Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും കേന്ദ്രത്തിന്റെ ഐടി നിയമം പാലിക്കാമെന്ന് ഉറപ്പ് നല്‍കി

കേന്ദ്രത്തിന്റെ പുതിയ ഐടി നയം പാലിക്കാമെന്ന് ഫേസ് ബുക്ക് ഉറപ്പ് നല്‍കിയതിന് പിന്നാലെ ബുധാനഴ്ച ഗൂഗിളും നിയമം പാലിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് കേന്ദ്രസര്‍ക്കാരിന് ഉറപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 04:57 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ പുതിയ ഐടി നയം പാലിക്കാമെന്ന് ഫേസ് ബുക്ക് ഉറപ്പ് നല്‍കിയതിന് പിന്നാലെ ബുധാനഴ്ച ഗൂഗിളും നിയമം പാലിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് കേന്ദ്രസര്‍ക്കാരിന് ഉറപ്പ് നല്‍കി.

ഇപ്പോള്‍ പാലിച്ചുവരുന്ന നിയമങ്ങളുടെ കൂടെ പുതിയ നിയമം കൂടി പാലിക്കും. ഒപ്പം നയങ്ങള്‍ അങ്ങേയറ്റം സുതാര്യമായി നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുമെന്നും ഗൂഗിള്‍ ഉറപ്പ് നല്‍കി. കേന്ദ്രസര്‍ക്കാരിനെ പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വരുന്ന ബുധനാഴ്ച തന്നെയാണ് ഗൂഗിളും ഉറപ്പുമായി മുന്നോട്ട് വന്നത്.

സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാനാണ് കേന്ദ്രം പുതിയ വിവരസാങ്കേതികവിദ്യാചട്ടം കൊണ്ടുവന്നത്. സമൂഹമാധ്യമക്കമ്പനികളായ ഫേസ് ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍, വാട്‌സാപ് എന്നിവ ഇത് നടപ്പാക്കേണ്ട അവസാന തീയതി മെയ് 25 ആണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരക്കിട്ട് ഫേസ്ബുക്കും ഇപ്പോള്‍ ഗൂഗിളും കേന്ദ്രസര്‍ക്കാരിന് ഉറപ്പുമായി മുന്നോട്ട് വന്നത്.

ഫേസ്ബുക്ക് ചൊവ്വാഴ്ച തന്നെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടിചട്ടം പാലിക്കുമെന്ന് കേന്ദ്രത്തിന് ഉറപ്പുനല്‍കിയിരുന്നു.

ഫിബ്രവരി 25നാണ് കേന്ദ്രസര്‍ക്കാര്‍ വിവരസാങ്കേതിക വിദ്യാ ചട്ടം (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമ ധാര്‍മികതാ കോഡും) കൊണ്ടുവന്നത്. ഇന്ത്യയിലെ സമൂഹമാധ്യമമായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ചട്ടം പാലിക്കുന്ന കമ്പനി. ഫേസ്ബുക്ക്, വാട്‌സാപ്, ട്വിറ്റര്‍ തുടങ്ങിയവ ഈ മാര്‍ഗ്ഗരേഖ അനുസരിക്കാത്തില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ടായിരുന്നു.

രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, പരമാധികാരം, ഇന്ത്യയുമായി സുഹൃദ്ബന്ധമുള്ള അയല്‍ രാഷ്‌ട്രങ്ങള്‍ എന്നിവയ്‌ക്കെതിരായ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോള്‍ അതിന്റെ ഉറവിടം കൂടി വ്യക്തമാക്കണമെന്ന് പുതിയ മാര്‍ഗ്ഗരേഖ പറയുന്നു. സമൂഹമാധ്യമകമ്പനികള്‍ക്ക് ഇന്ത്യയില്‍ മേല്‍വിലാസമുണ്ടായിരിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും ഉറവിടം വ്യക്തമാക്കണം. അധികാരികള്‍ നിര്‍ദേശിച്ചാല്‍ 36 മണി്ക്കൂറിനുള്ളില്‍ ഈ ഉള്ളടക്കം മാറ്റിയിരിക്കണം. കോടതിയും സര്‍ക്കാരും തടയുന്ന നിയമവിരുദ്ധമായ ഒരു വിവരവും പ്രസിദ്ധീകരിക്കരുത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ സ്വയം ശേഖരിക്കാനും പരിശോധിക്കാനുള്ള സംവിധാനം വേണം. തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ പുതിയ ഐടി ചട്ടം മുന്നോട്ട് വയ്‌ക്കുന്നു.

Tags: ഫെയ്സ്ബുക്ക്ഗൂഗിള്‍ഐടി നിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

US

അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

India

ഗൂഗിള്‍, ആമസോണ്‍, ബോയിംഗ് സിഇഒമാരുമായി ചര്‍ച്ച നടത്തി മോദി; ഇന്ത്യയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിനിവേശം ശ്രദ്ധേയം

India

ഇന്ത്യ കുതിക്കുന്നു; 2030ല്‍ ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളര്‍ ആകുമെന്ന് ബെയിന്‍ ആന്‍റ് കമ്പനി പഠനം

പുതിയ വാര്‍ത്തകള്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.