Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ജീവനായി ഒരു മനുഷ്യന്‍ നരകിക്കുമ്പോള്‍ അദ്ദേഹത്തിന് മരുന്നെത്തിക്കാനാണ് ശ്രമിച്ചത്; എന്റെ രാഷ്‌ട്രീയത്തോട് വിയോജിച്ചോളൂ, കുറച്ചെങ്കിലും മനുഷ്യത്വമാകാം

പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ധാരാളം പേര്‍ വിവരങ്ങളുമായി ഫോണ്‍ വിളിച്ചെങ്കിലും ഇതിന് പിന്നാലെ കണ്ണൂര്‍ സ്വദേശി എന്ന് അവകാശപ്പെടുന്ന ഒരാള്‍ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 01:13 pm IST
in Social Trend

ഷൊര്‍ണൂര്‍ : ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിക്ക് വേണ്ടി സമൂഹ മാധ്യമത്തിലൂടെ സഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ തന്നെ ഫോണ്‍ വിളിച്ച് ശല്യം ചെയ്തയാള്‍ക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഇയാള്‍ അ്‌യച്ച സന്ദേശവും നമ്പറും അടക്കം ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് സന്ദീപ് വാര്യര്‍ മറുപടി നല്‍കിയിരിക്കുന്നത്.  

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഷൊര്‍ണൂര്‍ സ്വദേശിക്കായി ജീവന്‍ രക്ഷാ മരുന്ന് സംഘടിപ്പിക്കാനായാണ് സന്ദീപ് വാര്യര്‍ തന്റെ ഫോണ്‍ നമ്പര്‍ അടക്കം നല്‍കി സഹായം അഭ്യര്‍ത്ഥിച്ചത്.  

ധാരാളം പേര്‍ വിവരങ്ങളുമായി ഫോണ്‍ വിളിച്ചെങ്കിലും ഇതിന് പിന്നാലെ കണ്ണൂര്‍ സ്വദേശി എന്ന് അവകാശപ്പെടുന്ന ഒരാള്‍ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു. ബിജെപി കണ്ണൂര്‍ ജില്ലാ കാര്യവാഹ് ആണെന്നാണ് ആദ്യം ഇയാള്‍ പരിചയപ്പെടുത്തിയത്. എന്നാല്‍ അത്തരം ഒരു ചുമതല ഇല്ലെന്ന് അറിയിച്ച ഫോണ്‍ വെച്ചതോടെ ഇയാള്‍ ഇരുപതിലധികം തവണയാണ് പിന്നീട് ഫോണ്‍ ചെയ്തത്. നമ്പര്‍ ബ്ലോക്കാക്കിയതോടെ ആ നമ്പറില്‍ നിന്നും ഫോണ്‍ എടുക്കാനായി ഭീഷണിപ്പെടുത്തുകയായിരുന്നു.  

ഒരു മനുഷ്യന്‍ ജീവന് വേണ്ടി നരകിക്കുമ്പോള്‍ അയാള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മരുന്ന് എത്തിക്കാനാണ് ശ്രമിച്ചത്. എന്റെ രാഷ്‌ട്രീയത്തോട് വിയോജിച്ചോളൂ , വിമര്‍ശിച്ചോളൂ. പക്ഷേ കുറച്ചെങ്കിലും മനുഷ്യത്വമാവാം. മഹാമാരിയുടെ കാലത്ത് ഈ അസഭ്യ സന്ദേശമയച്ച ആളോട് ദൈവം പൊറുക്കട്ടെയെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

Tags: cpmbjpസന്ദീപ് വാര്യര്‍എഫ് ബി പോസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.