Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യാസ് ചുഴലിക്കാറ്റ്: ഒഡീഷയിലെ കെടുതികള്‍ വിലയിരുത്തി പ്രധാനമന്ത്രി; ബംഗാളില്‍ ഗവര്‍ണറും മമതയുമായും മോദി കൂടിക്കാഴ്ച നടത്തും

പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ ചിഫ് സെക്രട്ടറി അലപന്‍ ബന്ധോപാധ്യായ്‌ക്കൊപ്പം സന്ദര്‍ശനം നടത്തുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും അറിയിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 01:53 pm IST
inIndia

ഭുവനേശ്വര്‍ : രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് നാശനഷടം വിതച്ച യാസ് ചുഴലിക്കാറ്റിന്റെ കെടുതികള്‍ വിലയിരുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഭുവനേശ്വര്‍ ബിജു പട്‌നായിക് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മോദി ഗവര്‍ണര്‍ ഗണേശി ലാല്‍, മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ക്കൊപ്പമാണ് നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തിയത്.  

അതിനുശേഷം സംസ്ഥാനത്തെ ഉന്നതതല പ്രതിനിധികളുമായി അടിയന്തിര സാഹചര്യം വിലയിരുത്തുകയും കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും വാഗ്ദാനവും ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റടിച്ചുണ്ടായ മണ്ണിടിച്ചിലില്‍ ഒഡീഷയില്‍ മൂന്ന് പേരാണ് മരിച്ചത്. യാസ് ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളിലെ 128 മെറൂണ്‍ ഗ്രാമങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഏഴു ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ബൈതരണി നദി, ആനന്ദ്പൂര്‍, അഖുവാപട എന്നിവിടങ്ങളില്‍ അപകടം നില മറികടന്നിരിക്കുകയാണ്.  

അവിടെ നിന്നും കൊല്‍ക്കത്തയിലേക്ക് തിരിക്കുകയും പ്രശ്‌നബാധിത പ്രദേശങ്ങള്‍ നന്ദര്‍ശിക്കുകയും ചെയ്യും. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍, മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.  

അതേസമയം പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ ചിഫ് സെക്രട്ടറി അലപന്‍ ബന്ധോപാധ്യായ്‌ക്കൊപ്പം സന്ദര്‍ശനം നടത്തുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ യാസ് ചുഴലിക്കാററ് നാശനഷ്ടം വിതച്ച കിഴക്കന്‍ മിഡ്‌നാപൂര്‍ അധികൃതരുമായും മമമത ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags: reviewയാസ് ചുഴലിക്കാറ്റസന്ദര്‍ശനംmodiയോഗംനരേന്ദ്രമോദിബംഗാള്‍മമത ബാനര്‍ജിജഗ്ദീപ് ധാംകര്‍നവീന്‍ പട്‌നായിക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.