Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇന്ത്യക്ക് കൈമാറൂ’; പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ ഡൊമിനിക്കയ്‌ക്ക് നിര്‍ദേശം നല്‍കി, മെഹുല്‍ ചോക്‌സിയെ കയ്യൊഴിഞ്ഞ് ആന്റിഗ്വ

ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയയ്‌ക്കാന്‍ ഡൊമിനിക്കന്‍ അധികൃതര്‍ക്ക് 'കൃത്യമായ നിര്‍ദേശം' നല്‍കിയെന്ന് ബ്രൗണ്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 01:23 pm IST
in India

ന്യൂദല്‍ഹി: ഡൊമിനിക്കയില്‍ പിടിയിലായ മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് നേരിട്ട് കൈമാറാന്‍ ആന്റിഗ്വ-ബര്‍ബൂഡ പ്രസിഡന്റ് ഗാസ്റ്റൺ ബ്രൗണ്‍ ആവശ്യപ്പെട്ടു. വായ്‌പാത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ടശേഷം ആന്റിഗ്വയില്‍ കഴിയുന്നതിനിടെ കാണാതായ ഡയമണ്ട് വ്യാപാരി മെഹുല്‍ ചോക്‌സി ചൊവ്വാഴ്ച രാത്രിയാണ് സമീപരാജ്യമായ ഡൊമിനിക്കയില്‍ പിടിയിലായത്. ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയയ്‌ക്കാന്‍ ഡൊമിനിക്കന്‍ അധികൃതര്‍ക്ക് ‘കൃത്യമായ നിര്‍ദേശം’ നല്‍കിയെന്ന് ബ്രൗണ്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. 

‘ആന്റിഗ്വയിലേക്ക് തിരിച്ചയ്‌ക്കേണ്ടെന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ക്രിമിനല്‍ ആരോപണം നേരിടുന്ന അദ്ദേഹം അവിടേക്ക് മടങ്ങിപ്പോകേണ്ടതുണ്ട്.’- ബ്രൗണ്‍ പറഞ്ഞതായി ആന്റിഗ്വ ന്യൂസ് റൂം എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്റിഗ്വയില്‍ ലഭിക്കുന്ന അവകാശങ്ങള്‍ മെഹുല്‍ ചോക്‌സിക്ക് ഡോമിനിക്കയില്‍ ലഭിക്കില്ല. നിക്ഷേപപദ്ധതിയിലൂടെ 2017-ല്‍ ആന്റിഗ്വയില്‍ പൗരത്യം നേടിയ ചോക്‌സി 2018 മുതല്‍ ഇവിടെ കഴിയുകയായിരുന്നുവെന്ന് ബ്രൗണ്‍ സൂചിപ്പിക്കുന്നു.

 ഇക്കാരണത്താല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ ഡൊമിനിക്കയ്‌ക്ക് എളുപ്പമായിരിക്കുമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ആന്റിഗ്വയില്‍നിന്ന് ഒളിച്ചോടിയ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ നല്‍കിയ യെല്ലോ കോര്‍ണര്‍ നോട്ടിസിനെ തുടര്‍ന്നാണ് പിടിയിലാകുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി വായ്‌പാത്തട്ടിപ്പു നടത്തിയെന്ന കേസില്‍ പ്രതിയാണ് ചോക്‌സി. ഞായറാഴ്ച അത്താഴം കഴിക്കാന്‍ കാറില്‍പോയ ചോക്‌സിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ആന്റിഗ്വയിലെ പ്രതിപക്ഷം വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന് ആന്റിഗ്വയുമായി ഇന്ത്യക്ക് കരാര്‍ ഇല്ല.  

Tags: indiaarrestമെഹുല്‍ ചോക്‌സിആന്റിഗ്വ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Kerala

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.