Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതീക്ഷയായി 2021ലെ നാലാംപാദത്തിലെ ജിഡിപിയില്‍ 1.6 ശതമാനം സാമ്പത്തിക വളര്‍ച്ച; കോവിഡ് തരംഗങ്ങളിലും ലോക്ഡൗണുകളിലും ആശങ്ക

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ (ജിഡിപി) 1.6 ശതമാനം വര്‍ധന നേടി രാജ്യം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഈ വളര്‍ച്ച. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 0.4 ശതമാനമായിരുന്നു വളര്‍ച്ച.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 10:59 pm IST
inIndia

ന്യൂദല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ (ജിഡിപി) 1.6 ശതമാനം വര്‍ധന നേടി രാജ്യം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഈ വളര്‍ച്ച. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 0.4 ശതമാനമായിരുന്നു വളര്‍ച്ച.

ഇതോടെ മൂന്നും നാലും സാമ്പത്തികപാദങ്ങളില്‍ രാജ്യം വളര്‍ച്ച നേടിയെന്ന് ആശ്വസിക്കാം. 2020-21ലെ ആദ്യ രണ്ട് സാമ്പത്തികപാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു ഈ വളര്‍ച്ച. 2020-21ന്റെ ആദ്യപാദത്തില്‍ ഇന്ത്യയുടെ ജിഡിപി 24.38 ശതമാനം കുറഞ്ഞിരുന്നു. നാലാം പാദത്തില്‍ നിര്‍മ്മാണമേഖലയില്‍ 14 ശതമാനം വളര്‍ച്ചയുണ്ടായി. ഗ്യാസ്, വൈദ്യുതി, ജലവിതരണം എന്നീ യുട്ടിലിറ്റീസ് മേഖലയില്‍ 9.1ശതമാനം വളര്‍ച്ച നേടി. അതേ സമയം സേവനമേഖലയില്‍ 2.3 ശതമാനം ചുരുങ്ങി. എങ്കിലും മൂന്നും നാലും പാദങ്ങളിലെ വളര്‍ച്ച ഒരു തിരിച്ചുവരവിന്റെ സൂചനയാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങള്‍.  

അതേ സമയം കോവിഡിന്റെ രണ്ട് തരംഗങ്ങളും ലോക്ഡൗണുകളും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2020-21 വര്‍ഷത്തെ മൊത്തം ആഭ്യന്ത്ര ഉല്‍പാദനത്തില്‍ (ജിഡിപി) 7.3 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നത്. കോവിഡ് പ്രതിരോധിക്കാന്‍ 2020 മാര്‍ച്ചില്‍ രാജവ്യാപകമായി ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. 2020 ജൂലൈ മുതല്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചെങ്കിലും സമ്പദ് വ്യവസ്ഥ മുന്നോട്ട് പോയില്ല. ഇപ്പോഴിതാ രണ്ടാം തരംഗവും ഏറെ തിരിച്ചടികള്‍ സമ്മാനിച്ചു. കോവിഡിന്റെയും ലോക്ഡൗണിന്റെയുമൊക്കെ പരിണിതഫലമാണ് ഇവ. എങ്കിലും കൃത്യസമയത്ത് വരാനിരിക്കുന്ന മണ്‍സൂണും ഭക്ഷ്യകയറ്റുമതിയിലെ വര്‍ധനയും പ്രതീക്ഷയുടെ വെള്ളിവെളിച്ചങ്ങളാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയുണ്ടെങ്കിലും ആദ്യതരംഗത്തിന്‍റേതുപോലെ തിരിച്ചടിയുണ്ടാകില്ലെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു. 

Tags: narendramodiഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥജിഡിപിനരേന്ദ്രമോദിസമ്പദ് വ്യവസ്ഥNSOകോവിഡ് രണ്ടാംതരംഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.