Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയയില്‍ നിന്നും ഐഎസ്ബന്ധമുള്ള കുടുംബങ്ങള്‍ മടങ്ങിവരുന്നതില്‍ ഇറാഖിൽ പ്രതിഷേധം; ആദ്യ നൂറു കുടുംബങ്ങള്‍ എത്തി

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ് ) ഭീകരരുമായി ബന്ധപ്പെട്ട ഇറാഖിലെ കുടുംബങ്ങൾ ജന്മനാട്ടിലേക്ക് മടങ്ങി വരുന്നതിനെതിരെ ഇറാഖികളുടെ പ്രതിഷേധം. ആദ്യബാച്ചിലെ നൂറ് കുടുംബങ്ങള്‍ രണ്ട് ബസുകളിലായി ഇറാഖില്‍ എത്തി. ഇവര്‍ മൊസൂളിനടുത്തുള്ള ഖയാറയിലെ ജാദ ക്യാമ്പില്‍ താമസിച്ചുതുടങ്ങിയതായി നിനവേയിലെ ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 08:41 pm IST
inWorld
സിറിയയിലെ അല്‍ഹോസിലെ ഐഎസ് ക്യാമ്പിലെ രണ്ട് അഭയാര്‍ത്ഥി സ്ത്രീകള്‍

സിറിയയിലെ അല്‍ഹോസിലെ ഐഎസ് ക്യാമ്പിലെ രണ്ട് അഭയാര്‍ത്ഥി സ്ത്രീകള്‍

കാബൂൾ : സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ് ) ഭീകരരുമായി ബന്ധപ്പെട്ട ഇറാഖിലെ കുടുംബങ്ങൾ ജന്മനാട്ടിലേക്ക് മടങ്ങി വരുന്നതിനെതിരെ ഇറാഖികളുടെ പ്രതിഷേധം. ആദ്യബാച്ചിലെ നൂറ് കുടുംബങ്ങള്‍ രണ്ട് ബസുകളിലായി ഇറാഖില്‍ എത്തി. ഇവര്‍ മൊസൂളിനടുത്തുള്ള ഖയാറയിലെ ജാദ ക്യാമ്പില്‍ താമസിച്ചുതുടങ്ങിയതായി നിനവേയിലെ ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.  

വടക്കുകിഴക്കൻ സിറിയയിലെ അൽ ഹോൾ ക്യാമ്പിൽ 2019 മുതല്‍ കഴിയുന്ന അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് മടങ്ങി വരാനാണ് ഇറാഖ് സർക്കാർ അനുവാദം നൽകിയത്.  ഇവിടെ 70,000 പേര്‍ താമസിക്കുന്നു. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് അധികവും. സിറിയയില്‍ ഐഎസ് ഭീകരര്‍ നടത്തിയ യുദ്ധത്തില്‍ യുഎസ് നേതൃത്വത്തിലുള്ള സൈന്യം അവരെ തോല്‍പിക്കുകയായിരുന്നു. യുഎസും ഇറാഖും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഇവരെ ഇറാഖിലേക്ക് തിരിച്ചെത്തിക്കാന്‍ ധാരണയായത്. അതേ സമയം ഭീകരരുമായി ബന്ധമുള്ളവർ മടങ്ങിയെത്തുന്നതും അവർക്കായി താമസ സൗകര്യം നൽകുന്നതും തങ്ങൾക്ക് ഭീഷണിയാണെന്ന് കാട്ടിയാണ് ഇറാഖികള്‍ പ്രതിഷേധിക്കുന്നത് .

എന്തായാലും ആദ്യ ഘട്ടത്തില്‍ രണ്ട് ബസുകളിലായി സിറിയയില്‍ നിന്നെത്തിയ നൂറോളം ഐഎസ് കുടുംബങ്ങളെ ഇറാഖി സുരക്ഷാസൈന്യവും പ്രാദേശിക സൈന്യവും അനുഗമിച്ചു. ഐഎസ് കുടുംബങ്ങളില്‍  സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുണ്ട്.  

അതേ സമയം ഐഎസ് കുടുംബങ്ങള്‍ക്ക് അഭയം നല്‍കാനുള്ള തീരുമാനം ഇറാഖ് സര്‍ക്കാര്‍  തങ്ങളെ അറിയിച്ചിട്ടല്ലെന്നും , മടങ്ങിയെത്തുന്നവരെ സ്വീകരിക്കാനാകില്ലെന്നും തദ്ദേശവാസികൾ വാദിക്കുന്നുണ്ട്.  

“ഇവിടെ ജനങ്ങള്‍ ഭയത്തിലാണ്. ഈ തീരുമാനം ഇവിടുത്തെ ജനങ്ങളെ ബാധിക്കും,” ഐഎസ് കുടുംബങ്ങള്‍ താമസിക്കാനെത്തുന്ന ഖയാറ ടൗണില്‍ താമസിക്കുന്ന ഇറാഖിയായ സാദൂല്‍ അല്‍ സാദ് പറയുന്നു. “ഈ ഐഎസ് ക്യാമ്പില്‍ സുരക്ഷയില്ലാത്തിനാല്‍ ആളുകള്‍ സദാ പേടിയിലാണ്. ഇതിനെ ഇറാഖിലെ പ്രാദേശിക ഭരണാധികാരികള്‍ അനുകൂലിക്കുന്നില്ല,”- അദ്ദേഹം പറയുന്നു.  

മെയ് ആദ്യവാരത്തില്‍  100 ഐഎസ് കുടുംബങ്ങളെ ഇറാഖില്‍ എത്തിക്കാനായിരുന്നു പദ്ധതിയെങ്കിലും ഇറാഖിലെ പ്രാദേശിക ഭരണാധികാരികളുടെ എതിര്‍പ്പ് മൂലം വൈകി. ഭീകരരുമായി ബന്ധമുള്ളവരെ ,പുനരധിവസിപ്പിക്കാനും സമൂഹത്തിൽ വീണ്ടും ഇടപഴകാൻ സഹായിക്കാനും പദ്ധതികളൊന്നുമില്ലെന്ന് ഇറാഖ് നിനവാ പ്രവിശ്യാ ജനപ്രതിനിധി ഷെർവാൻ ദുബാർദാനി പറയുന്നു. 

Tags: ISISSyriaഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംഇറാഖ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.