദ ബിജെപിയില്‍ എത്തിയത് യോഗിയുടെ വലിയ വിജയമാണ്. ഇത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ്. യുപിയില്‍ നല്ല സ്വാധീനമുള്ള ബ്രാഹ്മണസമുദായത്തിലെ മുഖമായാണ് ബിജെപി ജിതിന്‍ പ്രസാദയെ കാണുന്നത്. യുപിയിലെ വോട്ടര്‍മാരില്‍ 13 ശതമാനം പേര്‍ ബ്രാഹ്മണരാണ്. ഈ ഒരു അനുഗ്രഹമാണ് യോഗിക്ക് ജിതിന്‍ പ്രസാദയിലൂടെ കൈവന്നിരിക്കുന്നത്. 

Tags: delhiyogiയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്അമിത് ഷാനരേന്ദ്രമോദിupജെ.പി.നദ്ദജിതിന്‍ പ്രസാദnarendramodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.