Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

2021 ലെഗസി അവാർഡ് ഭരതനാട്യം നർത്തകി ഹേമ രാജഗോപാലിന്

ഭരതനാട്യം നർത്തകി, അധ്യാപിക, കൊറിയോ ഗ്രാഫർ എന്നീ നിലകളിൽ ആഗോള പ്രശസ്തി നേടിയിട്ടുള്ള വനിതാ രത്നമാണു ഹേമ രാജഗോപാൽ. 1974 മുതൽ ഷിക്കാഗോയിലാണ് താമസം. 35 വർഷത്തിലധികമായി ഭരതനാട്യത്തിന് പ്രധാന്യം നൽകി പ്രവർത്തിക്കുന്ന പ്രഫഷണൽ ടൂറിങ്ങ് കമ്പനിയാണ് നാട്യ ഡാൻസ് തിയറ്റർ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 11:18 am IST
inUS

ഷിക്കാഗോ: നാട്യ ഡാൻസ് തിയറ്റർ  സ്ഥാപകയും ആർട്ടിസ്റ്റിക്ക് ഡയറക്ടറുമായ ഹേമ രാജഗോപാലിനെ ഷിക്കാഗോ ഡാൻസ് 2021 ലെഗസി അവാർഡ് നൽകി ആദരിച്ചു. ഇല്ലിനോയ് സംസ്ഥാനത്തെ ഷിക്കാഗോ സമൂഹത്തിന് ആർട്ടിസ്റ്റിക് ലീഡർ എന്ന നിലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയതിനാണ് അവാർഡ്.

ഭരതനാട്യം നർത്തകി,  അധ്യാപിക, കൊറിയോ ഗ്രാഫർ എന്നീ നിലകളിൽ ആഗോള പ്രശസ്തി നേടിയിട്ടുള്ള വനിതാ രത്നമാണു ഹേമ രാജഗോപാൽ. 1974 മുതൽ ഷിക്കാഗോയിലാണ് താമസം. 35 വർഷത്തിലധികമായി ഭരതനാട്യത്തിന് പ്രധാന്യം നൽകി പ്രവർത്തിക്കുന്ന പ്രഫഷണൽ ടൂറിങ്ങ് കമ്പനിയാണ് നാട്യ ഡാൻസ് തിയറ്റർ.  

ഭരതനാട്യത്തിന് പുതിയ ദിശാബോധം നൽകി ലോകമെങ്ങുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതിൽ ഹേമ രാജഗോപാൽ വഹിച്ചുള്ള പങ്ക് നിസ്തൂലമാണ്. ആഗോള പ്രശസ്ത ആർട്ടിസ്റ്റുകളായ ചിത്രവിന രവി കിരൺ (ഇന്ത്യ),ഷിക്കാഗോ സിംഫണി ഓർക്കസ്ട്ര, യൊ യൊമാ എന്നിവരുമായി സഹകരിച്ചു 35 രാത്രികൾ നീണ്ടു നിൽക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നത്. ഹേമ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. വിശ്വകലാഭാരതി അവാർഡ്, കവറ്റഡ് ഏമി അവാർഡ്, ഏഴു കൊറിയോഗ്രാഫിക് അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ഇവരെ തേടി എത്തിയിട്ടുണ്ട്.

ആറു വയസ്സുള്ളപ്പോൾ 1956 ൽ ദേവദാസ ഗുരുവിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണു ഹേമ.

Tags: danceLegacy AwardHema Rajagopal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

Kerala

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

Kerala

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Entertainment

പാതിരാത്രി’ റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ വൈറൽ

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.