Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിയും ഷീ ജിന്‍പിങ്ങും ഉത്തരവാദിത്വമുള്ള നേതാക്കള്‍; ഇവര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ തമ്മില്‍ തീര്‍ക്കാന്‍ കഴിവുള്ളവര്‍: വ്ലാഡിമിര്‍ പുടിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങും ഉത്തരാവാദിത്വമുള്ള നേതാക്കളാണെന്നും അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇരുവര്‍ക്കും കഴിവുണ്ടെന്നും റഷ്യയുടെ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 07:50 pm IST
inWorld

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങും ഉത്തരാവാദിത്വമുള്ള നേതാക്കളാണെന്നും അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇരുവര്‍ക്കും കഴിവുണ്ടെന്നും റഷ്യയുടെ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍.  

വാര്‍ത്താ ഏജന്‍സിയായ പിടി ഐയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പുടിന്റെ ഈ പ്രതികരണം. പക്ഷെ മൂന്നാമതൊരു ശക്തിയുടെ ഇടപെടലില്ലാതെ തന്നെ ഇരുരാജ്യങ്ങലും അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കേണ്ടത് സുപ്രധാനമാണെന്നും പുടിന്‍ പറഞ്ഞു.

ജപ്പാനും യുഎസും ആസ്‌ത്രേല്യയും ഇന്ത്യയും ചേര്‍ന്ന് രൂപപ്പെടുത്തില്‍ നാല്‍വര്‍ ശക്തിയായ ക്വാഡ് എന്ന കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് ഏത് അളവുവരെ രാഷ്‌ട്രങ്ങള്‍തമ്മില്‍ സൗഹൃദം രൂപപ്പെടുത്താമെന്ന കാര്യത്തില്‍  അഭിപ്രായം പറയേണ്ടത് മോസ്‌കോയല്ലെന്നായിരുന്നു പുടിന്റെ മറുപടി.

ക്വാഡിനെ ഏഷ്യിലെ നേറ്റോ എന്ന് വിശേഷിപ്പിച്ച റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്‌റോവിന്റെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പുടിന്റെ മറുപടി ഇങ്ങിനെ: ‘ഞങ്ങള്‍ ക്വാഡില്‍ അംഗമല്ല. ഏതെങ്കിലും രാജ്യം മറ്റേതെങ്കിലും രാജ്യവുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. പരമാധികാരമുള്ള ഏത് രാഷ്‌ട്രത്തിനും ആരോടും കൂട്ടുകൂടാനുള്ള സ്വാതന്ത്യമുണ്ട്. പക്ഷെ ഏത് രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള പങ്കാൡത്തവും മറ്റുള്ളവരെ ചങ്ങാതിമാരാക്കുന്ന ലക്ഷ്യത്തോട് കൂടിയുള്ളതായിരിക്കണം,’ പുടിന്‍ പറഞ്ഞു. നേരത്തെ ചൈന അഭിപ്രായപ്പെട്ടതുപോലെ ഇന്തോ-പസഫിക് മേഖലയില്‍ ബെയ്ജിംഗിന്റെ സ്വാധീനം നിയന്ത്രിക്കാനുദ്ദേശിച്ചുള്ളതാണ് ക്വാഡ് എന്ന പരോക്ഷസൂചനയുള്ള മറുപടിയായി പുടിന്‍റേത്.

അതേ സമയം റഷ്യയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തില്‍ വൈരുദ്ധ്യങ്ങളൊന്നുമില്ലെന്നും പുടിന്‍ പറഞ്ഞു. ‘ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നറിയാം. എപ്പോഴും അയല്‍ രാഷ്‌ട്രങ്ങള്‍ തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ ഇന്ത്യയിലെ പ്രധാനമന്ത്രിയുടെയും ചൈനയിലെ പ്രസിഡന്‍റിന്‍റേയും മനോഭാവം എനിക്കറിയാം. അവര്‍ അന്യോന്യം ബഹുമാനത്തോടെ പെരുമാറുന്നവരാണ്. ഏത് പ്രശ്‌നത്തിനും ഉള്ള പരിഹാരം അവര്‍ കണ്ടെത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ ഈ രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ പുറത്തെ ഒരു രാഷ്‌ട്രവും ഇടപെടരുതെന്നത് പ്രധാനമാണ്.,’- പുടിന്‍ പറഞ്ഞു.

റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ഇന്ത്യയും റഷ്യയും തമ്മിലുള്ള സുരക്ഷിതത്വത്തേയും പ്രതിരോധ സഹകരണത്തേയും ബാധിക്കുമോ എന്ന ചോദ്യത്തിന് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വിശ്വാസത്തില്‍ അധിഷ്ഠിതമെന്നായിരുന്നു പുടിന്റെ മറുപടി. ‘ആധുനിക ആയുധസംവിധാനങ്ങളും സാങ്കേതികവിദ്യകളും നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ ഇവിടെ ഈ സഹകരണം അവസാനിക്കുന്നില്ല. അത് ബഹുമുഖമായ ഒന്നാണ്,’ പുടിന്‍ ചൂണ്ടിക്കാട്ടി.

Tags: narendramodichinaനരേന്ദ്രമോദിVladimir PutinIndo China Warക്വാഡ്ഇന്തോ-പസഫിക്ഷീ ജിന്‍പിങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.