Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തായ് വാനില്‍ സൈനികവിമാനത്തില്‍ നേരിട്ട് വാക്‌സിന്‍ എത്തിച്ച് യുഎസ്; യുഎസ്-ചൈന സംഘര്‍ഷം മുറുകുന്നു

ചൈനയുടെ കീഴിലുള്ള തായ് വാനില്‍ സ്വന്തം സൈനിക വിമാനത്തില്‍ നേരിട്ട് കോവിഡ് വാക്‌സിന്‍ എത്തിച്ച് യുഎസ്. ചൈനയുടെ ഭീഷണികള്‍ വകവെയ്‌ക്കാതെയുള്ള യുഎസിന്റെ ഈ നീക്കം ചൈനയ്‌ക്ക് മുഖത്തേറ്റ് അടിയായി. ഇതോടെ ചൈന-യുഎസ് ബന്ധം വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ ഉലയുമെന്ന് ഉറപ്പായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 10:32 pm IST
inWorld

ന്യൂയോര്‍ക്ക്:ചൈനയുടെ കീഴിലുള്ള തായ് വാനില്‍ സ്വന്തം സൈനിക വിമാനത്തില്‍ നേരിട്ട് കോവിഡ് വാക്‌സിന്‍ എത്തിച്ച് യുഎസ്. ചൈനയുടെ ഭീഷണികള്‍ വകവെയ്‌ക്കാതെയുള്ള യുഎസിന്റെ ഈ നീക്കം ചൈനയ്‌ക്ക് മുഖത്തേറ്റ് അടിയായി. ഇതോടെ ചൈന-യുഎസ് ബന്ധം വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ ഉലയുമെന്ന് ഉറപ്പായി.  

യുഎസിന്റെ ഈ നീക്കത്തെ ചൈന അപലപിക്കുമെന്നുറപ്പാണ്. മാത്രവുമല്ല, ചൈനയുടെ അധീനതയിലെന്ന അവകാശപ്പെടുന്ന തായ് വാനില്‍ അമേരിക്കയുടെ സൈനിക വിമാനം കോവിഡ് വാക്‌സിനുമായി ഇറങ്ങിയെന്നത് എളുപ്പം മറക്കാന്‍ ചൈനക്കാവില്ല. .യുഎസിന്റെ രണ്ടും കല്‍പിച്ചുള്ള ഒരു നീക്കമായി ഇതിനെ കാണുന്നവരും കുറവല്ല.  

യുഎസ് സെനറ്റര്‍മാരുടെ ഒരു പ്രതിനിധി സംഘമാണ് 7.5 ലക്ഷം വാക്‌സിന്‍ ഡോസുകളുമായി സൈനികവിമാനത്തില്‍ തായ് വാനില്‍ എത്തിച്ചത്. ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെടുമ്പോഴും ചൈനയെ പൂര്‍ണ്ണമായും അംഗീകരിക്കുന്നവരല്ല തായ് വാനിലെ ഭരണാധികാരികള്‍. കോവിഡ് വാക്‌സിന്‍ ചൈനയില്‍ നിന്നും സ്വീകരിക്കാതെ യുഎസിനെ സമീപിക്കുകയായിരുന്നു തായ് വാന്‍. യുഎസില്‍ നിന്നും ലഭിച്ച വാക്‌സിന്‍ ഡോസുകള്‍ അവശ്യസമയത്ത് ലഭിച്ച മഴപോലെയെന്ന് തായ് വാന്‍ പ്രസിഡന്‍റ് സായ് ഇംഗ്-വെന്‍ പറഞ്ഞു. ഇതുവരെ ഇവിടെ 3 ശതമാനം പേര്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ.  

എന്തായാലും യുഎസിന്റെ ഈ നീക്കത്തില്‍ ചൈനീസ് അധികൃതര്‍ അസംതൃപ്തരാണ്. ചൈനയുടെ ഭാഗമെന്ന ചൈന അവകാശപ്പെടുന്ന തായ് വാനിലേക്ക് യുഎസ് കോവിഡ് വാക്‌സിന്‍ എത്തിച്ചത് ചൈനയുടെ അധികാരപരിധിയില്‍ കൈകടത്തലാണെന്ന വിലയിരുത്തലാണ് ചൈനീസ് അധികൃതര്‍ക്കുള്ളത്.

കോവിഡ് വാക്‌സിന്‍ നല്‍കുന്ന പുറംരാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ആദ്യഗ്രൂപ്പില്‍ തന്നെ യുഎസ് തായ് വാനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ‘യുഎസിനെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ണ്ണായകമാണെന്ന് സെനറ്റര്‍ ടാമി ഡക് വര്‍ത്ത് പറഞ്ഞു.

Tags: chinaയുഎസ്militaryതയ്വാന്‍usajoe bidenകൊവിഡ് വാക്‌സിന്‍യുഎസ്-ചൈന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.