Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവിനെയും അനാത്മാക്കളേയും വേര്‍തിരിച്ചറിയുക

ആവരണ ശക്തിയെ നിശ്ശേഷം അകറ്റാതെ വിക്ഷേപ ശക്തിയെ ജയിക്കുക വിഷമമാണ്. പാലിനെ വെള്ളത്തില്‍ നിന്ന് വേറിട്ട് അറിയും പോലെ ദൃക് ദൃശ്യം എന്നിവയെ വേര്‍തിരിച്ചറിയണം. അപ്പോള്‍ ആവരണ ശക്തി സ്വാഭാവികമായി നശിക്കും. മിഥ്യയായ വിഷയവസ്തുക്കളെ കൊണ്ട് മനസ്സ് ചഞ്ചലമാകാതിരുന്നാല്‍ വിജയം ഉറപ്പായും തടസ്സമില്ലാത്തതാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 05:00 am IST
in Samskriti

ശ്ലോകം 344

അഹംബുദ്ധവൈ്യ മോഹിന്യാ  

യോജയിത്വാ/വൃതേര്‍ബലാത്

വിക്ഷേപ ശക്തിഃപുരുഷം

വിക്ഷേപയതി തദ്ഗുണൈഃ

വിക്ഷേപ ശക്തി ആവരണശക്തിയുടെ സഹായത്തോടെ മോഹിപ്പിച്ചിട്ട് അഹന്തയാകുന്ന കൊടുങ്കാറ്റിലൂടെ മനുഷ്യനെ പ്രക്ഷുബ്ധനാക്കിത്തീര്‍ക്കുന്നു.

വിക്ഷേപ ശക്തി പണ്ഡിതനെ പോലും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകറ്റും. സ്വരൂപത്തെ മറക്കാന്‍ കാരണമായ അഹംബുദ്ധിയുമായി ചേര്‍ന്ന് വിക്ഷേപം സങ്കല്പങ്ങളെ കൊണ്ട് ആത്മാവില്‍ നിന്നും അകറ്റും.

ആവരണ ശക്തി ബുദ്ധിയെ സത്യം ഗ്രഹിക്കാന്‍ കഴിവില്ലാതാക്കുന്നു. അതോടെ മനസ്സ് വിക്ഷേപ കലുഷിതമായിത്തീരുന്നു. ബുദ്ധിയിലെ ആവരണം മനസ്സില്‍ വിക്ഷേപമുണ്ടാക്കുന്നു. ഇതിനെ മനോബുദ്ധികളുടെ തന്ത്രമായി കരുതണം. മനസ്സിലുണ്ടാകുന്ന വിക്ഷേപം മൂലമാണ് മനുഷ്യര്‍ തീരാത്ത ദുഃഖങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. ലോകത്തിലെ എല്ലാവരും ഓരോരോ തരത്തില്‍ ദുഃഖിതരാണ്. ഓരോ വ്യക്തിയുടേയും വാസന വ്യക്തമാകുന്നതിനനുസരിച്ച് ദുഃഖത്തിന്റെ അളവും ഗുണവും വ്യത്യാസപ്പെട്ടിരിക്കും.

വിക്ഷേപ ശക്തി വേരോടെ നശിച്ചില്ലെങ്കില്‍ വലിയ ബന്ധനം തന്നെ ഉണ്ടാകും. അനാത്മാവില്‍ ആത്മബുദ്ധിയുണ്ടാകും.അപ്പോള്‍ സ്വരൂപം മറക്കും. അഹങ്കാരം വരുമ്പോള്‍ സങ്കല്പങ്ങളും കാമനകളുമൊക്കെ വന്നു ചേരും. ഇത് പണ്ഡിതന്‍മാരെ പോലും സ്വരൂപ ബോധത്തില്‍ നിന്ന് അകറ്റും.

ശ്ലോകം 345

വിക്ഷേപശക്തിവിജയോ വിഷമോ വിധാതും

നിശ്ശേഷമാവരണശക്തി നിവൃത്ത്യഭാവേ

ദൃഗ്ദൃശ്യയോഃ സ്ഫുടപയോജലവദ്വിഭാഗേ

നശ്യേത് തദാവരണമാത്മനി ച സ്വഭാവാത്

നിസ്സംശയേന ഭവതി പ്രതിബന്ധശൂന്യോ

വിക്ഷേപണം നഹി തദാ യദി  

ചേന്മൃഷാര്‍ത്ഥേ

ആവരണ ശക്തിയെ നിശ്ശേഷം അകറ്റാതെ വിക്ഷേപ ശക്തിയെ ജയിക്കുക വിഷമമാണ്. പാലിനെ വെള്ളത്തില്‍ നിന്ന് വേറിട്ട് അറിയും പോലെ ദൃക് ദൃശ്യം എന്നിവയെ വേര്‍തിരിച്ചറിയണം. അപ്പോള്‍ ആവരണ ശക്തി സ്വാഭാവികമായി നശിക്കും. മിഥ്യയായ വിഷയവസ്തുക്കളെ കൊണ്ട് മനസ്സ് ചഞ്ചലമാകാതിരുന്നാല്‍ വിജയം ഉറപ്പായും തടസ്സമില്ലാത്തതാകും.

അരയന്നം പാലും വെള്ളവും ചേര്‍ന്നതില്‍ നിന്ന്  പാലിനെ മാത്രം വേര്‍തിരിച്ച് കുടിക്കുന്നതു പോലെ ആത്മാവിനെയും അനാത്മാക്കളേയും വേര്‍തിരിച്ചറിയണം. അപ്പോള്‍ ആത്മാവിനെ മൂടിയ മറ നശിക്കും. ഈ മായാമറ നീങ്ങുമ്പോള്‍ മിഥ്യയായ അനാത്മ വസ്തുക്കളില്‍ മനസ്സ് പോകാതിരിക്കും. അതു വഴി വിക്ഷേപ ശക്തിയെ ഇല്ലാതാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.