Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എതിരാളികള്‍ രാഷ്‌ട്രീയ കരുനീക്കങ്ങള്‍ ശക്തിപ്പെടുത്തി; നെതന്യാഹുവിന് പ്രധാനമന്ത്രിപദം നഷ്ടപ്പെട്ടേക്കും, ബുധനാഴ്ചയോടെ ചിത്രമറിയാം

കോഴ, വിശ്വാസ വഞ്ചന തുടങ്ങിയ ആരോപണങ്ങളില്‍ വിചാരണ നേരിടുന്ന 71-കാരനായ നെതന്യാഹു രാഷ്‌ട്രീയ വിവാദങ്ങള്‍ക്കിടെ രണ്ടുവര്‍ഷത്തിനിടെ നാലു തെരഞ്ഞെടുപ്പുകളെ നേരിട്ടുവെങ്കിലും ഭൂരിപക്ഷം നേടാനായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 01:30 pm IST
inWorld

ജറുസലേം: സഖ്യസര്‍ക്കാരില്‍ ചേരുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ച് ഇസ്രയേലി തീവ്ര വലതുപക്ഷക്കാരനായ നഫ്താലി ബെന്നറ്റ്. ഇതോടെ ദീര്‍ഘനാളായി പ്രധാനമന്ത്രിപദത്തില്‍ തുടരുന്ന ബഞ്ചമിന്‍ നെതന്യാഹുവിന് സ്ഥാനമൊഴിയേണ്ടി വന്നേക്കും. ബുധനാഴ്ച വരെ അനുവദിച്ചിരിക്കുന്ന സമയപരിധിക്കു മുന്നോടിയായി നെതന്യാഹുവിനെ എതിര്‍ക്കുന്ന ജനപ്രതിനിധികള്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. കോഴ, വിശ്വാസ വഞ്ചന തുടങ്ങിയ ആരോപണങ്ങളില്‍ വിചാരണ നേരിടുന്ന 71-കാരനായ നെതന്യാഹു രാഷ്‌ട്രീയ വിവാദങ്ങള്‍ക്കിടെ രണ്ടുവര്‍ഷത്തിനിടെ നാലു തെരഞ്ഞെടുപ്പുകളെ നേരിട്ടുവെങ്കിലും ഭൂരിപക്ഷം നേടാനായിരുന്നില്ല. 

മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. തുടര്‍ന്നാണ് രണ്ടാമതെത്തിയ, പ്രതിപക്ഷ നേതാവ് യയിര്‍ ലാപിഡ് നേതൃത്വം നല്‍കുന്ന യഷ് അതീദ് പാര്‍ട്ടിയെ സര്‍ക്കാരിന് രൂപംനല്‍കാന്‍ പ്രസിഡന്റ് ക്ഷണിച്ചതും ബുധനാഴ്ചവരെ സമയം നല്‍കിയതും. 

വ്യത്യസ്തമായ കക്ഷികളെ കൂട്ടുപിടിച്ച് ഭരണത്തിലേറാന്‍ ശ്രമിക്കുന്ന ലാപിഡിന്റെ നേതൃത്വത്തിലുള്ള മുന്നണിയെ  ‘മാറ്റത്തിനു’ ഒരു കൂട്ടായ്‌മ എന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബെന്നറ്റിന്റെ കൂടാതെ അറബ്-ഇസ്രയേലി ജനപ്രതിനിധികളും സംഘത്തിന്റെ ഭാഗമാണ്. അധികാരം പങ്കുവയ്‌ക്കാമെന്ന വാഗ്ദാനം 57-കാരനായ ലാപിഡ് മുന്നോട്ടുവയ്‌ക്കുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള ആദ്യ ഊഴം 49 വയസുള്ള ബെന്നറ്റിന് നല്‍കാനാണ് സാധ്യത. തന്റെ പാര്‍ട്ടിയായ യമിനയിലെ അംഗങ്ങളുമായി ഞായറാഴ്ച നടത്തിയ യോഗത്തിനുശേഷം ബെന്നറ്റ് വ്യക്തമാക്കിയതിങ്ങനെ:’യയിര്‍ ലാപിഡുമായി ദേശീയ ഐക്യ സര്‍ക്കാരുണ്ടാക്കാന്‍ സാധ്യമായതെല്ലാം ഞാന്‍ ചെയ്യും’. 

മാര്‍ച്ച് 23 ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴുസീറ്റുകള്‍ യമിനയ്‌ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒരംഗം നെതന്യാഹു വിരുദ്ധ ചേരിയിലേക്ക് മാറാന്‍ കൂട്ടാക്കിയിട്ടില്ല. കഴിഞ്ഞ 12 വര്‍ഷമായി നെതന്യാഹു ഇസ്രയേലിന്റെ പ്രധാനമന്ത്രി പദത്തില്‍ തുടരുകയാണ്.  

Tags: Prime Ministerസര്‍ക്കാര്‍ഇസ്രായേല്‍ബെഞ്ചമിന്‍ നെതന്യാഹു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.