Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സ്ത്രീ ശബരിമലയായ മണ്ടയ്‌ക്കാട് ക്ഷേത്രത്തിലെ തീപിടിത്തം: എച്ച്ആര്‍സിഇയുടെ അനാസ്ഥയെന്ന് ആരോപണം; മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു

സ്ത്രീകള്‍ 40 ദിവസം വ്രതാനുഷ്ഠാനമെടുത്ത് ദര്‍ശനം നടത്തുന്ന തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ മണ്ടയ്‌ക്കാട് ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. കോവിഡ് മഹാമാരിയ്‌ക്കിടയില്‍ ഉണ്ടായ ഈ തീപ്പിടത്തം ഭക്തരെയും ക്ഷേത്രനടത്തിപ്പുകാരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 09:04 pm IST
inIndia

കന്യാകുമാരി: സ്ത്രീകള്‍ 40 ദിവസം വ്രതാനുഷ്ഠാനമെടുത്ത് ദര്‍ശനം നടത്തുന്ന തമിഴ്നാട്ടിലെ കന്യാകുമാരിയിലെ മണ്ടയ്‌ക്കാട് ക്ഷേത്രത്തിലെ തീപിടിത്തം അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം. . കോവിഡ് മഹാമാരിയ്‌ക്കിടയില്‍ ഉണ്ടായ ഈ തീപ്പിടത്തം ഭക്തരെയും ക്ഷേത്രനടത്തിപ്പുകാരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

പതിവ് പ്രഭാത പൂജയ്‌ക്ക് ശേഷം ക്ഷേത്ര മേല്‍ക്കൂരയ്‌ക്കാണ് തീപിടിച്ചത്. കന്യാകുമാരിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഭക്തകള്‍ ഇവിടെ എത്തുന്നു. കോവിഡ് മഹാമാരി ബാധിച്ചതോടെ ക്ഷേത്രത്തിലെ ദര്‍ശനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ പൂജകളും ആചാരങ്ങളും ക്ഷേത്രത്തിനുള്ളില്‍ മുടങ്ങാതെ നടക്കുന്നുണ്ട്. ജൂണ്‍ ഒന്നിന് പൂരോഹിതര്‍ പ്രഭാത പൂജ കഴിഞ്ഞ് പുറത്ത് വിശ്രമിക്കുമ്പോഴാണ് തീപിടിത്തം. കേരളത്തിലെ വാസ്തുശില്‍പമനുസരിച്ച് മരംകൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയാണ് ഈ ക്ഷേത്രത്തിന്. അതിനാണ് തീപിടിച്ചത്. ശ്രീകോവിലില്‍ നിന്നുള്ള തീ പടര്‍ന്നിരിക്കാമെന്നാണ് നിഗമനം.

പ്രാദേശിക ഭക്തര്‍ ശ്രീകോവിലിലെ തീനാളത്തില്‍ നിന്നും മേല്‍ക്കൂരയിലേക്ക് തീപടര്‍ന്നുവെന്നാണ് അനുമാനിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിലെ തീപിടിത്തം ദുശ്ശകുനമായി കാണുന്നതിനാല്‍ ഇത് ഭക്തരെ അലട്ടുന്നു. പണ്ട് മധുര മീനാക്ഷി ക്ഷേത്രത്തിലെ തീപിടത്തം വലിയ വാര്‍ത്തയായിരുന്നു. അന്ന് 400 വര്‍ഷം പഴക്കമുള്ള 700 ചതുരശ്ര അടിയിലുള്ള വസന്തരായര്‍ മണ്ഡപമാണ് അഗ്നിക്കിരയായത്. കൂടെ 36 കടകളും കത്തിനശിച്ചു. 2018ലായിരുന്നു അപകടം. കടകളില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമായത്.

ഈ തീപിടിത്തം തമിഴ്‌നാട്ടിലെ ക്ഷേത്രനടത്തിപ്പിന്റെ ചുമതലയുള്ള തമിഴ്നാട് സര്‍ക്കാരിന്റെ എച്ച്ആര്‍സിഇയ്‌ക്കെതിരെ വലിയ വിമര്‍ശനത്തിനിടയാക്കി. ഇതോടെ ക്ഷേത്രത്തിനകത്ത് കടകള്‍ വേണ്ടെന്ന് എച്ച്ആര്‍സിഇ തീരുമാനിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിലെ രാജ ഗോപുരം കടക്കാരില്‍ നിന്നും എച്ച് ആര്‍സിഇ തിരിച്ചെടുത്തിരുന്നു. ഈ നാല് തൂണുകളുള്ള കല്ലുകൊണ്ട് നിര്‍മ്മിച്ച ഹാളിന്റെ സുരക്ഷയുടെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ 40 വര്‍ഷത്തിലാണ് കടക്കാര്‍ ഇവിടം കയ്യടക്കിയത്.

മണ്ടയ്‌ക്കാട് ക്ഷേത്രത്തിലെ തീപിടിത്തം എച്ച്ആര്‍സിഇയുടെ അവഗണന മൂലമാണെന്നാണ് ഹിന്ദു സംഘടനകള്‍ പരാതിപ്പെടുന്നത്. ക്ഷേത്ര പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന തിരുത്തൊണ്ടാല്‍ സഭ ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ എച്ച്ആര്‍സിഇയ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്തിരിക്കുകയാണ്. ക്ഷേത്രങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഇടയ്‌ക്കിടെ പരിശോധനാ വിധേയമാക്കണമെന്ന ആവശ്യവും ഉയരുന്നു. അതുപോലെ ക്ഷേത്രങ്ങള്‍ അതിന്റെ പരമ്പരാഗത ഘടനയ്‌ക്ക് കോട്ടം തട്ടാത്ത വിധം പുനരുജ്ജീവിപ്പിക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുകന്‍, ബിജെപി എംഎല്‍എമാരായ നൈനാര്‍ നാഗേന്ദ്രന്‍, എംആര്‍ ഗാന്ധി എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു. ഈ തീപ്പിടത്തത്തെപ്പറ്റി അന്വേഷിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പളനിക്ഷേത്രത്തിലെ വിഗ്രഹത്തിന് ഈയിടെ കേടുപാടുകള്‍ കണ്ടെത്തിയിരുന്നു. പളനിയിലെ കുളത്തിനടുത്ത് തുറന്ന സ്ഥലത്തെ ക്ഷേത്രത്തിലാണ് ഈ വിഗ്രഹം ഉള്ളത്. സപ്ത കന്നികാസ്, കുറുപ്പസാമി, നന്ദിയും ലിംഗവും എന്നിവയാണ് ഇവിടുത്തെ പ്രതിഷ്ഠകള്‍. കറുപ്പസാമി വിഗ്രഹത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേടുപാടുകളുള്ളതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ലിംഗ വിഗ്രത്തിന്റെ മുകള്‍ ഭാഗം വെട്ടിമാറ്റിയ നിലയിലാണ്. ഗ്രാമത്തില്‍ ചില സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പറയുന്നു. ഈ വിഗ്രഹങ്ങള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ഹിന്ദു സംഘടനകള്‍.

Tags: മദ്രാസ് ഹൈക്കോടതിഅപകടംഎല് മുരുകന്സ്ത്രീ ശബരിമലമണ്ടയ്ക്കാട് ഭഗവതി ക്ഷേത്രംഎച്ച്ആര്‍സിഇമധുര മീനാക്ഷി ക്ഷേത്രംതിരുത്തൊണ്ടാല്‍ സഭകേസ്bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.