Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 10:57 am IST
inKerala, Kollam
ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ശാസ്താംകോട്ട: ധര്‍മ്മശാസ്താ ക്ഷേത്രത്തിനു ചുറ്റുമുള്ള ദേവസ്വം ബോര്‍ഡിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്താത്തതിനെതിരെ കര്‍ശന നടപടികളുമായി ദേവസ്വം ഓംബുഡ്‌സ്മാന്‍ രംഗത്ത്.

ദേവസ്വം ഭൂമി പലയിടത്തും സ്വകാര്യവ്യക്തികള്‍ കയ്യേറുന്നതായി ചൂണ്ടിക്കാട്ടി പലതവണ പരാതി നല്‍കിയിരുന്നു. താലൂക്ക് ഓഫീസിനോടും കോടതികളോടും ചേര്‍ന്ന് കിടക്കുന്ന ദേവസ്വം ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറി വക്കീല്‍ ഓഫീസ് അടക്കമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് തെളിവടക്കം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍ അടക്കമുള്ള റവന്യു അധികൃതരെ ധരിപ്പിച്ചതാണ്. എന്നാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ സ്ഥലം നിയമവിരുദ്ധമായി അഭിഭാഷകര്‍ അടക്കമുള്ള സ്വകാര്യവ്യക്തികള്‍ക്ക് നിയമവിരുദ്ധമായി പതിച്ചു നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് ഓംബുഡ്‌സ്മാനെ സമീപിച്ചത്.

റെക്കോര്‍ഡുകളിലെ ഗുരുതരമായ വീഴ്ചകള്‍ പരിഹരിക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന കാലതാമസത്തിനെതിരെ തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ഒംബുഡ്‌സ്മാന്‍ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. അടിസ്ഥാന നികുതി രജിസ്റ്ററില്‍ സംഭവിച്ചിട്ടുള്ള ഗുരുതരമായ തെറ്റുകള്‍ തിരുത്തുന്നതുമായി ബന്ധപ്പെട്ട് കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ ഒംബുഡ്‌സ്മാനെ അറിയിച്ചു.

ഏപ്രില്‍ 27ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, കേവലം അപേക്ഷ നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും, കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ നിന്ന് ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നതിന്റെ വ്യക്തമായ തുടര്‍ റിപ്പോര്‍ട്ട് അടിയന്തരമായി ഫയല്‍ ചെയ്യണമെന്നും ഒംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്കും, ലാന്‍ഡ് പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്കുമാണ് ഒംബുഡ്‌സ്മാന്‍ ഈ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അധികൃതരുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികളും ഉത്തരവുകളും പരിശോധിക്കുന്നതിനായി കേസ് വരുന്ന ജൂലൈ 2ന് പരിഗണിക്കാനായി മാറ്റിവച്ചു. പൊതുജനങ്ങളുടെയും ഭക്തജനങ്ങളുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട റവന്യൂ റെക്കോര്‍ഡുകളിലെ തിരുത്തലുകളില്‍ ഉദ്യോഗസ്ഥര്‍ ഇനി എത്രത്തോളം വേഗത കാട്ടുമെന്നത് ഈ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും. തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ. രാധാകൃഷ്ണനാണ് അടിയന്തിര നടപടിക്ക് നിര്‍ദേശം നല്‍കിയത്. ക്ഷേത്രം കാരാഴ്മക്കാരനായ മനക്കര ആലയില്‍ മണികണ്ഠനാണ് തുടക്കം മുതല്‍ പരാതിയുമായി രംഗത്തുള്ളത്.

Tags: Devaswom BoardsasthamkottaSasthamcotta dharmmasastha temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.