Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ടോക്കണ്‍ നല്‍കിയത് കൊവിഡ് ബാധിതനായ ജനപ്രതിനിധി; വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തിയവര്‍ ഭീതിയില്‍

500 പേര്‍ക്ക് ടോക്കണ്‍ നല്‍കിയത് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനായിരുന്നു. തിരക്കില്‍ കിടന്ന് നട്ടം തിരിഞ്ഞാണ് അദ്ദേഹം ടോക്കണ്‍ കൊടുത്ത് തീര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 03:16 pm IST
in Kollam

ശാസ്താംകോട്ട: വാക്‌സിന്‍ വിതരണ കേന്ദ്രത്തിലെ തിരക്കില്‍ ടോക്കണ്‍ നല്‍കിയ ജനപ്രതിനിധിക്ക് കൊവിഡ് സ്ഥിരീകരിച്ചത് നൂറുകണക്കിന് പേരെ ഭീതിയിലാക്കി.  കഴിഞ്ഞ ദിവസം ശാസ്താംകോട്ട രാജഗിരിയിലെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ രണ്ടായിരത്തോളം പേര്‍ എത്തിയിരുന്നു. 

മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെ നേരിട്ട് എത്തുന്ന ആദ്യത്തെ 500 പേര്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കുമെന്ന് അറിയിച്ചത്. ഇതനുസരിച്ച് പുലര്‍ച്ചെ മുതല്‍ ജനമൊഴുകിയെത്തി. പത്തുമണിയോടെ തിരക്ക് നിയന്ത്രണാതീതമായി. തുടര്‍ന്ന് 500 പേര്‍ക്ക് ടോക്കണ്‍ നല്‍കിയത് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനായിരുന്നു. തിരക്കില്‍ കിടന്ന് നട്ടം തിരിഞ്ഞാണ് അദ്ദേഹം ടോക്കണ്‍ കൊടുത്ത് തീര്‍ത്തത്. രണ്ടായിരത്തോളം പേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.  തിരക്കിനിടെ ടോക്കണിന് വേണ്ടി പിടിവലി നടന്നത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി.  

ടോക്കണ്‍ വിതരണം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കുടുംബത്തിനണ്ടും കോവിഡ് പോസിറ്റീവായെന്ന് വൈകുന്നേരത്തോടെ അറിഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ വന്ന് തിരക്ക് കൂട്ടിയ രണ്ടായിരത്തോളം പേരെ പോലീസിന് ഒപ്പം നിന്ന് നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ഒരോരുത്തര്‍ക്കും ടോക്കണ്‍ നല്‍കിയതും ഈ ജനപ്രതിനിധിയാണ്.  മുന്‍കുട്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള സ്‌പോട്ട് വാക്‌സിനേഷന്‍ സംവിധാനമാണ് കൂടുതല്‍ രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

കഴിഞ്ഞ ദിവസത്തെ രാജഗിരിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലുണ്ടായ തിരക്ക് അപകടകരമായിരുന്നു. ശാസ്താംകോട്ട ആഞ്ഞിലിമൂട് റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചിരുന്നു.

Tags: പഞ്ചായത്ത്covidവാക്‌സിന്‍sasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.