Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

40ന് മുകളിലുള്ളവരുടെ വാക്‌സിനേഷന് ശേഷം ഊഴമെത്തിയപ്പോള്‍ മാത്രം വാക്‌സിനെടുത്ത് ബ്രിട്ടീഷ് കിരീടാവകാശികള്‍;കണ്ടുപഠിക്കുമോ ചിന്താജെറോമുമാര്‍

അധികാരം ഉപയോഗിച്ച് ആദ്യം വാക്‌സിന്‍ എടുക്കാതെ തങ്ങളുടെ ഊഴമെത്തുന്നതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ കാത്തിരുന്ന ബ്രിട്ടനിലെ കിരീടാവകാശികളായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അതോടൊപ്പം കോവിഡ് മുന്നണിപ്പോരാളിയാണെന്നവകാശപ്പെട്ട് ഊഴം വരുന്നതിന് മുമ്പേ വാക്‌സിന്‍ സ്വീകരിച്ച സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്താ ജെറോമിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം വീണ്ടുമുയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 08:54 pm IST
inKerala
ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരന്‍ തനിക്കുള്ള ഊഴമെത്തിയപ്പോള്‍ വാക്സിനെടുക്കുന്നു. സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്താ ജെറോം (വലത്ത്)

ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരന്‍ തനിക്കുള്ള ഊഴമെത്തിയപ്പോള്‍ വാക്സിനെടുക്കുന്നു. സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്താ ജെറോം (വലത്ത്)

തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് ആദ്യം വാക്‌സിന്‍ എടുക്കാതെ തങ്ങളുടെ ഊഴമെത്തുന്നതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ കാത്തിരുന്ന ബ്രിട്ടനിലെ കിരീടാവകാശികളായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അതോടൊപ്പം കോവിഡ് മുന്നണിപ്പോരാളിയാണെന്നവകാശപ്പെട്ട് ഊഴം വരുന്നതിന് മുമ്പേ വാക്‌സിന്‍ സ്വീകരിച്ച സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്താ ജെറോം പോലുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നു.    

ഇന്ത്യയില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവര്‍ക്കെല്ലാമായിരുന്നു വാക്‌സിന് മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ പൊതുജനസേവകയായ താന്‍ മുന്നണിപ്പോരാളിയാണെന്ന് അവകാശപ്പെട്ടാണ് ചിന്താ ജെറോം നേരത്തെ വാക്‌സിന്‍ എടുത്തത്. ഇപ്പോള്‍ വില്യം രാജകുമാരനെയും കെയ്റ്റിനെയും കണ്ടു പഠിക്കാനാണ് ഒരു വിഭാഗം സമൂഹമാധ്യമങ്ങളില്‍ ചിന്താ ജെറോമിനെ ഉപദേശിക്കുന്നത്.

കോവിഡ് കാലത്ത് ആശുപത്രികള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് അത്താണിയില്ലാത്തവര്‍ക്ക് സേവനം നല്‍കിയിരുന്നു വില്യം രാജകുമാരനും കെയ്റ്റും.  അവര്‍ക്ക് അധികാരസ്ഥാനമുപയോഗിച്ച് ആദ്യം തന്നെ വാക്‌സിന്‍ എടുക്കാമായിരുന്നു. അത് ചെയ്തില്ല. പകരം തങ്ങളുടെ ഊഴമെത്താന്‍ കാത്തിരുന്ന ശേഷം കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ സയന്‍സ് മ്യൂസിയത്തിലെ വാക്‌സിന്‍ ക്യാമ്പിലെത്തിയാണ് വില്യമും കെയ്റ്റും വാക്‌സിന്‍ സ്വീകരിച്ചത്.

ഇതുപോലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരും ആദ്യം വാക്‌സിന്‍ എടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. കെയര്‍ഹോമിലെ വയസ്സായവരെല്ലാം വാക്‌സിന്‍ എടുത്തശേഷമേ അവര്‍ വാക്‌സിന്‍ സ്വീകരിച്ചുള്ളൂ. അങ്ങിനെ ബ്രിട്ടനില്‍ രാജകുടുംബത്തില്‍പ്പെട്ടവര്‍ പോലും ജനാധിപത്യമര്യാദകളിലൂടെ നീങ്ങി മാതൃക കാട്ടുമ്പോഴാണ് ചെറിയ നേതാക്കള്‍ പോലും കേരളത്തില്‍ ക്യൂ തെറ്റിച്ച് കാര്യം നേടുന്നത്. 

Tags: കൊവിഡ് വാക്‌സിന്‍കെയ്റ്റ് മിഡല്‍റ്റന്‍ബ്രീട്ടീഷ് കിരീടാവകാശിവില്യം രാജകുമാരന്‍wifeബ്രിട്ടീഷ്മാധ്യമ പ്രവര്‍ത്തകര്‍ചിന്ത ജെറോംവാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.