Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

കൊവിഡ് തകര്‍ച്ചയില്‍ കേറ്ററിംഗ് മേഖല

ബാങ്ക് ലോണ്‍ എടുത്തും പങ്ക് ചേര്‍ന്ന് വ്യവസായം വിപുലീകരിച്ച ആളുകളും ഇപ്പോള്‍ എന്തുചയ്യണമെന്നറിയാതെ വലയുകയാണ്. കേറ്ററിംഗ് സംരംഭങ്ങള്‍ ഒരു വര്‍ഷത്തോളമായി പ്രതിസന്ധി നേരിടാന്‍ തുടങ്ങിയിട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 05:22 pm IST
inKollam
image

image

കൊല്ലം: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും ജില്ലയിലെ കേറ്ററിംഗ് മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിവാഹ ചടങ്ങുകളും ആഘോഷ പരിപാടികളും വീടകങ്ങളില്‍ ചുരുങ്ങിയതോടെ നിരവധി പാചക തൊഴിലാളികളും കേറ്ററിംഗ് ജീവനക്കാരുമാണ് പട്ടിണിയിലായത്. ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആളുകളുടെ ജീവിതം ദുരിതപൂര്‍ണമാണ്.  

ബാങ്ക് ലോണ്‍ എടുത്തും പങ്ക് ചേര്‍ന്ന് വ്യവസായം വിപുലീകരിച്ച ആളുകളും ഇപ്പോള്‍ എന്തുചയ്യണമെന്നറിയാതെ വലയുകയാണ്. കേറ്ററിംഗ് സംരംഭങ്ങള്‍ ഒരു വര്‍ഷത്തോളമായി പ്രതിസന്ധി നേരിടാന്‍ തുടങ്ങിയിട്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് കേറ്ററിംഗ് മേഖലയിലെ സീസണ്‍. ഈ പ്രധാനസമയങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും ഒരു ജോലി പോലും കിട്ടാത്ത അവസ്ഥയാണ് ഇവര്‍ക്ക്.  

രണ്ടു ദിവസമായി നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷങ്ങളും അനുബന്ധ ചടങ്ങുകളിലും 3000 മുതല്‍ 5000 വരെ ആളുകളായിരുന്നു പങ്കെടുത്തിരുന്നത്. ഇത്രയും ആളുകള്‍ക്ക് ഭക്ഷണം ഒരുക്കുന്നത് വെറും ജോലി മാത്രമല്ല, ആത്മസമര്‍പ്പണം കൂടിയാണ് ഇവര്‍ക്ക്. ലോക് ഡൗണില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വിരലിലെണ്ണാവുന്ന സംഖ്യയായി ചുരുങ്ങിയപ്പോള്‍ കേറ്ററിംഗ് മേഖലയ്‌ക്ക് അത് വന്‍തിരിച്ചടിയായി. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഒഴിവില്ലാതെ ഓര്‍ഡറുകള്‍ ലഭിച്ചിരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഒന്നു പോലും ലഭിക്കാത്തത്.

കേറ്ററിംഗ് മേഖലയില്‍ തൊഴില്‍ തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയും സമാനമാണ്. ജോലി ഇല്ലെങ്കിലും ഇവര്‍ക്ക് താമസവും ഭക്ഷണവും മുടങ്ങാതെ നല്‍കുന്നതിന് പാത്രങ്ങള്‍ വിറ്റ സംരംഭകരും ജില്ലയിലുണ്ട്. തൊഴില്‍ ക്ഷാമം നേരിടുന്ന കാലത്ത് പങ്കാളിത്തത്തോടെ കാറ്ററിങ്ങ് സര്‍വീസ് നടത്തുന്ന യുവാക്കളും ആത്മഹത്യയുടെ വക്കിലാണ്. ലക്ഷക്കണക്കിന് രൂപ ചെലവാക്കിയാണ് പാചകം ചെയ്യാനുള്ള പാത്രങ്ങളും മറ്റ് സാധന സാമഗ്രികളും ഇവര്‍ വാങ്ങിയത്. ഇതെല്ലം ഇപ്പോള്‍ തുരുമ്പെടുക്കുന്ന അവസ്ഥയാണ്.  

ഇപ്പോള്‍ പൂര്‍ണ നഷ്ടത്തില്‍

വളരെ പ്രതീക്ഷയോടെയാണ് കേറ്ററിംഗ് മേഖലയിലേക്ക് കടന്നുവന്നത്. 2019 ഡിസംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അതിനു ശേഷം വിരലിലെണ്ണാവുന്ന ഓര്‍ഡറുകള്‍ മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ പൂര്‍ണ നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നത്. ബാങ്ക് ലോണ്‍ എടുത്താണ് ഈ സംരംഭം ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മെച്ചപ്പെട്ട് വന്നപ്പോള്‍ വീണ്ടും ലോക്ക്ഡൗണ്‍ ആയി.

കവിത അനീഷ്, പെരിനാട്

ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല

കഴിഞ്ഞ വര്‍ഷം ഓര്‍ഡറുകള്‍ കുറവായിരുന്നെങ്കിലും പാര്‍സല്‍ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. സംരംഭം കുറച്ചുകൂടി വിപുലീകരിച്ച് വളരെ പ്രതീക്ഷയോടെയാണ് നിന്നത്. പാത്രങ്ങളുടെ വാടക ഇനത്തില്‍ പോലും വരുമാനം കിട്ടുന്നില്ല. മൊത്തതില്‍ നഷ്ടമായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെയുള്ള ഈ തിരിച്ചടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ജോര്‍ജ് മാത്യു, ഹെവന്‍ കേറ്ററിംഗ്, കൊല്ലം

Tags: covidcatering
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

Kerala

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.